എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്/അറബി മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ കുട്ടികൾക്കും എളുപ്പത്തിൽ അറബി സ്വായത്തമാക്കുന്ന തിനുള്ള പ്രവർത്തനങ്ങൾ സ്കൂളിൽ സ്വീകരിച്ചിട്ടുണ്ട്. അക്ഷര കാർഡുകളും ,പദ കാർഡുകളും ഉപയോഗിച്ച് പദനിർമ്മാണം, വാക്യ നിർമാണം ,കുറിപ്പ് തുടങ്ങിയ പ്രവർത്തനങ്ങൾ ഭാഷ മനസ്സിലാക്കാൻ സഹായകമാണ്. കുട്ടികളുടെ സർഗ്ഗശേഷി വർദ്ധിപ്പിക്കാൻ നിരവധി രചനാമത്സരങ്ങൾ സംഘടിപ്പിക്കുന്നു അറബിക് കലാമേളകളിൽ നമ്മുടെ സ്കൂളിലെ കുട്ടികൾ മികച്ച പ്രകടനമാണ് കാഴ്ച വെക്കുന്നത്