"ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 76: | വരി 76: | ||
== <font color="#9D367A">ഭൗതികസൗകര്യങ്ങൾ</font> == | == <font color="#9D367A">ഭൗതികസൗകര്യങ്ങൾ</font> == | ||
== <font color="#9D367A">അക്കാദമികം</font> == | == <font color="#9D367A">അക്കാദമികം</font> == |
21:36, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ വണ്ടൂർ വിദ്യാഭ്യാസ ജില്ലയിൽ, നിലമ്പൂർ ഉപജില്ലയിലെ വഴിക്കടവ് ഗ്രാമപഞ്ചായത്തിൽ, മണിമൂളി എന്ന സ്ഥലത്താണ് "ക്രൈസ്‍റ്റ് കിംഗ് ഹയർ സെക്കണ്ടറി "എന്ന പേരിൽ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 1964 മുതൽ പൊതു വിദ്യാലയമായി പ്രവർത്തനമാരംഭിച്ച ഈ വിദ്യാലയത്തിൽ യു പി ഹൈസ്‍കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിലായി 1758 വിദ്യാർത്ഥികൾ പഠിക്കുന്നു.വഴിക്കടവ് പഞ്ചായത്തിലെ വിദ്യാഭ്യാസ സാംസ്‍ക്കാരിക മേഖലകളിൽ ശ്രദ്ധേയമായ ഇടപ്പെടലുകൾ നടത്തുന്ന ഈ വിദ്യാലയ ത്തിൽ 58 അധ്യാപകരും, 5 ഓഫീസ് ജീവനക്കാരും ഉൾപ്പെടെ 63 പേർ ജോലി ചെയ്യുന്നു.
വിദ്യാഭ്യാസ സാങ്കേതികതയുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഈ പൊതു വിദ്യാലയത്തിൽ ജെ ആർ സി, സ്‍കൗട്ട് & ഗൈഡ്സ് , ലിറ്റിൽ കൈറ്റ്‍സ് തുടങ്ങിയ യൂണി റ്റുകളും, വിവിധ ക്ലബ്ബുകളും പ്രവർത്തിക്കുന്നു. ശാസ്‍ത്ര ലോകത്തിന് കരുത്തുറ്റ സംഭാവനകൾ നൽകിയവർ, വൈദ്യശാസ്‍ത്ര രംഗത്ത് തിളക്കമേറിയ പൊൻ തൂവൽ ചാർത്തി യവർ, ഭരണരംഗങ്ങളിൽ നിസ‍്‍തുല പ്രഭാവം പകർന്ന പ്രതിഭകൾ,അധ്യാപന രംഗങ്ങളിൽ മികവ് തെളിയിച്ചവർ, ലോകത്തിന്റെ കൈതാങ്ങുകളായി കാർഷിക, വ്യവസായിക സേവന രംഗങ്ങളിൽ പ്രശോാഭിക്കുന്നവർ, കലാ കായിക പ്രവൃത്തി പരിചയരംഗങ്ങളിൽ മാറ്റുരച്ചവർ,ആത്‍മീയ രംഗങ്ങളിൽ പ്രശോഭിക്കുന്നവർ......ഇങ്ങനെ മികവുറ്റ പൂർവ്വ വിദ്യാർ ത്ഥികളാൽ അനുഗ്രഹീതമാണ് ഈ വിദ്യാലയം
ക്രൈസ്‌റ്റ് കിംഗ് ഹയർ സെക്കണ്ടറി സ്കൂൾ മണിമൂളി | |
---|---|
വിലാസം | |
മണിമൂളി സി കെ എച്ച് എസ് എസ് മണിമൂളി , മണിമൂളി പി.ഒ. , 679333 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 04931 276030 |
ഇമെയിൽ | ckhsmanimooli@gmail.com |
വെബ്‍സൈറ്റ് | https://ceadom.com/school/ckhs-manimooly |
കോഡുകൾ | |
സ്കൂൾ കോഡ് | 48046 (സമേതം) |
എച്ച് എസ് എസ് കോഡ് | 11256 |
യുഡൈസ് കോഡ് | 32050400116 |
വിക്കിഡാറ്റ | Q64565690 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,വഴിക്കടവ്, |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 722 |
പെൺകുട്ടികൾ | 800 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 134 |
പെൺകുട്ടികൾ | 102 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ശ്രീ.ആന്റോ തോമസ് |
പ്രധാന അദ്ധ്യാപകൻ | ശ്രീ. തോമസ് .വി.പി |
പി.ടി.എ. പ്രസിഡണ്ട് | ശ്രീ.സുനിൽ കാരക്കോട് |
എം.പി.ടി.എ. പ്രസിഡണ്ട് | ശ്രീമതി. റോസ്‍മി തോമസ് |
അവസാനം തിരുത്തിയത് | |
13-01-2022 | CHRIST KING HS 48046 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
ഇന്നലെകളിലൂടെ..... ഇന്നിലേക്ക്
തെക്കു നിന്നും വടക്കോട്ട് മണ്ണു തേടി നടത്തിയ പ്രയാണത്തിൽ പ്രകൃതിയോട് മല്ലടിച്ചു ജീവിക്കാൻ തയ്യാറായ നമ്മുടെ പൂർവ്വികർ കണ്ടെത്തിയ സ്വപ്ന ഭൂമിയാണ് മണിമൂളി. സാഹസികത ബുദ്ധിയുടെയും സ്ഥിരോത്സാഹ ത്തിന്റെയും കഠിനാധ്വാനത്തിന്റെയും ഫലമായി മഹത്തായ വിജയം കൈവരിച്ച അവരുടെ ത്യാഗോജ്വലമായ ജീവിത ചരിത്രം ആണ് മണിമൂളിയുടെ ചരിത്രം.
ഹരിതാഭയാർന്ന നീലഗിരി താഴ്വരയിൽ ശോഭിക്കുന്ന കൊച്ചു ഗ്രാമമാണ് മണിമൂളി.നിലമ്പൂർ കോവിലകത്തെ പ്രഭാകരൻ തമ്പാനിൽ നിന്നും കുറിച്ചിത്താനത്ത് പഴയിടത്ത് മനക്കൽ ദാമോദരൻ നമ്പൂതിരിക്ക് ചാർത്തി ക്കിട്ടിയ സ്ഥലമായിരുന്നു ഇന്ന് പള്ളിയും സ്കൂളും സ്ഥിതിചെയ്യുന്ന "മുന്നൂറ്"എന്ന പേരിലും കൂടി അറിയപ്പെടുന്ന ഈ പ്രദേശം.ഇവിടേയ്‍ക്കാണ് മണ്ണിൽ പൊന്നുവിളയിക്കാൻ നമ്മുടെ പൂർവികർ എത്തിയത്. ഒട്ടേറെ പ്രശ്നങ്ങൾ അവർക്ക് നേരിടേണ്ടി വന്നു 1955 ഡിസംബർ 17 ഇവിടത്തെ കുടിയേറ്റക്കാർക്ക് എതിരായി വിധി ഉണ്ടായപ്പോൾ റവ.ഫാ. ലിയാണ്ടറിന്റെയും, ശ്രീ. വാലുമണ്ണേൽ ഔസേപ്പിന്റെയും അവസരോചിതമായ ഇടപെടലുകളും സഹാ യ മനോഭാവവും അതിനെ പ്രതിരോധിക്കാൻ ഈ ജനതയെ സഹായിച്ചു.ഇതാണ് ക്രിസ്‍തുരാജാ ഫെറോന ദേവാലയത്തിന്റയും ഈ സരസ്വതീ ക്ഷ്രേത്രത്തിന്റെയും അടിത്തറ പാകിയത്.. കൂടുതൽ അറിയാം
ഭൗതികസൗകര്യങ്ങൾ
അക്കാദമികം
അക്കാദമിക മാസ്‍റ്റർ പ്ലാൻ
പാഠ്യേതരനപ്രവർത്തനങ്ങൾ
സാമൂഹ്യ പങ്കാളിത്തം
മികവുകൾ അംഗീകാരങ്ങൾ
ദിനാചരണങ്ങൾ
വിദ്യാലയ വാർത്തകൾ
മാനേജ്‍മെന്റ്
ഈ സ്ഥാപനത്തിൻറെ രക്ഷാധികാരി അഭിവന്ദ്യ ബിഷപ്പ് മാർ ജോസ് പൊരുന്നേടവും, കോർപ്പറേറ്റ് മാനേജർ റവ. ഫാ. സിജോ ഇളംകുന്നപ്പുഴയുമാണ്. റവ.ഫാ. തോമസ് മണികുന്നേൽ ഈ വിദ്യാലയത്തിന്റെ ഇപ്പോഴത്തെമാനേജരായും, റവ.ഫാ. അരുൺ മഠത്തിപറമ്പിൽ അസിസ്‍റ്റന്റ് മാനേജരായും പ്രവർത്തിക്കുന്നു.
പി ടി എ പ്രസിഡണ്ട് ശ്രീ.കെ ടി രാമചന്രൻ
പി ടി എ പ്രസിഡണ്ട് ശ്രീ.സുനിൽ കാരക്കോട്
മുൻ സാരഥികൾ
നമ്പർ | പ്രധാനധ്യാപകന്റെ പേര് | കാലഘട്ടം | |
---|---|---|---|
1 | ശ്രീ. റ്റി.വി ജോർജ്ജ് | 1964 | 1970 |
2 | ശ്രീ.എം.കെ ഉലഹന്നാൻ | 1970 | 1974 |
3 | ശ്രീമതി.അന്നക്കുട്ടി ജോസഫ് | 1977 | 1980 |
4 | റവ: ഫാദർ മാത്യു മേക്കുന്നേൽ | 1980 | 1982 |
5 | |||
6 |
'==പ്രശസ്‌തരായ പൂർവ്വ വിദ്യാർത്ഥികൾ==
- എം.സി. മോഹൻദാസ്
- പ്രൊഫസർ. തോമസ് മാത്യു
- ജോസഫ് തോമസ്
- ഡോ. ജോസ് വെട്ടുക്കാട്ടിൽ
വഴികാട്ടി
- ........... റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. (മൂന്നുകിലോമീറ്റർ)
- ...................... തീരദേശപാതയിലെ ................... ബസ്റ്റാന്റിൽ നിന്നും രണ്ടുകിലോമീറ്റർ
- നാഷണൽ ഹൈവെയിൽ .................... ബസ്റ്റാന്റിൽ നിന്നും മൂന്നു കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം
{{#multimaps:11.371221,76.33092|zoom=18}}
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- വണ്ടൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 48046
- 1964ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ