"ഗവ. ജി എച്ച് എസ് എസ് ആലപ്പുഴ/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.)No edit summary |
|||
| വരി 43: | വരി 43: | ||
== ചരിത്രം == | == ചരിത്രം == | ||
സിവിൽ ജയിൽ മൈതാനം -ഇന്നില്ല- പാപ്പരായവരെ തടങ്കലിൽഇടാനുള്ള സിവിൽജയിൽആയിരുന്നു അന്നിവിടെ. മൈതാനത്തിന്റെ തെക്കു | സിവിൽ ജയിൽ മൈതാനം -ഇന്നില്ല- പാപ്പരായവരെ തടങ്കലിൽഇടാനുള്ള സിവിൽജയിൽആയിരുന്നു അന്നിവിടെ. മൈതാനത്തിന്റെ തെക്കു | ||
പടിഞ്ഞാറെ മൂലയിൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു. ജയിൽകെട്ടിടം ഇപ്പോഴും മുഴുവൻ പൊളിചിട്ടില്ല.അഴികൾകൊണ്ടു പണിത കെട്ടിടം ഇപ്പോഴും കാണാം. 1090 ൽ കച്ചേരിവെളിസ്കൂൾ എന്ന് വിളിക്കപ്പൈട്ടു. ഇന്ന് DEO ഓഫീസ് കിടക്കുന്നിടത്താണ് ആദ്യതുടക്കം.പ്രിപ്പാരട്ടറി ക്ലാസ്സിൽ 50 കുട്ടികൾ ഉണ്ടായിരുന്നു. 1095 ൽ ഒരു | പടിഞ്ഞാറെ മൂലയിൽ സ്കൂൾ സ്ഥാപിക്കപ്പെട്ടു. ജയിൽകെട്ടിടം ഇപ്പോഴും മുഴുവൻ പൊളിചിട്ടില്ല.അഴികൾകൊണ്ടു പണിത കെട്ടിടം ഇപ്പോഴും കാണാം.കൊല്ലവർഷം 1090 ൽ കച്ചേരിവെളിസ്കൂൾ എന്ന് വിളിക്കപ്പൈട്ടു. ഇന്ന് DEO ഓഫീസ് കിടക്കുന്നിടത്താണ് ആദ്യതുടക്കം.പ്രിപ്പാരട്ടറി ക്ലാസ്സിൽ 50 കുട്ടികൾ ഉണ്ടായിരുന്നു. കൊല്ലവർഷം 1095 ൽ ഒരു പൂർണ മിഡിൽ സ്കൂളായി.ജയിലിനു തെക്കുഭാഗം അന്നൊരു കമേഴ്സ്യൽ ഇൻസ്ടിട്യൂട്ട്(ഗവ. ന്റെ കീഴിൽ)ഉണ്ടായിരുന്നത് പിന്നീട് കൊല്ലത്തേയ്ക് മാറ്റിയപ്പോൾ ആ ഹാളും മുറിയും സ്കൂളിനു കിട്ടി. മിഡിൽ സ്കൂൾ തുടങ്ങിയതിവിടെയാണ്. ഹൈസ്കൂളായി ഉയർത്തുവാൻ ശ്രമം തുടങ്ങി. വീരയ്യ റെഡ്യാർ മുൻകൈയെടുത്തു. കൊല്ലവർഷം 1121-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ജയിൽ അവിടെ നിന്നും നീക്കി.സ്ഥലവും കെട്ടിടവും സർക്കാരിന്റെ നേരിട്ടുള്ള കീഴിലാികയുക്കി. ഇത് 1951 ൽ ആയിരുന്നു. 1966 ൽ കുട്ടികൾ , പെൺകുട്ടികൾ മാത്രം 2400 ആയി പെരുകി. 1954 ൽ DEO ഓഫീസ് ആലപ്പുഴയിൽ വന്നു. അതിനുള്ള സ്ഥലം കണ്ടത് പ്രൈമറി സ്കുൾ സ്ഥിതി ചെയ്ത സ്ഥലമായിരുന്നു. | ||
ഹൈസ്കൂളായി ഉയർത്തുവാൻ ശ്രമം തുടങ്ങി. വീരയ്യ റെഡ്യാർ മുൻകൈയെടുത്തു.1121-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ടു.ജയിൽ അവിടെ നിന്നും നീക്കി.സ്ഥലവും കെട്ടിടവും സർക്കാരിന്റെ നേരിട്ടുള്ള കീഴിലാികയുക്കി. ഇത് 1951 ൽ ആയിരുന്നു. 1966 ൽ കുട്ടികൾ , പെൺകുട്ടികൾ മാത്രം 2400 ആയി പെരുകി. 1954 ൽ DEO ഓഫീസ് ആലപ്പുഴയിൽ വന്നു. അതിനുള്ള സ്ഥലം കണ്ടത് പ്രൈമറി സ്കുൾ സ്ഥിതി ചെയ്ത സ്ഥലമായിരുന്നു. | |||
പ്രൈമറിസ്കൂൾ ഹൈസ്കൂളിനോട് കൂട്ടിചേർക്കപ്പെട്ടു. DEO യ്കും സ്ഥലമായി. 1956 -57 ൽ ഹോം സയൻസ് കോഴ്സ് ആരംഭിച്ചു. അതിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിന് അനുമതി കിട്ടി. പഴയ ജയിൽ കെട്ടിടത്തിന്റെ കുറെ ഭാഗം പൊളിച്ചു കളഞ്ഞു. രണ്ടു വർഷം കൊണ്ടു പുതിയ കെട്ടിടം ഉണ്ടായി. 1956- ൽ ഒരു നഴ്സറി സ്കൂൾ തുടങ്ങി. നഴ്സറി സ്കൂളും പ്രൈമറി സ്കൂളും AEO യുടെ കീഴിലാക്കി. 1957 -ൽ സ്കൂൾ സഹകരണസംഘം പ്രവർത്തനം തുടങ്ങി.1965 ൽ ആലപ്പുഴ കളക്ടർ സി. പി രാമക്യഷ്ണ പിള്ള ,പൊതുജനങ്ങളുടെയും സഹകരണത്തോടെ നിർമ്മിക്കപ്പൈട്ട OPEN AIR AUDITORIUM ഉൽഘാടനം ചെയ്തു. (ഇന്ന് ആ ആഡിറ്റോറിയം ഇല്ല. ) | പ്രൈമറിസ്കൂൾ ഹൈസ്കൂളിനോട് കൂട്ടിചേർക്കപ്പെട്ടു. DEO യ്കും സ്ഥലമായി. 1956 -57 ൽ ഹോം സയൻസ് കോഴ്സ് ആരംഭിച്ചു. അതിനു വേണ്ടിയുള്ള പുതിയ കെട്ടിടത്തിന് അനുമതി കിട്ടി. പഴയ ജയിൽ കെട്ടിടത്തിന്റെ കുറെ ഭാഗം പൊളിച്ചു കളഞ്ഞു. രണ്ടു വർഷം കൊണ്ടു പുതിയ കെട്ടിടം ഉണ്ടായി. 1956- ൽ ഒരു നഴ്സറി സ്കൂൾ തുടങ്ങി. നഴ്സറി സ്കൂളും പ്രൈമറി സ്കൂളും AEO യുടെ കീഴിലാക്കി. 1957 -ൽ സ്കൂൾ സഹകരണസംഘം പ്രവർത്തനം തുടങ്ങി.1965 ൽ ആലപ്പുഴ കളക്ടർ സി. പി രാമക്യഷ്ണ പിള്ള ,പൊതുജനങ്ങളുടെയും സഹകരണത്തോടെ നിർമ്മിക്കപ്പൈട്ട OPEN AIR AUDITORIUM ഉൽഘാടനം ചെയ്തു. (ഇന്ന് ആ ആഡിറ്റോറിയം ഇല്ല. ) | ||