"എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 88: | വരി 88: | ||
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | #[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]] | ||
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | #[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]] | ||
#[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] കൂടുതൽ വായിക്കുവാൻ | #[[{{PAGENAME}}/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]] [[എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ/സൗകര്യങ്ങൾ|കൂടുതൽ വായിക്കുവാൻ]] | ||
==<FONT COLOR=RED> '''പഠനമികവുകൾ''' </FONT>== | ==<FONT COLOR=RED> '''പഠനമികവുകൾ''' </FONT>== |
13:14, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസജില്ലയിൽ
വേങ്ങര ഉപജില്ലയിലെ
പറപ്പൂർ പഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പറപ്പൂർ വെസ്റ്റ് ന്യൂ എ എം എൽ പി സ്കൂൾ
എ.എം.എൽ..പി.എസ് .പറപ്പൂർ വെസ്റ്റ് ന്യൂ | |
---|---|
വിലാസം | |
പറപ്പൂർ എ.എം.എൽ.പി.സ്കൂൾ പറപ്പൂർ വെസ്റ്റ് ന്യൂ , പറപ്പൂർ പി.ഒ. , 676503 , മലപ്പുറം ജില്ല | |
സ്ഥാപിതം | 1925 |
വിവരങ്ങൾ | |
ഇമെയിൽ | amlpsparappurwestnew@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 19842 (സമേതം) |
യുഡൈസ് കോഡ് | 32051300419 |
വിക്കിഡാറ്റ | Q64563778 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | തിരൂരങ്ങാടി |
ഉപജില്ല | വേങ്ങര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മലപ്പുറം |
നിയമസഭാമണ്ഡലം | വേങ്ങര |
താലൂക്ക് | തിരൂരങ്ങാടി |
ബ്ലോക്ക് പഞ്ചായത്ത് | വേങ്ങര |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത്,പറപ്പൂർ, |
വാർഡ് | 19 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 60 |
പെൺകുട്ടികൾ | 65 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സത്യൻ.ഇ |
പി.ടി.എ. പ്രസിഡണ്ട് | കുഞ്ഞലവി.ടി |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രജിത |
അവസാനം തിരുത്തിയത് | |
13-01-2022 | 19842hm |
ചരിത്രം
പറപ്പൂർ വെസ്റ്റ് ന്യൂ എ എം എൽ പി സ്കൂൾ. പറപ്പൂർ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളും അക്കാദമിക മികവും പുലർത്തുന്നഒരു വിദ്യാലയമാണ് പറപ്പൂർ വെസ്റ്റ് ന്യൂ എ എം എൽ പി സ്കൂൾ . 1924 ല്, സ്വാതന്ത്ര്യം കിട്ടുന്നതിന് ഇരുപത്തിമൂന്ന് വർഷങ്ങൾക്ക് മുമ്പാണ് ഈ വിദ്യാലയം സ്ഥാപിതമായത്. കൂടുതൽ വായിക്കുവാൻ
അധ്യാപകർ
ഭൗതികസൗകര്യങ്ങൾ
ഈ സ്കൂളിൽ കുട്ടികൾക്ക് ആവശ്യമുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്
പഠനമികവുകൾ
സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.
- മലയാളം/മികവുകൾ
- അറബി/മികവുകൾ
- ഇംഗ്ലീഷ് /മികവുകൾ
- പരിസരപഠനം/മികവുകൾ
- ഗണിതശാസ്ത്രം/മികവുകൾ
- പ്രവൃത്തിപരിചയം/മികവുകൾ
- കലാകായികം/മികവുകൾ
- വിദ്യാരംഗംകലാസാഹിത്യവേദി
- പരിസ്ഥിതി ക്ലബ്
- കബ്ബ് & ബുൾബുൾ
- സ്കൂൾ പി.ടി.എ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ {{#multimaps:11°1'40.66"N, 75°58'47.24"E|zoom=18}}
- കോട്ടക്കൽ നഗരത്തിൽ നിന്നും 3.5 കി.മി. അകലെയായി സ്ഥിതിചെയ്യുന്നു.
- വേങ്ങരയിൽ നിന്ന് 3.5 കി.മി. അകലം.
- ഒതുക്കുങ്ങലിൽ നിന്ന് 5 കി.മി. അകലം.
- പരപ്പനങ്ങാടി റയിൽവെ സ്റ്റേഷനിൽ നിന്ന് 12 കി.മി. അകല�
�
വർഗ്ഗങ്ങൾ:
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 19842
- 1925ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- മലപ്പുറം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ