ചാലാട് വെസ്റ്റ് എൽ പി സ്കൂൾ/എന്റെ ഗ്രാമം
ചാലാട് പഞ്ഞിക്കൽ
കണ്ണൂർ ജില്ലയുടെ ഹൃദയഭാഗത് സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമമാണ് ചാലാട് പഞ്ഞിക്കൽ
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് 3 കിലോമീറ്റർ അകലം. കണ്ണൂർ നിന്ന് അഴീക്കൽ ബസിൽ പടന്നപ്പാലം സവിത തിയേറ്ററിന്റെ മുന്നിലുടെ ഒരു കിലോമീറ്റർ അകലെ
പൊതുസ്ഥാപനങ്ങൾ
*ചാലാട് വെസ്റ്റ് എൽ പി സ്കൂൾ
*പാസ്പോർട്ട് ഓഫീസ്
*വായനശാല
*സിനിമാ തിയേറ്റർ
പ്രമുഖ വ്യക്തികൾ
*പാമ്പൻ മാധവൻ:പഴയ കാല ഫുട്ബോൾ താരമാണ് ഇദ്ദേഹം.കണ്ണൂർ യൂണിവേഴ്സിറ്റിക്കും വീണ്ടി ബൂട്ട് കെട്ടിയിട്ട്.