ചാലാട് സെൻട്രൽ എൽ പി സ്കൂൾ/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • 2018- 19, 2019- 20 വർഷങ്ങളിലായി രണ്ടു കുട്ടികൾക്ക് വീതം എൽ എസ് എസ് ലഭിച്ചു .
  • സമഗ്ര ശിക്ഷ കേരളം ബി ആർ സി പാപ്പിനിശ്ശേരിയുടെ നേതൃത്വത്തിൽ നടന്ന സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം ദേശഭക്തിഗാനാലാപന മത്സരത്തിൽ ബി ആർ സി തലത്തിൽ എൽ പി വിഭാഗത്തിൽ മൂന്നാം സ്ഥാനം ലഭിച്ചു.

2020-21 വർഷത്തിൽ ഒരു കുട്ടിക്കും(ആൽവിൻ. സി. പി )2021-22 വർഷത്തിൽ രണ്ട് കുട്ടികൾക്കും 2022-23വർഷത്തിൽ മൂന്ന് കുട്ടികൾക്കും എൽ എസ് എസ് ലഭിച്ചു.