സഹായം Reading Problems? Click here


അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ

Schoolwiki സംരംഭത്തിൽ നിന്ന്
(13603 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ
സ്കൂൾ ചിത്രം
സ്ഥാപിതം 1880
സ്കൂൾ കോഡ് 13603
സ്ഥലം അഴീക്കോ​ട്
സ്കൂൾ വിലാസം അഴീക്കോട് സെൻട്രൽ എൽ പി സ്കൂൾ, പി ഒ അ‍ഴീക്കോ‌‌‌‌ട് , ക‍ണ്ണുർ
പിൻ കോഡ് 670009
സ്കൂൾ ഫോൺ -
സ്കൂൾ ഇമെയിൽ school13603@gmail.com
സ്കൂൾ വെബ് സൈറ്റ് -
വിദ്യാഭ്യാസ ജില്ല കണ്ണൂർ
റവന്യൂ ജില്ല കണ്ണൂർ
ഉപ ജില്ല പാപ്പിനിശ്ശേരി
ഭരണ വിഭാഗം എയിഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ എൽ.പി
-
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 10
പെൺ കുട്ടികളുടെ എണ്ണം 17
വിദ്യാർത്ഥികളുടെ എണ്ണം 27
അദ്ധ്യാപകരുടെ എണ്ണം 5 (1+4)
പ്രധാന അദ്ധ്യാപകൻ {{{പ്രധാന അദ്ധ്യാപകൻ}}}
പി.ടി.ഏ. പ്രസിഡണ്ട് രാഗേ‍ഷ് കുന്നത്ത്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി

== ചരിത്രം ==കണ്ണൂർ ജില്ലയിലെ അഴീക്കോട് പ‍ഞ്ചായത്തിലെ നിരക്ഷരരായ ജന‌ങ്ങൾക്കുവേണ്ടി 1880-ൽ അപ്പ എഴുത്തച്ഛൻ സ്ഥാപിച്ചതാണ് അഴീക്കോട് സെൻട്രൽ എൽ.പി.സ്കൂൾ.ആദ്യകാലത്ത് 1 മൂതൽ 5 വരെ ക്ലാസുകൾ പ്രവർത്തിച്ചിരുന്നു.

ഭൗതികസൗകര്യങ്ങൾ

                                  ശിശുകേന്ദ്രീകൃത ക്ലാസ് മുറികൾ
                                  വിശാലമായ കളിസ്ഥലം
                                  കുടിവെള്ളസൗകര്യം
                                  സുരക്ഷിതമായ ചുറ്റുമതിൽ 
                                  റാംപ് സൗകര്യം
                                  മനോഹരമായ പൂന്തോട്ടം
                                  ശുചിത്വവും വിശാലവുമായ ഭക്ഷണശാല
                                  വൃത്തിയുള്ള ബാത്ത്റൂം,ടോയലറ്റ് സൗകര്യം

പാഠ്യേതര പ്രവർത്തനങ്ങൾ

                                        ലൈബ്രറി സൗകര്യം
                                        പത്രമാസികകൾ
                                        ചെസ് 
                                        കൃഷി
                                        പൂന്തോട്ടം
                                        യൂറീക്ക , തത്തമ്മ

== മാനേജ്‌മെന്റ് == മാനേജർ - എം ഒ സരോജിനിയമ്മ

മുൻസാരഥികൾ

                           പി മാധവൻ
                           അനന്തൻ 
                           കെ മാധവൻ
                           കെ കമലാക്ഷി
                           വി വി സാവിത്രി
                           സി കെ ഉമ്പച്ചി
                           എ പി ചന്ദ്രൻ

== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == ആതിര വി എസ് പിള്ള

വഴികാട്ടി

Loading map...

കണ്ണൂരിൽ നിന്ന് വൻകുളത്തുവയലിൽ വന്ന് പടിഞ്ഞാറോട്ട് അൽപം നടന്ന് പ്രൈമറി ഹെൽത്ത് സെന്ററിന്റെ ഇടതുവശത്തുള്ള റോഡുവഴി അൽപ്പം സ‍‌ഞ്ചരിച്ചാൽ സ്കൂളിലെത്തും.