ഉള്ളടക്കത്തിലേക്ക് പോവുക

"ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
VIBES (സംവാദം | സംഭാവനകൾ)
No edit summary
(ചെ.)No edit summary
വരി 9: വരി 9:
|എച്ച് എസ് എസ് കോഡ്=
|എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വി എച്ച് എസ് എസ് കോഡ്=
|വിക്കിഡാറ്റ ക്യു ഐഡി=
|വിക്കിഡാറ്റ ക്യു ഐഡി=Q64551479
|യുഡൈസ് കോഡ്=32041000503
|യുഡൈസ് കോഡ്=32041000503
|സ്ഥാപിതദിവസം=
|സ്ഥാപിതദിവസം=
വരി 52: വരി 52:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ജി
|പ്രധാന അദ്ധ്യാപിക=വത്സല കെ കെ
|പ്രധാന അദ്ധ്യാപകൻ=വത്സല കെ.കെ
|പ്രധാന അദ്ധ്യാപകൻ=വത്സല കെ.കെ
|പി.ടി.എ. പ്രസിഡണ്ട്=ജിനിൽ കെ.കെ
|പി.ടി.എ. പ്രസിഡണ്ട്=ജിനിൽ കെ.കെ

14:34, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ചെറുവണ്ണൂർ എ.എൽ.പി.സ്കൂൾ
വിലാസം
ചെറുവണ്ണൂർ

ചെറുവണ്ണൂർ പി.ഒ.
,
673524
സ്ഥാപിതം1914
വിവരങ്ങൾ
ഇമെയിൽalpscheruvannur916@gmail.com
കോഡുകൾ
സ്കൂൾ കോഡ്16507 (സമേതം)
യുഡൈസ് കോഡ്32041000503
വിക്കിഡാറ്റQ64551479
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
ഉപജില്ല മേലടി
ഭരണസംവിധാനം
ലോകസഭാമണ്ഡലംവടകര
നിയമസഭാമണ്ഡലംപേരാമ്പ്ര
താലൂക്ക്കൊയിലാണ്ടി
ബ്ലോക്ക് പഞ്ചായത്ത്പേരാമ്പ്ര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്7
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ241
പെൺകുട്ടികൾ261
അദ്ധ്യാപകർ19
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻവത്സല കെ.കെ
പ്രധാന അദ്ധ്യാപികവത്സല കെ കെ
പി.ടി.എ. പ്രസിഡണ്ട്ജിനിൽ കെ.കെ
എം.പി.ടി.എ. പ്രസിഡണ്ട്ഫാത്തിമ ജാസ്മിനു
അവസാനം തിരുത്തിയത്
13-01-2022Manojkmpr


പ്രോജക്ടുകൾ



കോഴിക്കോട് ജില്ലയിലെ ചെറുവണ്ണൂർ ഗ്രാമപഞ്ചായത്തിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.മേലടി ഉപജില്ലയിലെ ഈ സ്ഥാപനം 1914 ൽ സ്ഥാപിതമായി.

ചരിത്രം

1914 ൽ ചെറുവണ്ണൂർ ചേറോത്ത് എന്ന സ്ഥലത്ത് ശ്രീ.കുന്നുമ്മൽ ഉണ്ണിനായരാണ് ചെറുവണ്ണൂർ എ.എൽ.പി സ്കൂൾ ആരംഭിക്കുന്നത്.ബ്രിട്ടീ‍ഷ് പൊതുഭരണത്തിൻെറ നടത്തിപ്പിനാവശ്യമായ ആളുകളെ സ‍‍‍‍ൃഷ്ടിക്കുന്നതിന് അവർ ഇന്ത്യമുഴുവൻ പള്ളിക്കൂടങ്ങൾ ആരംഭിച്ചിരുന്നു.ഈ സാഹചര്യമാണ് ഇങ്ങനെയൊരു വിദ്യാലയം ആരംഭിക്കാൻ പ്രചോദനമായത്.ശ്രീ കുന്നുമ്മൽ ഉണ്ണിനായരുടെ മാനേജ് മെൻറിൽ കുുറേക്കാലം വിദ്യാലയം നിലനിന്നെങ്കിലും പിന്നീട് ശ്രീ മഞ്ചേരി കൊണ്ടയാട്ട് കു‍ു‍ഞ്ഞികൃ‍‍ഷ്ണൻ കിടാവ് മാനേജ് മെൻറ് ഏറ്റെടുക്കുകയും ഇപ്പോഴുള്ളസ്ഥലത്ത് സ്കൂൾ മാറ്റി സ്ഥാപിക്കുകയും ചെയ്തു.കുുഞ്ഞികൃഷ്ണൻ കിടാവിൻെറ നിര്യാണത്തെ തുടർന്ന് അദ്ദേഹത്തിൻെറ ഭാര്യ ശ്രീമതി ടി.പി കുുഞ്ഞിക്കല്ല്യാണി അമ്മ മാനേജർ സ്ഥാനം വഹിക്കുകയും, തുടർന്ന് ഇപ്പോഴത്തെ മാനേജരായ ശ്രീ.എം രാജീവൻ മാനേജർ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.

പ്രശസ്തരായ ഒട്ടേറെ അധ്യാപകർ ഈ സ്ഥാപനത്തിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. 'സ്വാതന്ത്ര്യസമരം കൊടുമ്പിരി കൊണ്ടിരുന്ന കാലത്ത് ഗാന്ധിജിയുടെ വിളികേട്ട് സമരരംഗത്തേക്ക് എടുത്തുചാടിയ കോൺഗ്രസ്സ് രാമക്കുറുപ്പ് എന്നപേരിൽ അറിയപ്പെട്ട പി.രാമക്കുറുപ്പ് മാസ്റ്റർ ഈ വിദ്യാലയത്തിലെ അധ്യാപകനായിരുന്നു.അദ്ദേഹം എ.കെ.ജി നയിച്ച പട്ടിണി ജാഥയിൽ പങ്കെടുത്തു.സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്ത് നിരവധി തവണ ജയിലിൽ കിടന്നിട്ടുണ്ട്. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൻെറ സമുന്നത നേതാവായിരുന്ന ടി.കെ.ജി കിടാവ്,സാഹിത്യകാരനും കവിയുമായിരുന്ന പി.നാരായണൻ നായർ,കവനമഞ്ചരി എന്ന കവിതാസമാഹാരം അദ്ദേഹത്തിൻേറതാണ്. മാരായി കുഞ്ഞിരാമൻ മാസ്റ്റർ,പൊയിൽമീത്തൽ രാമൻ ഗുരുക്കൾ,പണിക്കർകണ്ടി കൃഷ്ണക്കുറുപ്പ്,പൈതൽ മാസ്റ്റർ,എടത്തിൽ കുഞ്ഞിരാമൻ മാസ്റ്റർ,ശങ്കരൻ മാസ്റ്റർ,കൃഷ്ണക്കുറുപ്പ് മാസ്റ്റർ,എൻ.കെ കുഞ്ഞിരാമൻ മാസ്റ്റർ,സി.ചന്തുമാസ്റ്റർ,സി.മാതുടീച്ചർ,എൻ.കുഞ്ഞികൃഷ്ണൻ മാസ്റ്റർ മുതലായവർ അവരിൽ ചിലർ മാത്രം.

1മുതൽ 4 വരെ ക്‌ളാസുകളുള്ള പ്രൈമറി വിദ്യാലയമായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്നു. LP വിഭാഗത്തിൽ 4 ഡിവിഷനുകളുള്ള ഈ വിദ്യാലയം മേലടി സബ് ജില്ലയിലെ പാഠ്യ പാഠ്യേതര രംഗങ്ങളിൽ മികച്ച നിലവാരം പുലർത്തുന്ന സ്കൂളുകളിൽ ഒന്നാണ് .19 അധ്യാപകർ ഇവിടെ ജോലി ചെയ്യുന്നു

രക്ഷിതാക്കളിൽ ഭൂരിഭാഗവും കൂലിപ്പണിയെ ആശ്രയിക്കുന്നവരാണ് . ചെറിയ ഒരു വിഭാഗം ഗൾഫിലും സർക്കാർ മേഖലകളിലുമായി ജോലി നോക്കുന്നവരാണ്. പന്നിമുക്ക്, കക്കറമുക്ക്,അയോൽപ്പടി,മുയിപ്പോത്ത്,ആവള,എരവട്ടൂർ എന്നി പ്രദേശങ്ങളിലെ വിദ്യാർത്ഥികളാണ് ഇവിടെ പഠിക്കുന്നത്.

ഭൗതീക സൗകര്യങ്ങൾ

  1. റീഡിംഗ്റും
  2. ലൈബ്രറി
  3. കംമ്പ്യൂട്ട൪ ലാബ്
  4. പാചകപ്പുര
  5. സി ഡി ശേഖരം
  6. വാഹന സൗകര്യം
  7. സ്മാർട്ട് ക്ലാസ് റൂം

ഞങ്ങളുടെ മികവുകൾ

  • ഉച്ചഭക്ഷണം വിഭവസമൃദ്ധം
  • സബ്ജില്ലാ കലാമേള ഓവറോൾ
  • സബ്ജില്ലാ കായികമേള ഓവറോൾ രണ്ടാംസ്ഥാനം
  • സബ്ജില്ലാ ശാസ്ത്രമേള ഓവറോൾ

തനതുപ്രവർത്തനങ്ങൾ

  • പ്ലാസ്റ്റിക് വിമുക്ത വിദ്യാലയം
  • ജൈവ പച്ചക്കറിത്തോട്ടം
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം...

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം

ക്ലബ്ബുകൾ

സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു ക്ലബ്ബുകളുടെ ലിങ്കുകൾ സന്ദർശിക്കുക.

ENVIRONMENT CLUB
CROW യുടെ നേത‍ൃത്ത്വത്തിൽ പ്ലാസ്റ്റിക് വിപത്തിനെതിരെ സ്കൂൾ തലത്തിൽ നടത്തിയ പോസ്റ്റർ നിർമ്മാണ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അനാമിക, 2C
മേലടി ഉപജില്ലാകായികമേള (2016-17) രണ്ടാം സ്ഥാനം.
ഉപജില്ലാശാസ്ത്രോത്സവം (2016-17) ഓവറോൾ
മലർവാടി സംസ്ഥാനതല ചിത്രരചനാ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ സ്വർണ ,3B

പ്രശസ്തരായ പൂർവ്വവിദ്യാർത്ഥികൾ

  • രാജശ്രീ ആർ.എൽ (ഷോട്ട് പുട്ട് അഖിലേന്ത്യാതലം സിൽവർമെഡൽ)
  • അജയ് ഗോപാൽ (ഗായകൻ,കൈരളി പട്ടുറമാൽ ജേതാവ്)
  • പ്രദീപ് മുദ്ര (പ്രശസ്ത നാടകനടൻ,സിനിമാ അഭിനേതാവ്,ചിത്രകാരൻ)
  • സത്യൻ മുദ്ര (പ്രശസ്ത നാടകനടൻ,ചിത്രകാരൻ)
  • ബൈജു.കെ.സി (ചിത്രകാരൻ)
  • ലിനീഷ് കെ.പി (ചിത്രകാരൻ)
  • കെ.പി ബിജു (ചെറുവണ്ണൂർ പഞ്ചായത്ത് പ്രസി‍ഡണ്ട്)
  • ഷംസു ചെറുവണ്ണൂർ (കവി)

‍*ഡോ.അജയ് ജിഷ്ണു

  • പ്രൊഫ.രാജൻ മലയിൽ
  • പ്രകാശൻ മാസ്റ്റർ
* മുൻ പ്രധാനാധ്യാപകർ
1 പയ്യോളി രാമുണ്ണി മാസ്റ്റർ
2 പി.കൃഷ്ണൻ നമ്പ്യാർ
3 എ.വി ഗോപാലൻ
4 പി.നാരായണൻ നായർ
5 അരീക്കൽ കു‍‍‍‍‍ഞ്ഞികൃഷ്ണക്കുറുപ്പ്
6 കുടകുത്തി കു‍ഞ്ഞിരാമൻമാസ്റ്റർ
7 പി.ഗോപാലൻ മാസ്റ്റർ
8 ടി.കെ ഗോപാലൻ കിടാവ്
9 കെ ബാലക്കുറുപ്പ്
10 ഇ.ശങ്കരക്കുറുപ്പ്
11 കെ.ജാനകി ടീച്ചർ
12 ടി.പി രാജഗോവിന്ദൻ മാസ്റ്റർ
13 ബാലകൃഷ്ണൻ മാസ്റ്റർ കെ
14 ബാലകൃഷ്ണൻ മാസ്റ്റർ എം

അധ്യാപകർ

  • പുഷ്പ കെ.പി (HM)
  • സുധാദേവി സി.പി
  • വത്സല കെ.കെ
  • സജിന സി.എസ്
  • ബിജീഷ് കെ.പി
  • ലിജു സി
  • ശ്രീലേഷ് എൻ
  • ഹസീന വി.സി
  • ദിവ്യ എസ്.ഡി
  • ഫസീല
  • ഫസ്ന
  • അശ്വതി
  • ശാലിനി
  • സംഗീത
  • നിമ്മി
  • വിഷ്ണു
  • മുനീർ എം.വി (അറബിക്)
  • സുഹറ (അറബിക്)

വഴികാട്ടി

"https://schoolwiki.in/index.php?title=ചെറുവണ്ണൂർ_എ.എൽ.പി.സ്കൂൾ&oldid=1275745" എന്ന താളിൽനിന്ന് ശേഖരിച്ചത്