"ചാലാട് സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ചാലാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചാലാട് സെൻട്രൽ എൽ പി സ്കൂൾ .{{Infobox School | {{PSchoolFrame/Header}}കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ചാലാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചാലാട് സെൻട്രൽ എൽ പി സ്കൂൾ . | ||
നിർബന്ധവും സാർവ്വത്രികവുമായ വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതിരുന്ന, അറിവുനേടാനുള്ള സൗകര്യങ്ങളെല്ലാം ഉന്നതകുലജാതർക്ക് മാത്രമായി പരിമിതപെടുത്തിയിരുന്ന, വിദ്യാഭ്യാസത്തിന്റെ മൂല്യത്തെക്കുറിച്ച് സാധാരണ ജനങ്ങൾ അജ്ഞരായിരുന്ന ഒരു കാലത്ത് ഒരു വിദ്യാലയം സ്ഥാപിച്ച് ഈ പ്രദേശത്തെ ജനങ്ങൾക്ക് അറിവ് നേടാൻ അവസരമേകിയ ആദരണീയനായ ശ്രീ ചെറുമണലിൽ കുഞ്ഞബൂട്ടി ഗുരുകളുടെയും തങ്ങളുടെ മഹത്തായ കർമ്മരംഗത്ത് തിളങ്ങിയ, അക്ഷരത്തിരി ഉള്ളിൽ കൊളുത്തി ഒരു സമൂഹത്തിനാകെ വെളിച്ചം പകർന്ന് തങ്ങളുടെ ജീവിതം ധന്യമാക്കിയ പരേതരായ ഗുരുവര്യന്മാരുടെയും സ്മരണക്കുമുമ്പിൽ അങ്ങേയേറ്റത്തെ ആദരവോടെ ഒരു നിമിഷം തലതാഴ്ത്തുന്നു. | |||
ഒരു വിദ്യാലയം സ്ഥാപിക്കുക എന്നത് ഏറ്റവും മഹത്തായ സാമൂഹ്യസേവനം മാത്രമായി കണക്കാക്കപ്പെടേണ്ടാ ഒരു കാലത്താണ് ശ്രീ ചെറുമണലിൽ കുഞ്ഞബൂട്ടി ഗുരുക്കൾ ആ സത്കർമ്മത്തിന് തുടക്കം കുറിച്ചത്.1868ൽ, വിദ്യാലയം ഇന്ന് സ്ഥിതി ചെയുന്ന പറമ്പിന്റെ തൊട്ടടുത്ത പോത്തേരി വളപ്പിൽ സ്ഥാപിച്ച ഈ വിദ്യാലയം പതിനായിരങ്ങൾക്ക്, അനേകം തലമുറകൾക്ക് അറിവിന്റെ ബാലപാഠങ്ങൾ പകർന്നുകൊടുത്തു കൊണ്ട് 150 ൽ അധികം വർഷം പിന്നിട്ടു കഴിഞ്ഞു. {{Infobox School | |||
|സ്ഥലപ്പേര്=ചാലാട് | |സ്ഥലപ്പേര്=ചാലാട് | ||
|വിദ്യാഭ്യാസ ജില്ല=കണ്ണൂർ | |വിദ്യാഭ്യാസ ജില്ല=കണ്ണൂർ |
18:44, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
കണ്ണൂർ ജില്ലയിലെ കണ്ണൂർ വിദ്യാഭ്യാസ ജില്ലയിൽ പാപ്പിനിശ്ശേരി ഉപജില്ലയിലെ ചാലാട് എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ചാലാട് സെൻട്രൽ എൽ പി സ്കൂൾ .
നിർബന്ധവും സാർവ്വത്രികവുമായ വിദ്യാഭ്യാസ സമ്പ്രദായം ഇല്ലാതിരുന്ന, അറിവുനേടാനുള്ള സൗകര്യങ്ങളെല്ലാം ഉന്നതകുലജാതർക്ക് മാത്രമായി പരിമിതപെടുത്തിയിരുന്ന, വിദ്യാഭ്യാസത്തിന്റെ മൂല്യത്തെക്കുറിച്ച് സാധാരണ ജനങ്ങൾ അജ്ഞരായിരുന്ന ഒരു കാലത്ത് ഒരു വിദ്യാലയം സ്ഥാപിച്ച് ഈ പ്രദേശത്തെ ജനങ്ങൾക്ക് അറിവ് നേടാൻ അവസരമേകിയ ആദരണീയനായ ശ്രീ ചെറുമണലിൽ കുഞ്ഞബൂട്ടി ഗുരുകളുടെയും തങ്ങളുടെ മഹത്തായ കർമ്മരംഗത്ത് തിളങ്ങിയ, അക്ഷരത്തിരി ഉള്ളിൽ കൊളുത്തി ഒരു സമൂഹത്തിനാകെ വെളിച്ചം പകർന്ന് തങ്ങളുടെ ജീവിതം ധന്യമാക്കിയ പരേതരായ ഗുരുവര്യന്മാരുടെയും സ്മരണക്കുമുമ്പിൽ അങ്ങേയേറ്റത്തെ ആദരവോടെ ഒരു നിമിഷം തലതാഴ്ത്തുന്നു.
ഒരു വിദ്യാലയം സ്ഥാപിക്കുക എന്നത് ഏറ്റവും മഹത്തായ സാമൂഹ്യസേവനം മാത്രമായി കണക്കാക്കപ്പെടേണ്ടാ ഒരു കാലത്താണ് ശ്രീ ചെറുമണലിൽ കുഞ്ഞബൂട്ടി ഗുരുക്കൾ ആ സത്കർമ്മത്തിന് തുടക്കം കുറിച്ചത്.1868ൽ, വിദ്യാലയം ഇന്ന് സ്ഥിതി ചെയുന്ന പറമ്പിന്റെ തൊട്ടടുത്ത പോത്തേരി വളപ്പിൽ സ്ഥാപിച്ച ഈ വിദ്യാലയം പതിനായിരങ്ങൾക്ക്, അനേകം തലമുറകൾക്ക് അറിവിന്റെ ബാലപാഠങ്ങൾ പകർന്നുകൊടുത്തു കൊണ്ട് 150 ൽ അധികം വർഷം പിന്നിട്ടു കഴിഞ്ഞു.
ചാലാട് സെൻട്രൽ എൽ പി സ്കൂൾ | |
---|---|
വിലാസം | |
ചാലാട് ചാലാട് പി.ഒ. , 670014 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 1868 |
വിവരങ്ങൾ | |
ഫോൺ | 04972706058 |
ഇമെയിൽ | school13629@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 13629 (സമേതം) |
യുഡൈസ് കോഡ് | 32021300404 |
വിക്കിഡാറ്റ | Q64458815 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | കോർപ്പറേഷൻ |
വാർഡ് | 54 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 26 |
പെൺകുട്ടികൾ | 15 |
അദ്ധ്യാപകർ | 3 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | രജനി വി വി |
പി.ടി.എ. പ്രസിഡണ്ട് | മുരുകൻ കെ |
എം.പി.ടി.എ. പ്രസിഡണ്ട് | സബീന പി പി |
അവസാനം തിരുത്തിയത് | |
13-01-2022 | 13629 |
ചരിത്രം
കണ്ണൂർ ജില്ലയിലെ കണ്ണൂർ കോർപറേഷൻ പരിധിയിൽപ്പെട്ട പന്നെൻപാറ എന്ന സ്ഥലത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത് .1868 ൽ സ്ഥാപിതമായ വിദ്യാലയത്തിന് 150 വർഷത്തിലധികം പഴക്കമുണ്ട് .ചെറുമണലിൽ കുഞ്ഞബുട്ടി ഗുരുക്കൾ ആണ് വിദ്യാലയം സ്ഥാപിച്ചത് . 1868 ൽ കുടിപ്പള്ളിക്കൂടമായി ആരംഭിച്ചതായിരുന്നു ഈ വിദ്യാലയം .പിന്നീട് കെട്ടിടമുണ്ടാക്കാൻ വേണ്ടി അടുത്ത പറമ്പായ പോത്തേരി പറമ്പിൽ വിദ്യാലയം മാറ്റി സ്ഥാപിച്ചു .അന്നുമുതൽ പോത്തേരി സ്കൂൾ എന്ന പേരിലും അറിയപ്പെട്ടുതുടങ്ങി . 1902 ലെ പോർട്ട് സെന്റ് ജോർജ് ഗസറ്റ് വിജ്ഞാന പ്രകാരം അഞ്ചാം തരാം വരെയുള്ള എൽ .പി .സ്കൂളായി ഈ വിദ്യാലയത്തെ അംഗീകരിച്ചു .
ഭൗതികസൗകര്യങ്ങൾ
വിദ്യാലയത്തിലാകെ 3 കെട്ടിടങ്ങളാണ് ഉള്ളത് .ഈ കെട്ടിടങ്ങളിലായി 7 ക്ലാസ്സ്മുറികൾ , ഓഫീസ്‌മുറി , കമ്പ്യൂട്ടർമുറി , എന്നിവ ഉൾപ്പെട്ടിരിക്കുന്നു . ഇവ കൂടാതെ പാചകപ്പുര ,സ്റ്റോർറൂം , കിണർ , സ്റ്റേജ് , ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അദ്ധ്യാപകർക്കും പ്രത്യേകം യൂറിനലുകളും ആധുനിക സൗകര്യമുള്ള മറ്റൊരു യൂറിനലും ഉണ്ട് . മുഴുവൻ ക്ലാസ്സ്മുറികളും ടൈൽ പാകിയതാണ് . സ്കൂൾ വാഹന സൗകര്യമുണ്ട് .
മാനേജ്‌മെന്റ്
നിഷി എം.
മുൻസാരഥികൾ
പ്രധാനാദ്ധ്യാപകർ | വർഷം |
---|---|
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 11.8880129,75.359143| width=800px | zoom=12 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 13629
- 1868ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ