"കടന്നപ്പള്ളി യു പി സ്ക്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 25: വരി 25:
}}
}}
==ചരിത്രം==
==ചരിത്രം==
***പഴയ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിൽ'കനകപ്പള്ളി'എന്നപേരിൽ അറിയപ്പെട്ടിരുന്ന പ്രകൃതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കാലാന്തരത്തിൽ കടന്നപ്പള്ളിയായി രൂപം പ്രാപിച്ചത്.വടക്ക് വണ്ണാത്തിപ്പുഴയുടെയും തെക്ക് വിളയാൻങ്കോട് ദേശീയപാതയുടെയും ഇടയിൽ നെൽവയലുകളാലും തെങ്ങിൻതോപ്പുകളാലും സമ്പന്നമാക്കപ്പെട്ട പ്രദേശമാണ് കടന്നപ്പള്ളി. ഈ മണ്ണിലാണ് സമീപപ്രദേശത്തുകാരുടെ ഏക വിജ്ഞാനസമ്പാദനകേന്ദ്രമായ ‘കടന്നപ്പള്ളി.യു.പി.സ്കൂൾ’ എന്ന സരസ്വതീക്ഷേത്രം വിളങ്ങി നില്ക്കുന്നത്. ഇത് കേവലമൊരു വിദ്യാലയം മാത്രമല്ല, ഒരു ഗ്രാമത്തിൻറെയാകെ സംസ്കാരിക-സാമൂഹിക വിനോദകേന്ദ്രംകൂടിയായിരുന്നു.***  
***പഴയ മലബാർ ജില്ലയിലെ ചിറക്കൽ താലൂക്കിൽ'കനകപ്പള്ളി'എന്നപേരിൽ അറിയപ്പെട്ടിരുന്ന പ്രകൃതി മനോഹരമായ ഒരു കൊച്ചു ഗ്രാമമാണ് കാലാന്തരത്തിൽ [https://ml.wikipedia.org/wiki/%E0%B4%95%E0%B4%9F%E0%B4%A8%E0%B5%8D%E0%B4%A8%E0%B4%AA%E0%B5%8D%E0%B4%AA%E0%B4%B3%E0%B5%8D%E0%B4%B3%E0%B4%BF കടന്നപ്പള്ളി]യായി രൂപം പ്രാപിച്ചത്.വടക്ക് വണ്ണാത്തിപ്പുഴയുടെയും തെക്ക് വിളയാൻങ്കോട് ദേശീയപാതയുടെയും ഇടയിൽ നെൽവയലുകളാലും തെങ്ങിൻതോപ്പുകളാലും സമ്പന്നമാക്കപ്പെട്ട പ്രദേശമാണ് കടന്നപ്പള്ളി. ഈ മണ്ണിലാണ് സമീപപ്രദേശത്തുകാരുടെ ഏക വിജ്ഞാനസമ്പാദനകേന്ദ്രമായ ‘കടന്നപ്പള്ളി.യു.പി.സ്കൂൾ’ എന്ന സരസ്വതീക്ഷേത്രം വിളങ്ങി നില്ക്കുന്നത്. ഇത് കേവലമൊരു വിദ്യാലയം മാത്രമല്ല, ഒരു ഗ്രാമത്തിൻറെയാകെ സംസ്കാരിക-സാമൂഹിക വിനോദകേന്ദ്രംകൂടിയായിരുന്നു.***

*** ഒരു ദേശത്തിൻറെ കലാ- കായിക-സാമൂഹിക-സംസ്കാരിക-വിദ്യാഭ്യാസ രംഗങ്ങളിൽ കഴിഞ്ഞ എട്ടുദശകങ്ങളായി സക്രിയമായി  ഇടപെടുന്ന ജനകീയ വിദ്യാഭ്യാസ  സ്ഥാപനമാണ്‌കടന്നപ്പള്ളി യു.പി.സ്കൂൾ.സവർണർക്കുമാത്രം വിദ്യ അഭ്യസിക്കുവാൻ സാധിച്ചിരുന്ന ഒരു കാലത്ത് എല്ലാവർക്കും വിദ്യ നൽകണമെന്ന ആവശ്യം മനസ്സിലാക്കുവാനും തിരിച്ചറിയുവാനും പഴയ തലമുറയിൽ പെട്ട വിദ്യാഭ്യാസ തല്പരർക്ക്സാധിച്ചു എന്നതിൻറെ  തെളിവാണ് ഈ സരസ്വതി ക്ഷേത്രത്തിൻറ ഉദയം.  1936 ൽ പ്രവർത്തനം ആരംഭിച്ച് 1939ൽ അംഗീ കാരം നേടുകയും 1957 ൽ യു.പി.സ്കൂൾ ആയി ഉയർത്തപ്പെടുകയും ചെയ്തതിൻറെ  പിന്നിലുള്ള മുഖ്യ ചാലക ശക്തി ആദ്യ മാനേജരും അധ്യാപകനുമായിരുന്ന ശ്രീ.ഇ.പി.കൃഷ്ണൻനമ്പ്യാരാണ് തുടർന്ന് മഹനീയ സേവനം അനുഷ്ഠിച്ച ഗുരുഭൂതരെല്ലാം നാടിൻറെ  വിദ്യാഭ്യാസ പുരോഗതിയിൽ അവരുടെതായ പങ്ക് നിർവ്വഹിച്ചു.***

97

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1276748" എന്ന താളിൽനിന്ന് ശേഖരിച്ചത്