"അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

13603 (സംവാദം | സംഭാവനകൾ)
No edit summary
13603 (സംവാദം | സംഭാവനകൾ)
വരി 76: വരി 76:
                                         യൂറീക്ക , തത്തമ്മ
                                         യൂറീക്ക , തത്തമ്മ
നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ അക്കാദമികമായും അക്കാദമികേതരമായും നടത്തിവരുന്നു.
നിരവധി പ്രവർത്തനങ്ങൾ വിദ്യാലയത്തിൽ അക്കാദമികമായും അക്കാദമികേതരമായും നടത്തിവരുന്നു.
     മലയാളം, ഗണിതം, Evs, English വിഷയങ്ങളിൽ പ്രത്യേക ശില്പശാലകൾ നടത്തിവരുന്നു. കുട്ടി ശാസ്ത്രജ്‌ഞരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 'ശാസ്ത്ര മാജിക് ' എന്ന പേരിൽ ആഴ്ചതോറും ശാസ്ത്ര പരീക്ഷണങ്ങൾ നടത്തിവരുന്നു നടത്തിവരുന്നു.
     മലയാളം, ഗണിതം, Evs, English വിഷയങ്ങളിൽ പ്രത്യേക ശില്പശാലകൾ നടത്തിവരുന്നു. കുട്ടി ശാസ്ത്രജ്‌ഞരെ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ 'ശാസ്ത്ര മാജിക് ' എന്ന പേരിൽ ആഴ്ചതോറും ശാസ്ത്ര പരീക്ഷണങ്ങൾ നടത്തിവരുന്നു നടത്തിവരുന്നു.കൂടാതെ പിന്നോക്കക്കാരായ കുട്ടികൾക്കുള്ള അധിക സമയ ക്ലാസുകളും കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് ക്ലാസുകളും ,എൽ.എസ്.എസ് പ്രത്യേക പരിശീലനവും സംഘടിപ്പിക്കാറുണ്ട്.
 
      ദിനാചരണങ്ങളെല്ലാം പ്രത്യേക പ്രവർത്തനങ്ങളൊരുക്കി സംഘടിപ്പിക്കാറുണ്ട്. കൂടാതെ ഓണാഘോഷം , ക്രിസ്തുമസ് ആഘോഷം, എന്നിവ വിപുലമായി ആഘോഷിക്കുന്നു. സ്കൂൾ വാർഷികവും ഏകദിന പരിപാടിയായി നടത്തിവരുന്നു. കായിക മത്സരങ്ങളും മാസ് ഡ്രിൽ പോലുള്ള പ്രവർത്തനങ്ങളും ചെയ്തു വരുന്നു
 
== മാനേജ്‌മെന്റ് ==
== മാനേജ്‌മെന്റ് ==
[[പ്രമാണം:13603.1.jpg|ലഘുചിത്രം|അപ്പ എന്ന കേളു എഴുത്തച്ഛൻ |പകരം=|നടുവിൽ]]
[[പ്രമാണം:13603.1.jpg|ലഘുചിത്രം|അപ്പ എന്ന കേളു എഴുത്തച്ഛൻ |പകരം=|നടുവിൽ]]
"https://schoolwiki.in/അഴീക്കോട്_സെൻട്രൽ_എൽ_പി_സ്കൂൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്