"എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
No edit summary
വരി 68: വരി 68:


==<font size=5 color=#151B8D>'''ചരിത്രം'''</FONT>==
==<font size=5 color=#151B8D>'''ചരിത്രം'''</FONT>==
'''<font size=3>പറപ്പൂർ പഞ്ചായത്തിലെ മികച്ച ഭൗതിക സൗകര്യങ്ങളുള്ള അക്കാദമിക് മികവ് പുലർത്തുന്ന എയ്ഡഡ് സ്കൂളാണ് <font size=3.5 color=#6C2DC7>'''എ.എം.എൽ.പി.സ്കൂൾ പറപ്പൂർ ഈസ്റ്റ്'''</font>ആദ്യ കാലത്ത് വേങ്ങര അരീകുളം പള്ളിക്ക് സമീപത്തെ ഒരു ഓത്തുപള്ളിയായിരുന്നു ഈ സ്കൂൾ. പൂരോഗമന ചിന്താ ഗതിക്കാരായ അന്നത്തെ ഓത്ത് പള്ളി മൊല്ലാക്കമാർ അറബി പഠിപ്പിക്കുന്നതോടൊപ്പം കുട്ടികളെ മലയാള അക്ഷരങ്ങളും പഠിപ്പിച്ച് തുടങ്ങി. 1923 ൽ ഇത് സ്കൂളായി ഉയർത്തുകയും 1925ൽ അംഗീകാരം കിട്ടുകയും ചെയ്തു. അന്ന് രണ്ടാം തരം വരെ മാത്രമെ ഉണ്ടായിരുന്നുള്ളു. തുടർന്ന് ഓരോ വർഷങ്ങളിലും ക്ലാസ് കയറ്റം കിട്ടി അഞ്ചാം ക്ലാസ് വരെ ആയി. അഞ്ചാം ക്ലാസ് U.P സ്കൂളിനോട് ചേർത്തപ്പോൾ നമ്മുടെ വിദ്യാലയം എൽ. പി മാത്രമാക്കി നില നിർത്തി. തുടങ്ങിയ കാലം മുതൽ തന്നെ പഠനത്തിൽ മികവ് പുലർത്തിയിരുന്ന സ്കൂൾ കലാ കായിക ശാസ്ത്ര മേളകളിലും മികവ് പുലർത്തി പോന്നു. 1950 കളിൽ നാലധ്യാപകരും അഞ്ചാം തരം വരെ ക്ലാസുമുണ്ടായിരുന്നു. 1953 ൽ മൊയ്തീൻ മാസ്റ്റർ ഹെഡ്മാസ്റ്ററായി ചാർജ്ജെടുത്തു. അതിന് ശേഷം കൂടുതൽ കുട്ടികൾ പഠിക്കാൻ വരാൻ തുടങ്ങുകയും ക്ലാസുകൾ രണ്ട് വീതം ഡിവിഷനാക്കുകയും ചെയ്തു. 8 ഡിവിഷനുകൾ പൂർത്തിയായപ്പോൾ മുതൽ 2 അറബി അധ്യാപകരടക്കം 10 അധ്യാപകർ ഇവിടെ പഠിപ്പിക്കുന്നുണ്ട്. ,</font>'''<br/>
1906 ൽ വളപ്പിൽ അഹമ്മദ് മുസലിയാർ കിഴക്കേക്കുണ്ട് പള്ളിയാലിൽ പറമ്പിൽ ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് ഇന്നത്തെ നമ്മുടെ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പറപ്പൂർ ഈസ്റ്റ്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി കുട്ടികൾ പഠിക്കുന്നു. ഇവിടെ പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുവാൻ
 
 


==<font size=4 color=#151B8D>'''ഭൗതിക സൗകര്യങ്ങൾ'''</FONT>==
==<font size=4 color=#151B8D>'''ഭൗതിക സൗകര്യങ്ങൾ'''</FONT>==

12:56, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


മലപ്പുറം ജില്ലയിലെ തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിൽ വേങ്ങര ഉപജില്ലയിലെ പറപ്പൂർ, വീണാലുക്കൽ എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് എ.എം.എൽ.പി.സ്കൂൾ പറപ്പൂർ ഈസ്റ്റ്.

എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്
വിലാസം
പറപ്പൂർ

A M L P SCHOOL PARAPPUR EAST
,
പറപ്പൂർ പി.ഒ.
,
676503
,
മലപ്പുറം ജില്ല
സ്ഥാപിതം02 - 06 - 1916
വിവരങ്ങൾ
ഇമെയിൽvibinamlpsparappureast@gmail.com
കോഡുകൾ
സ്കൂൾ കോഡ്19837 (സമേതം)
യുഡൈസ് കോഡ്32051300414
വിക്കിഡാറ്റQ64563774
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
ഉപജില്ല വേങ്ങര
ഭരണസംവിധാനം
ലോകസഭാമണ്ഡലംപൊന്നാനി
നിയമസഭാമണ്ഡലംവേങ്ങര
താലൂക്ക്തിരൂരങ്ങാടി
ബ്ലോക്ക് പഞ്ചായത്ത്വേങ്ങര
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത്,പറപ്പൂർ,
വാർഡ്12
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ159
പെൺകുട്ടികൾ174
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി എസ് വിബിന കുമാർ
പി.ടി.എ. പ്രസിഡണ്ട്എ ടി കുഞ്ഞഹമ്മദ്
എം.പി.ടി.എ. പ്രസിഡണ്ട്ഷഹീല
അവസാനം തിരുത്തിയത്
13-01-202219837wiki


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1906 ൽ വളപ്പിൽ അഹമ്മദ് മുസലിയാർ കിഴക്കേക്കുണ്ട് പള്ളിയാലിൽ പറമ്പിൽ ആരംഭിച്ച ഓത്തുപള്ളിക്കൂടമാണ് ഇന്നത്തെ നമ്മുടെ എയ്ഡഡ് മാപ്പിള ലോവർ പ്രൈമറി സ്കൂൾ പറപ്പൂർ ഈസ്റ്റ്. ഒന്നു മുതൽ നാലു വരെ ക്ലാസുകളിലായി കുട്ടികൾ പഠിക്കുന്നു. ഇവിടെ പ്രീ-പ്രൈമറി വിഭാഗവും പ്രവർത്തിക്കുന്നു. കൂടുതൽ വായിക്കുവാൻ

ഭൗതിക സൗകര്യങ്ങൾ

  1. ശാസ്ത്രലാബ്
  2. ലൈബ്രറി
  3. കളി സ്ഥലം

പഠന മികവുകൾ

  1. മലയാളം മികവുകൾ
  2. അറബി മികവുകൾ
  3. ഇംഗ്ലീഷ് മികവുകൾ
  4. പരിസരപഠനം മികവുകൾ
  5. ഗണിതശാസ്ത്രം മികവുകൾ
  6. പ്രവൃത്തിപരിചയം മികവുകൾ
  7. കലാകായികം മികവുകൾ
  8. വിദ്യാരംഗം കലാസാഹിത്യവേദി
  9. പരിസ്ഥിതി ക്ലബ്


സ്കൂൾ പി.ടി.എ

സ്കൂളിൻറെ എല്ലാ പ്രവർത്തനങ്ങളിലും പങ്കാളിയാവുന്ന ശക്തമായ പി.ടി.എ കമ്മിറ്റിയാണ് സ്കൂളിനുള്ളത്.
പി.ടി.എ ഭാരവാഹികൾ :-
പ്രസിഡൻറ് :ശ്രീ. ഇ.കെ സുബൈർ മാസ്റ്റർ
വൈ.പ്രസിഡൻറ് :ശ്രീ. സൈതലവി.പി
ട്രഷറർ :ശ്രീ. കെ സൈതലവി

മുൻ കാല അധ്യാപകർ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • വേങ്ങരയിൽ നിന്ന് ചെങ്കുവെട്ടി റോഡിൽ 1.7 കി.മീ അകലം
  • കോട്ടക്കലിൽ നിന്ന് വേങ്ങര - ചെങ്കുവെട്ടി റോഡിൽ 7.7 കി.മി

{{#multimaps: 11°0'47.09"N, 75°59'42.32"E |zoom=18 }} - -