"ജി എം ആർ എസ് വടക്കാഞ്ചേരി‍‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉപതാൾതിരുത്തി
(സ്കൂളിനെ കുറിച്ച്)
(ഉപതാൾതിരുത്തി)
വരി 1: വരി 1:
{{PHSSchoolFrame/Header}}
{{PHSSchoolFrame/Header}}
{{prettyurl|GMRS Vadakkanchery}}പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസ പുരോഗതിക്കു വേണ്ടി നിലവിൽ വന്ന പട്ടികജാതി പട്ടികവർഗ്ഗ റസിഡൻഷ്യൽ എഡ്യൂക്കേഷൻ സൊസൈററിയുടെ കീഴിൽ പ്രവർത്തിക്കുന്ന സ്കൂളുകളാണ് മോഡൽ റസിഡൻഷ്യൽ  സ്കൂളുകൾ. പട്ടികജാതി വികസനവകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭ്യാസ ജില്ലയിലെ വടക്കാഞ്ചേരി ഉപജില്ലയിലെ സ്കൂൾ ആണ്  ഗവ. മോഡൽ  റെസിഡൻഷ്യൽ സ്കൂൾ വടക്കാഞ്ചേരി. സമർത്ഥരായ പട്ടിക വിഭാഗ വിദ്യാർത്ഥികൾക്കായി പബ്ലിക് സ്കൂൾ മാതൃകയിൽ 5-ാം ക്ലാസ് മുതൽ +2 വരെയാണ് ഇതിന്റെ പ്രവർത്തനം. 4-ാം ക്ലാസ് പാസായവരിൽ നിന്നും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ, രക്ഷിതാക്കളുടെ വാർഷിക വരുമാനം 100000 രൂപയിൽ കുറവായ, വിദ്യാർത്ഥികൾക്ക് ഇവിടെ പ്രവേശനം നേടാം. താമസം ഭക്ഷനം, പഠന സാമഗ്രികൾ, യൂണിഫോം, മററു പാഠ്യേതര പ്രവർത്തനങ്ങൾക്കുളള ഫണ്ടുകൾ എന്നിവ തികച്ചും സൗജന്യമാണ്.
{{prettyurl|GMRS Vadakkanchery}  
{{Infobox School
{{Infobox School
| സ്ഥലപ്പേര്=  വടക്കാഞ്ചേരി
| സ്ഥലപ്പേര്=  വടക്കാഞ്ചേരി
28

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1285660" എന്ന താളിൽനിന്ന് ശേഖരിച്ചത്