ചാലാട് വെസ്റ്റ് എൽ പി സ്കൂൾ (മൂലരൂപം കാണുക)
22:07, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 12 ജനുവരി 2022തിരുത്തലിനു സംഗ്രഹമില്ല
No edit summary |
|||
വരി 69: | വരി 69: | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
സ്ക്കൂൾ തുടങ്ങിയ കാലത്ത് രണ്ട് ഹാളുകൾ ഓലയും പുല്ലും കൊണ്ട് നിർമ്മിക്കപ്പെട്ടതായിരുന്നു. തുടർന്ന് ഗ്രാമവാസികളുടെ സഹായത്തോട് കൂടി ഓടിന്റെ മേൽക്കൂര നിർമ്മിച്ചു. തറ സിമെന്റ് പാകി. | |||
ഈ അടുത്ത കാലത്തായി രണ്ട് ഹാളുകളും ടൈൽ പാകി മനോഹരമാക്കിയിട്ടുണ്ട്. സ്കൂളിനോട് ചേർന്നുള്ള മുറ്റം ഇന്റർലോക്കും എട്ട് വർഷം മുൻപ് കമ്പ്യൂട്ടർ മുറിയും നിർമ്മിച്ചു. വൈദ്യുതീകരണത്തിന് ട്യൂബ് , ഫാൻ എന്നിവ എല്ലാ ക്ലാസ് മുറികളിലും സജ്ജമാക്കിയിട്ടുണ്ട്. പുതിയ ടോയ്ലറ്റ് ബ്ലോക്ക് നിർമിച്ചിട്ടുണ്ട്. പഴയ അടുപ്പിൽ നിന്ന് ഗ്യാസ് അടുപ്പിലേക്കും മാറിയിട്ടുണ്ട്. രണ്ട് ബിൽഡിങ്ങും ബന്ധിപ്പിച്ച് കൊണ്ട് ഒരു പാത്തി നിർമ്മിച്ചിട്ടുണ്ട്. കുടി വെള്ളത്തിനായി വാട്ടർ അതോറിറ്റിയുടെ കണക്ഷൻ ലഭ്യമാണ്. ആയിരത്തിലധികം പുസ്തകമുള്ള ലൈബ്രറി സ്കൂളിൽ ഉണ്ട്. പഠനത്തിന് ആവശ്യമായ ചുമർ ചിത്രങ്ങൾ സ്കൂളിൽ ഉണ്ട്. ചുമർ ചിത്ര രചന നടത്തിയിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |