"ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 77: വരി 77:
[[{{PAGENAME}}/അധ്യാപകർ|'''സ്റ്റാഫ് ഫോട്ടോ ഗാലറി''']]
[[{{PAGENAME}}/അധ്യാപകർ|'''സ്റ്റാഫ് ഫോട്ടോ ഗാലറി''']]


==ഭൗതികസൗകര്യങ്ങൾ''' </FONT>==
==ഭൗതികസൗകര്യ==
#[[{{PAGENAME}}/ലാബറട്ടറി|ശാസ്ത്രലാബ്]]
#[[{{PAGENAME}}‌/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]][[ചിത്രം:19809(4).jpg|ലഘു|centre|<FONT size="2" color="RED">ലോകം ഈ വിരൽത്തുമ്പത്ത്</FONT>|കണ്ണി=https://schoolwiki.in/%E0%B4%AA%E0%B5%8D%E0%B4%B0%E0%B4%AE%E0%B4%BE%E0%B4%A3%E0%B4%82:19809(4).jpg]]
#[[{{PAGENAME}}/ലൈബ്രറി|ലൈബ്രറി]]
#[[{{PAGENAME}}/സ്മാർട്ട് ക്ലാസ്'|സ്മാർട്ട് ക്ലാസ്]] (കൂടുതൽ വിവരങ്ങൾ)
#[[{{PAGENAME}}‌/കമ്പ്യൂട്ടർ ലാബ്|കമ്പ്യൂട്ടർ ലാബ്]][[ചിത്രം:19809(4).jpg|ലഘു|CENTRE|thumb|<FONT SIZE=2 COLOR=RED >ലോകം ഈ വിരൽത്തുമ്പത്ത്</FONT>]]
#[[{{PAGENAME}}/സ്മാർട്ട് ക്ലാസ്'|സ്മാർട്ട് ക്ലാസ്]]
#[[{{PAGENAME}}/വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ|വൈദ്യുതീകരിച്ച ക്ലാസ് റൂമുകൾ]]
#[[{{PAGENAME}}/കളിസ്ഥലം|കളിസ്ഥലം]]
#[[{{PAGENAME}}/വിപുലമായ കുടിവെള്ളസൗകര്യം|വിപുലമായ കുടിവെള്ളസൗകര്യം]]
#[[{{PAGENAME}}/എഡ്യുസാറ്റ് ടെർമിനൽ|എഡ്യുസാറ്റ് ടെർമിനൽ]]
#[[വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും]]
 
[[File:19809-നേർക്കാഴ്ച.pdf]]
[[File:19809-നേർക്കാഴ്ച.pdf]]



13:08, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജി.എം.എൽ.പി.സ്കൂൾ ഇരിങ്ങല്ലൂർ
വിലാസം
കുഴിപ്പുറം

GMLPS IRINGALLUR
,
ഒതുക്കങ്ങൽ പി.ഒ.
,
676528
,
മലപ്പുറം ജില്ല
സ്ഥാപിതം1919
വിവരങ്ങൾ
ഫോൺ0483 2838583
ഇമെയിൽgmlpsiringallur@gmail.vom
കോഡുകൾ
സ്കൂൾ കോഡ്19809 (സമേതം)
യുഡൈസ് കോഡ്32051300407
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംമലപ്പുറം
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്പറപ്പൂർ
വാർഡ്9
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ100
പെൺകുട്ടികൾ95
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസുബൈദ വി എം
പി.ടി.എ. പ്രസിഡണ്ട്അഷറഫ് ടി
എം.പി.ടി.എ. പ്രസിഡണ്ട്സുലൈഖ
അവസാനം തിരുത്തിയത്
13-01-2022G.M.L.P.S.IRINGALLUR


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



മലപ്പുറം ജില്ലയിലെ പറപ്പൂർ പഞ്ചായത്തിലെ ഏക ഗവൺമെൻറ് എൽ.പി.സ്കൂളായ മികച്ച ഭൗതികസൗകര്യങ്ങളുള്ള അക്കാദമികമികവ് പുലർത്തുന്ന ഇരിങ്ങല്ലൂർ ജി.എം.എൽ.പി.സ്കൂൾ പാറമ്മൽ സ്കൂൾ എന്ന പേരിലാണറിയപ്പെട്ടിരുന്നത്. പറപ്പൂർ ഗ്രാമപഞ്ചായത്തിലെ വാർഡ് 9-ൽ കുഴിപ്പുറം കച്ചേരിപ്പടിയിൽ സ്ഥിതി ചെയ്യുന്നു.

ചരിത്രം

സ്വാതന്ത്ര്യത്തിന് 30 വർഷം മുമ്പ് 1917-ലാണ് ഈ വിദ്യാലയം സ്ഥാപിച്ചത്.ബ്രിട്ടീഷ് ഭരണകാലമായ അന്ന് ബോർഡ് മാപ്പിള സ്കൂൾ എന്നായിരുന്നു പേര്.കറുമണ്ണിൽ മുഹമ്മദ് ഹാജിയുടെ കെട്ടിടത്തിലായിരുന്നു തുടക്കം. പറപ്പൂർ ഗ്രാമപഞ്ചായത്തിലെ കുഴിപ്പുറം കച്ചേരിപ്പടിയിലാണ് ഈ വിദ്യാലയം. കൂടുതൽ വായിക്കുവാൻ

അധ്യാപകർ

ഹെഡ്മിസ്ട്രസ്

വി.എം.സുബൈദ

സ്റ്റാഫ് ഫോട്ടോ ഗാലറി

ഭൗതികസൗകര്യ

  1. കമ്പ്യൂട്ടർ ലാബ്
    ലോകം ഈ വിരൽത്തുമ്പത്ത്
  2. സ്മാർട്ട് ക്ലാസ് (കൂടുതൽ വിവരങ്ങൾ)

പ്രമാണം:19809-നേർക്കാഴ്ച.pdf

പഠനമികവുകൾ

സ്കൂളിലെ വിവിധ ക്ലബുകളുടെ പ്രവർത്തനങ്ങൾ അറിയാൻ അതതു വിഷയങ്ങളുടെ ലിങ്കുകൾ സന്ദർശിക്കുക.

  1. മലയാളം/മികവുകൾ
  2. അറബി/മികവുകൾ
  3. ഇംഗ്ലീഷ് /മികവുകൾ
  4. പരിസരപഠനം/മികവുകൾ
  5. ഗണിതശാസ്ത്രം/മികവുകൾ
  6. പ്രവൃത്തിപരിചയം/മികവുകൾ
  7. കലാകായികം/മികവുകൾ
    സ്കൂൾ വാർഷികം-2011
  8. വിദ്യാരംഗംകലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്
  10. കബ്ബ് & ബുൾബുൾ
  11. സ്കൂൾ പി.ടി.എ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • കോട്ടക്കൽ നഗരത്തിൽ നിന്നും സ്മാർട്ട് സിറ്റിയുടെ ചേർന്ന് പോകുന്ന ആട്ടീരി-കുഴിപ്പുറം റോഡിലൂടെ 2.5 കി.മി. യാത്രചെയ്യുക.
  • വേങ്ങരയിൽ നിന്ന് 5 കി.മീറ്റർ യാത്ര ചെയ്ത് ഇരിങ്ങള്ലൂർ ജംങ്ഷനിൽ നിന്നും ഒതുക്കുങ്ങൽ റോഡിലൂടെ 1.5 കിലോമീറ്റർ യാത്ര ചെയ്താൽ കുഴിപ്പുറം-കോട്ടക്കൽ റോഡിൽ ഇടതുവശത്ത്.
  • ഒതുക്കുങ്ങൽ -വേങ്ങര റോഡിൽ 2.4 കിലോമീറ്റർ യാത്ര ചെയ്താൽ കുഴിപ്പുറം-കോട്ടക്കൽ റോഡിൽ ഇടതുവശത്ത്.
  • തിരൂർ റയിൽവെ സ്റ്റേഷനിൽ നിന്ന് 19 കി.മി. അകലം.

{{#multimaps: 11°1'24.71"N, 76°0'25.13"E | zoom=18 }} - -