എ.എം.എൽ.പി.എസ് പറപ്പൂർ ഈസ്റ്റ്/മലയാളം മികവുകൾ

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ കുട്ടികൾക്കും മലയാളം എഴുതാനും വായിക്കാനുള്ള പ്രവർത്തനങ്ങൾ നൽകുന്നു. ഭാഷാ ക്ലബിന്റെ ആഭിമുഖ്യത്തിൽ ആഴ്ചകൾ തോറും പദകേളി ,കഥപറയൽ , പദ്യംചൊല്ലൽ തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. കൂടാതെ സ്കൂൾ ലൈബ്രറിയിൽ നിന്നും പാഠ്യപദ്ധതി ഉദ്ദേശ്യങ്ങൾക്ക് അനുസൃതമായ പുസ്തകങ്ങൾ തെരഞ്ഞെടുക്കുകയും ഉത്തരങ്ങൾ കണ്ടെത്താനും കവിതകൾക്ക് ആസ്വാദനക്കുറിപ്പ്, കവികളെയും കലാകാരന്മാരെയും പരിചയപ്പെടൽ, അതിലൂടെ ചരിത്രാന്വേഷകരാകാനും സമാന കൃതികൾ കണ്ടെത്താനും അവരുടെ മറ്റു മികച്ച കൃതികൾ കണ്ടെത്താനുമുള്ള ഗവേഷണ ത്വര വർദ്ധിപ്പിക്കാനുള്ള സാഹചര്യമൊരുക്കുന്നു