"പി.റ്റി.എം.എൽ.പി.എസ്. മരുതൂർക്കോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
വരി 62: വരി 62:


== ചരിത്രം ==
== ചരിത്രം ==
തിരുവിതാംകൂർ പ്രധാനമന്ത്രി തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ്സ് പ്രസിഡന്റ് ഐക്യ കേരളത്തിന്റെ രണ്ടാമത്തെ മുഖ്യമന്ത്രി, പഞ്ചാബ് ഗവർണ്ണർ, ആന്ധ്രാപ്രദേശ് ഗവർണ്ണർ എന്നീ നിലകളിൽ പ്രശസ്തനായ ശ്രീ പട്ടംതാണുപിള്ളയുടെ നാമഥേയത്തിൽ ആദരണീയനായ ശ്രീ കോട്ടുകാൽ ദാമോദരൻ പിള്ളയുടെ മാനേജ്മെന്റിൻകീഴിൽ ഈ വിദ്യാലയം 27 - 08 - 1976 ൽ പ്രവർത്തനം ആരംഭിച്ചു.
തിരുവനന്തപുരം  ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ  ബാലരാമപുരം ഉപജില്ലയിലെ മരുതൂർകോണം എന്ന സ്ഥലത്തുള്ള ഒരു  എയ്ഡഡ്  വിദ്യാലയമാണ്  പി . റ്റി . എം എൽ . പി . എസ് . കൂടുതല് വായിക്കുക
              ഇരുന്നൂറ്റിമുപ്പത്തഞ്ചു വിദ്ധ്യാര്തികളും ഏഴു അദ്ധാപകരുമായി എൽപി സ്കൂളായി പ്രവത്തനം തുടങ്ങിയ ഈ സ്ഥാപനം അന്നത്തെ വിദ്യാഭ്യാസ ഡയറക്ടർ ആയിരുന്ന മുൻ കേരള ചീഫ് സെക്രട്ടറി ശ്രീ ആർ. രാമചന്ദ്രൻ നായർ ഐ.എ. എസ് ഉദ്‌ഘാടനം ചെയ്യക ഉണ്ടായി. തുടർന്ന്യു. യു പി.എസ്  ആയും 1984 ൽ ഹൈസ്കൂളായും 1995 ൽ വൊക്കേഷൻ ഹയർ സെക്കണ്ടറിയായും  ഉയർത്തപ്പെട്ടു
              നഴ്സറിതലംമുതൽ വൊക്കേഷൻ ഹൈർസെക്കണ്ടറിതലം വരെ ഈ സ്കൂളിലുണ്ട്.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

10:32, 13 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
പി.റ്റി.എം.എൽ.പി.എസ്. മരുതൂർക്കോണം
വിലാസം
മരുതൂർകോണം

പി. റ്റി. എം. എൽ. പി. എസ് ,മരുതൂർകോണം ,കോട്ടുകാൽ ,695501
,
കോട്ടുകാൽ പി.ഒ.
,
695501
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം27 - 08 - 1976
വിവരങ്ങൾ
ഫോൺ0471 2266126
ഇമെയിൽptmlpsmaruthoorkonam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44231 (സമേതം)
യുഡൈസ് കോഡ്32140200213
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംകോവളം
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് കോട്ടുക്കൽ
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ25
പെൺകുട്ടികൾ23
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രേംകുമാർ എ. എം
പി.ടി.എ. പ്രസിഡണ്ട്രഞ്ജിനി ആർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീദേവി
അവസാനം തിരുത്തിയത്
13-01-202244231


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയിലെ മരുതൂർകോണം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് പി . റ്റി . എം എൽ . പി . എസ് . കൂടുതല് വായിക്കുക

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • നേർക്കാഴ്ച

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:8.38417,77.02569| width=80%|| zoom=18 }} വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ