രൂപീകരണം:-

               ജൂൺ അഞ്ചിന് പരിസ്ഥിതി ക്ലബ്ബിന്റെ രൂപീകരണം ഗൂഗിൾ മീറ്റിലൂടെ നടന്നു.

പ്രവർത്തനം :-

                   അന്നേദിവസം വീട്ടുമുറ്റത്ത് വൃക്ഷത്തൈകൾ നടാൻ കുട്ടികൾക്ക് നിർദ്ദേശം നൽകി. സ്കൂൾ അങ്കണത്തിൽ പിടിഎ പ്രസിഡണ്ടും അധ്യാപകരും ചേർന്ന്  വൃക്ഷത്തൈകൾ നട്ടു. നവംബർ ഒന്നിന് സ്കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് പരിസര ശുചീകരണം നടത്തി. സ്കൂൾ അങ്കണത്തിൽ ചെടികൾ നട്ടുപിടിപ്പിച്ചു.