"എസ് എൻ എം യു പി എസ് മുതുകുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 102: വരി 102:


== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
# P.PADMARAJAN.(FILM DIRECTOR)
സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായിരുന്ന പി പത്മരാജൻ,  എസ്.എൻ.സി കോളേജ് പ്രിൻസിപ്പലും കേരള സർവകലാശാല പരീക്ഷ കൺട്രോളറുമായിരുന്ന ആയിരുന്ന ഡോ. ടി. കെ ബാലചന്ദ്രൻ,  കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന അമ്പഴ വേലിൽ രാമകൃഷ്ണപിള്ള,  സിറ്റി പോലീസ് കമ്മീഷണർ ജയനാഥ് ഐ.പി.എസ്. തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്
#
#
#
#

13:59, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എസ് എൻ എം യു പി എസ് മുതുകുളം
വിലാസം
മുതുകുളം

മുതുകുളം
,
മുതുകുളം പി.ഒ.
,
690506
,
ആലപ്പുഴ ജില്ല
സ്ഥാപിതം05 - 06 - 1924
വിവരങ്ങൾ
ഫോൺ0479 2470008
ഇമെയിൽ35448haripad@gmail.com
കോഡുകൾ
സ്കൂൾ കോഡ്35448 (സമേതം)
യുഡൈസ് കോഡ്32110500302
വിക്കിഡാറ്റQ87478508
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
ഉപജില്ല ഹരിപ്പാട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംഹരിപ്പാട്
താലൂക്ക്കാർത്തികപ്പള്ളി
ബ്ലോക്ക് പഞ്ചായത്ത്മുതുകുളം
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്
വാർഡ്04
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികജെ . വിജയശ്രീ
പി.ടി.എ. പ്രസിഡണ്ട്പ്രസന്നകുമാർ.
എം.പി.ടി.എ. പ്രസിഡണ്ട്ഷീജ
അവസാനം തിരുത്തിയത്
13-01-2022Lekshmi v


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

ശ്രീ നാരായണ മംഗലം സ്‌കൂൾ,  1924 ലിൽ സ്ഥാപിതം. കാർത്തിക പള്ളി താലൂക്കിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആണ്. മുതുകുളം വാരണപ്പള്ളി കുടുംബ കാരണവന്മാരുടെ അനുഗ്രഹത്തോടെ  ആരംഭിച്ച സ്കൂളlണിത്. പ്രധാന പ്രത്യേകത ഗാന്ധിജി വെടിയേറ്റ് മരിച്ച വാർത്ത അറിഞ്ഞു അന്നത്തെ മാനേജർ ശ്രീ അറയ്‌ക്കൽ  കുട്ടൻ സർ അതേ വര്ഷം തന്നെ മദ്രാസിൽ നിന്നും കരമാർഗ്ഗവും ജലമാർഗ്ഗവുമായി സാമഗ്രികൾ കൊണ്ടുവന്നു ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുകയും മനോഹരമായ ഒരു മണ്ഡപം നിർമിക്കുകയും ചെയ്‌തത്‌, അക്കാലത്തെ ഒരു വലിയ വാർത്ത ആയിരുന്നു. ഫീസ് നൽകി പഠിക്കേണ്ട അക്കാലത്തു അതിന് ഒരിക്കലും സാധിക്കാതിരുന്ന ദളിത് പിന്നോക്ക വിഭാഗത്തിൽ പെട്ട ആളുകൾക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകിയ ചരിത്രമുള്ളതാണ് ഈ സ്കൂൾ. സംസ്കാര സമ്പന്നമായ പൂർവ വിദ്യാർഥികളാൽ അനുഗ്രഹീതമാണ് ഈ സ്‌കൂൾ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ : മുൻ സാരഥി മാർ

1.  ശ്രീ പാട്ടത്തിൽ ഗോപാലകൃഷ്ണപിള്ള

2. ശ്രീ.സുബ്രഹ്മണ്യയ്യർ കാടാലിൽ മഠം.

3.ശ്രീ. ശിവരാമപിള്ള

4. ശ്രീ. N. ഉപേന്ദ്രൻ

5. ശ്രീ. K. സരസ്വതി

6. ശ്രീ. ജോൺ

ഫിലിപ്പോസ്

7. ശ്രീമതി. P. പ്രഭാ കുമാരി

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

സാഹിത്യകാരനും ചലച്ചിത്ര സംവിധായകനുമായിരുന്ന പി പത്മരാജൻ,  എസ്.എൻ.സി കോളേജ് പ്രിൻസിപ്പലും കേരള സർവകലാശാല പരീക്ഷ കൺട്രോളറുമായിരുന്ന ആയിരുന്ന ഡോ. ടി. കെ ബാലചന്ദ്രൻ,  കേരള ഹൈക്കോടതി ജഡ്ജിയായിരുന്ന അമ്പഴ വേലിൽ രാമകൃഷ്ണപിള്ള,  സിറ്റി പോലീസ് കമ്മീഷണർ ജയനാഥ് ഐ.പി.എസ്. തുടങ്ങിയവർ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥികളാണ്

വഴികാട്ടി

  • ബസ് സ്റ്റാന്റിൽനിന്നും 6 കി.മി അകലം.
  • ചേപ്പാട് സ്ഥിതിചെയ്യുന്നു.

{{#multimaps:9.232329164685275, 76.47345019267937|zoom=20}}