സഹായം Reading Problems? Click here

എസ് എൻ എം യു പി എസ് മുതുകുളം

Schoolwiki സംരംഭത്തിൽ നിന്ന്
(35448 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
എസ് എൻ എം യു പി എസ് മുതുകുളം
സ്കൂൾ ചിത്രം
സ്ഥാപിതം 1924
സ്കൂൾ കോഡ് 35448
സ്ഥലം മുതുകുളം
സ്കൂൾ വിലാസം മുതുകുളംപി.ഒ,
പിൻ കോഡ് 04792470008
സ്കൂൾ ഫോൺ
സ്കൂൾ ഇമെയിൽ snmups@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ഹരിപ്പാട്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
യു.പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 38
പെൺ കുട്ടികളുടെ എണ്ണം 22
വിദ്യാർത്ഥികളുടെ എണ്ണം 60
അദ്ധ്യാപകരുടെ എണ്ണം 5
പ്രധാന അദ്ധ്യാപകൻ പ്രഭാ കുമാരി
പി.ടി.ഏ. പ്രസിഡണ്ട് കെ . കൃഷ്ണകുമാർ
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
11/ 08/ 2018 ന് Rajeshponni
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം

ചരിത്രം

ശ്രീ നാരായണ മംഗലം സ്‌കൂൾ,  1924 ലിൽ സ്ഥാപിതം. കാർത്തിക പള്ളി താലൂക്കിലെ ആദ്യത്തെ ഇംഗ്ലീഷ് മീഡിയം സ്‌കൂൾ ആണ്. മുതുകുളം വാരണപ്പള്ളി കുടുംബ കാരണവന്മാരുടെ അനുഗ്രഹത്തോടെ  ആരംഭിച്ച സ്കൂളlണിത്. പ്രധാന പ്രത്യേകത ഗാന്ധിജി വെടിയേറ്റ് മരിച്ച വാർത്ത അറിഞ്ഞു അന്നത്തെ മാനേജർ ശ്രീ അറയ്‌ക്കൽ  കുട്ടൻ സർ അതേ വര്ഷം തന്നെ മദ്രാസിൽ നിന്നും കരമാർഗ്ഗവും ജലമാർഗ്ഗവുമായി സാമഗ്രികൾ കൊണ്ടുവന്നു ഗാന്ധിജിയുടെ പ്രതിമ സ്ഥാപിക്കുകയും മനോഹരമായ ഒരു മണ്ഡപം നിർമിക്കുകയും ചെയ്‌തത്‌, അക്കാലത്തെ ഒരു വലിയ വാർത്ത ആയിരുന്നു. ഫീസ് നൽകി പഠിക്കേണ്ട അക്കാലത്തു അതിന് ഒരിക്കലും സാധിക്കാതിരുന്ന ദളിത് പിന്നോക്ക വിഭാഗത്തിൽ പെട്ട ആളുകൾക്ക് സൗജന്യമായി വിദ്യാഭ്യാസം നൽകിയ ചരിത്രമുള്ളതാണ് ഈ സ്കൂൾ. സംസ്കാര സമ്പന്നമായ പൂർവ വിദ്യാർഥികളാൽ അനുഗ്രഹീതമാണ് ഈ സ്‌കൂൾ.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  1. P.PADMARAJAN.(FILM DIRECTOR)

വഴികാട്ടി

Loading map...

"https://schoolwiki.in/index.php?title=എസ്_എൻ_എം_യു_പി_എസ്_മുതുകുളം&oldid=462277" എന്ന താളിൽനിന്നു ശേഖരിച്ചത്