"സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 68: | വരി 68: | ||
== ചരിത്രം == | == ചരിത്രം == | ||
കുറുപ്പന്തറ മണ്ണാറപ്പാറ ദൈവാലയത്തിന് സമീപമുണ്ടായിരുന്നതും 1871-ൽ രൂപം കൊണ്ടതുമായ കളരിയാണ് ഇന്നു കാണുന്ന സെന്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറിസ്കൂളായി പരിണമിച്ചത്. 1900-മാണ്ടിൽ നടത്തിപ്പിനായുളള ചുമതല മണ്ണാറപ്പാറ പളളി ഏറ്റെടുത്തു. തുടർന്ന് വായിക്കുക. | കുറുപ്പന്തറ മണ്ണാറപ്പാറ ദൈവാലയത്തിന് സമീപമുണ്ടായിരുന്നതും 1871-ൽ രൂപം കൊണ്ടതുമായ കളരിയാണ് ഇന്നു കാണുന്ന സെന്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറിസ്കൂളായി പരിണമിച്ചത്. 1900-മാണ്ടിൽ നടത്തിപ്പിനായുളള ചുമതല മണ്ണാറപ്പാറ പളളി ഏറ്റെടുത്തു. [[സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ/ചരിത്രം|തുടർന്ന് വായിക്കുക.]] | ||
== ഭൗതികസാഹചര്യങ്ങൾ == | == ഭൗതികസാഹചര്യങ്ങൾ == |
13:42, 14 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | വി.എച്ച്.എസ് | ചരിത്രം | അംഗീകാരം |
st. Xavier's VHSS Kuruppanthara
സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ | |
---|---|
വിലാസം | |
കുറുപ്പന്തറ മാഞ്ഞൂർ പി.ഒ. , 686603 , കോട്ടയം ജില്ല | |
സ്ഥാപിതം | 1968 |
വിവരങ്ങൾ | |
ഫോൺ | 04829 242759 |
ഇമെയിൽ | stxaviersvhs@yahoo.in |
കോഡുകൾ | |
സ്കൂൾ കോഡ് | 45029 (സമേതം) |
യുഡൈസ് കോഡ് | 32100900710 |
വിക്കിഡാറ്റ | Q87661143 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കടുത്തുരുത്തി |
ഉപജില്ല | കുറവിലങ്ങാട് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കടുത്തുരുത്തി |
താലൂക്ക് | വൈക്കം |
ബ്ലോക്ക് പഞ്ചായത്ത് | ഉഴവൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 3 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 190 |
പെൺകുട്ടികൾ | 147 |
ആകെ വിദ്യാർത്ഥികൾ | 337 |
അദ്ധ്യാപകർ | 16 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ജിജി ജേക്കബ് |
പി.ടി.എ. പ്രസിഡണ്ട് | ജോർജ് കുട്ടി കാറുകുളം |
എം.പി.ടി.എ. പ്രസിഡണ്ട് | മിനി ജോസഫ് |
അവസാനം തിരുത്തിയത് | |
14-01-2022 | 45029 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കോട്ടയം ജില്ലയിലെ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിൽ കുറവിലങ്ങാട് ഉപജില്ലയിലെ കുറുപ്പന്തറ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്.എസ്. കുറുപ്പന്തറ.
ചരിത്രം
കുറുപ്പന്തറ മണ്ണാറപ്പാറ ദൈവാലയത്തിന് സമീപമുണ്ടായിരുന്നതും 1871-ൽ രൂപം കൊണ്ടതുമായ കളരിയാണ് ഇന്നു കാണുന്ന സെന്റ് സേവ്യേഴ്സ് ഹയർ സെക്കണ്ടറിസ്കൂളായി പരിണമിച്ചത്. 1900-മാണ്ടിൽ നടത്തിപ്പിനായുളള ചുമതല മണ്ണാറപ്പാറ പളളി ഏറ്റെടുത്തു. തുടർന്ന് വായിക്കുക.
ഭൗതികസാഹചര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
- സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ/NERKAZHCHA
മാനേജ്മെന്റ്
സ്റ്റാഫ് കൗൺസിൽ
' ശ്രീ അനൂപ് കെ. സെബാസ്റ്റ്യൻ [ പ്രിൻസിപ്പാൾ ]
ശ്രീ.ജിജി ജേക്കബ് (പ്രഥമാധ്യാപകൻ)
ഹൈസ്കൂൾ വിഭാഗം
- ശ്രീമതി വിൻസി ജോസഫ്
- ശ്രീമതി ലില്ലി എലിസബത്ത് ജേക്കബ്
- ശ്രീമതി ബിഞ്ചു മാണി
- ശ്രീമതി സെലിൻ തോമസ്
- സി. സുജ ജോസഫ്
- ശ്രീമതി ജസ്സിമോൾ മാത്യു
- ശ്രീമതി ഷിജിമോൾ എം.സി.
- ശ്രീ ജോസ് ജേക്കബ്
- ശ്രീ ജോഷി ജോർജ്
- ശ്രീമതി ആനി അഗസ്റ്റിൻ
- ശ്രീമതി ലൗലിമോൾ എം.
- ശ്രീ ജോയി ജോസഫ്
- ശ്രീമതി ലിസി ജോസഫ്
- ശ്രീമതി ഷായിമോൾ ചാക്കോ
- സി. ബറ്റീഷ തോമസ്
- ശ്രീമതി മിനി രാജു
- ശ്രീമതി എ.എം. വൽസമ്മ
- ശ്രീ ജയിംസ് ജോസഫ്
- ശ്രീ മാത്യു കെ. ജോസ്
- ശ്രീ സിറിയക് ചാണ്ടി
വി. എച്ച്. എസ്. വിഭാഗം
- ശ്രീ അനൂപ് കെ. സെബാസ്റ്റ്യൻ
- ശ്രീ ജോഷി ജോർജ്
- ശ്രീ അനിൽ മാനുവൽ
- ശ്രീ ബിജോയി ജോസഫ്
- ശ്രീ റ്റോം കെ. മാത്യു
- ശ്രീ ജയ്മോൻ വർഗീസ്
- ശ്രീ സോജൻ കെ. ജെ.
- ശ്രീ പ്രിമിൾസൺ സേവ്യർ
- ശ്രീ ജിയോ തോമസ്
- ശ്രീമതി ഡിനി സെബാസ്റ്റ്യൻ
- ശ്രീമതി ജയ്സി തോമസ്
- ശ്രീമതി സിസി ജോസ്
- ശ്രീമതി റിൻസി പീറ്റർ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
1970-1973 വി..കെ. കുര്യൻ 1973-1975 സി..ടി തൊമ്മൻ 1975-1980 കെ.എം.ദേവസ്യ. 1980-1981 കെ.സി.മാത്യു 1981-1981 എം.ജെ.ജോസഫ് 1981-1982 പി.എ.കുര്യാക്കോസ് 1982-1982 കെ.പി.മത്തായി 1982-1984 പി.എ.കുര്യാക്കോസ് 1984-1985 പി.ജെ.ആൻഡ്ൂസ് 1985-1988 പി.വി.ജോൺ 1988-1988 കെ.എ.ജോൺ 188-1989 പി.വി.ജോൺ 1989 -1991 കെ.ജെ.ജോസഫ് 1991-1998 എം.ജെ.സെബാസ്ററ്യൻ 1998-2003 വി.സി.ജോസഫ് 2003-2007 തോമസ്.കെ.ചാക്കോ 2007 - 2011 പി ജെ ജോസഫ്
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ഏററുമാനൂർ എറണാകുളം റോഡിൽ കുറുപ്പന്തറയിൽ സ്ഥിതിചെയ്യുന്നു.
- കോട്ടയം നഗരത്തിൽ നിന്നും 23 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.
{{#multimaps: 9.736811, 76.504269 | width=500px | zoom=10 }}
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 45029
- 1968ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കോട്ടയം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ