[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''ആടിക്കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''''ദേവമാതാ എൽ പി എസ് ആടിക്കൊല്ലി'' '''. ഇവിടെ 75 ആൺ കുട്ടികളും 75 പെൺകുട്ടികളും അടക്കം 150 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ [[വയനാട്/എഇഒ_സുൽത്താൻ_ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''ആടിക്കൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് '''''ദേവമാതാ എൽ പി എസ് ആടിക്കൊല്ലി'' '''.
== ചരിത്രം ==
== ചരിത്രം ==
'''ആടിക്കൊല്ലി''' പ്രദേശത്ത് അക്ഷരവെളിച്ചം പരത്തുന്നതിനായി '''1980കളിൽ ദേവമാതാ എ.എൽ.പി. സ്കൂൾ സ്ഥാപിതമായി'''. ബഹു. കുര്യാക്കോസ് പറമ്പിലച്ചന്റെയും ആടിക്കൊല്ലി ഇടവകാസമൂഹത്തിന്റെയും സ്വപ്നസാക്ഷാത്കാരമായിരുന്നു ദേവമാതാ എ.എൽ.പി. സ്കൂൾ. അൺ എയ്ഡഡ് വിദ്യാലയമായി ആരംഭിച്ച ഈ കലാലയം താമസിയാതെ എയ്ഡഡ് വിദ്യാലയമായി ഉയ൪ന്നു. [[ദേവമാതാ എൽ പി എസ് ആടിക്കൊല്ലി/ചരിത്രം|'''''കൂടുതൽ വായിക്കുക''''']][[പ്രമാണം:DEVAMATHA ALPS ADIKOLLY.jpg|ലഘുചിത്രം]]

വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽആടിക്കൊല്ലി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് എൽ.പി വിദ്യാലയമാണ് ദേവമാതാ എൽ പി എസ് ആടിക്കൊല്ലി.
ചരിത്രം
ആടിക്കൊല്ലി പ്രദേശത്ത് അക്ഷരവെളിച്ചം പരത്തുന്നതിനായി 1980കളിൽ ദേവമാതാ എ.എൽ.പി. സ്കൂൾ സ്ഥാപിതമായി. ബഹു. കുര്യാക്കോസ് പറമ്പിലച്ചന്റെയും ആടിക്കൊല്ലി ഇടവകാസമൂഹത്തിന്റെയും സ്വപ്നസാക്ഷാത്കാരമായിരുന്നു ദേവമാതാ എ.എൽ.പി. സ്കൂൾ. അൺ എയ്ഡഡ് വിദ്യാലയമായി ആരംഭിച്ച ഈ കലാലയം താമസിയാതെ എയ്ഡഡ് വിദ്യാലയമായി ഉയ൪ന്നു. കൂടുതൽ വായിക്കുക
മാനേജർ ഫാ.പോൾ എടയകൊണ്ടാട്ട്
ഭൗതികസൗകര്യങ്ങൾ
ടോയിലറ്റ് സൗകര്യങ്ങൾ
വിശാലമായ ഗ്രൗണ്ട്
സ്റ്റേജ്
കഞ്ഞിപ്പുര
കുടിവെള്ള സൗകര്യം
വാഹന സൗകര്യം
എൽ.എസ്.എസ്.വിജയം
പ്രഭാത ഭക്ഷണം
സ്മാർട്ട് ക്ലാസ് റൂം
ഉച്ചഭക്ഷണം
കമ്പ്യുട്ടർ ലാബ്
പ്രവൃത്തി പരിചയ, ഗണിത, ശാസ്ത്രേ മേളകളിൽ ഉന്നത വിജയം.