"ഗവ. യു പി സ്കൂൾ, കണ്ടിയൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 113: | വരി 113: | ||
== വഴികാട്ടി ==<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | == വഴികാട്ടി ==<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. --> | ||
{{#multimaps:9. | {{#multimaps:9.2504415,76.5289806|zoom=18}} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
16:09, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. യു പി സ്കൂൾ, കണ്ടിയൂർ | |
---|---|
വിലാസം | |
കണ്ടിയൂർ തട്ടാരമ്പലം പി.ഒ. , 690103 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 1915 |
വിവരങ്ങൾ | |
ഇമെയിൽ | gupskandiyoor36272@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36272 (സമേതം) |
യുഡൈസ് കോഡ് | 32110700409 |
വിക്കിഡാറ്റ | Q87479001 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
തദ്ദേശസ്വയംഭരണസ്ഥാപനം | മാവേലിക്കര മുനിസിപ്പാലിറ്റി |
വാർഡ് | 27 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 115 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | സുജാത .എ |
പി.ടി.എ. പ്രസിഡണ്ട് | ബിജു ജോസ് |
എം.പി.ടി.എ. പ്രസിഡണ്ട് | ശാലിനി |
അവസാനം തിരുത്തിയത് | |
12-01-2022 | Gupskandiyoor |
ചരിത്രം
കണ്ടിയൂർ കൈമൾ വീട്ടിൽ കൈമുട്ടിൽ മഠത്തിൽ പറമ്പിൽ ആറാട്ടുകടവിൽ വീട്ടുകാർ വക വസ്തുവകകൾ കണ്ടിയൂർ പുത്തൻവീട്ടിൽ കൊപ്പാറ വടക്കതിൽ മാവേലിൽ വീട് വാഴപ്പള്ളി വീട് അറക്കൽ വയന ചുവട്ടിൽ പായിക്കാട് എന്നീ വീട്ടുകാരുടെ സാന്നിധ്യത്തിൽ 1090 ആടി മാസം ഇരുപത്തിയഞ്ചാം തീയതി 1915 തിരുവിതാംകൂർ ഗവൺമെൻറ് പ്രവർത്തനം ആരംഭിച്ചതാണ് ഗവൺമെൻറ് എൽ പി സ്കൂൾ . സ്കൂൾ വിദ്യാഭ്യാസം സ്ത്രീ വിദ്യാഭ്യാസം സാർവ്വത്രികം അല്ലാതിരുന്ന കാലത്ത് സ്ഥാപിതമായ ഈ വിദ്യാലയം സ്ത്രീ വിദ്യാഭ്യാസത്തിനും മറ്റു പിന്നോക്ക വിഭാഗക്കാരുടെ വിദ്യാഭ്യാസത്തിനും വളരെയധികം സഹായകമായിരുന്നു . ആദ്യകാലങ്ങളിൽ ഓരോ ക്ലാസും 3 ഡിവിഷനുകളുടെ പ്രവർത്തിച്ചിരുന്നു . ഏകദേശം 600 വിദ്യാർഥികളിൽ അധികം ഈ വിദ്യാലയത്തിൽ പഠനം നടത്തിയിരുന്നു. പ്രാഥമിക വിദ്യാഭ്യാസത്തിന് വളരെയധികം വിദ്യാലയങ്ങൾ ഒന്നും പരിസരപ്രദേശത്ത് ഉണ്ടായിരുന്നില്ല .1986 യില് ഈ സ്കൂൾ ഒരു യുപി സ്കൂളായി അപ്ഗ്രേഡ് ചെയ്തു. ഇവിടെ പഠനം നടത്തിയിരുന്നു. പിന്നീട് പ്രവേശനത്തിൽ ഗണ്യമായ മാറ്റം സംഭവിച്ചു. കാലക്രമേണ ഓരോ ക്ലാസിലും കുട്ടികൾ കുറഞ്ഞുതുടങ്ങി പരിസരപ്രദേശങ്ങളിൽ സ്കൂളുകളുടെ ആവിർഭാവം ഈ സ്കൂളിന് വളരെയധികം ബാധിച്ചു . പല പ്രശസ്ത ആർക്കും ബാല്യകാല വിദ്യാഭ്യാസത്തിൻറെ മധുരം നുകർന്നു നൽകിയ ഈ വിദ്യാലയം കണ്ടിയൂർ പ്രദേശത്തിൻറെ അഭിമാനമാണ്.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
നിലവിൽ 7 ക്ലാസ് മുറികളാണ് ഉള്ളത് .3 മെച്ചപ്പെട്ട ക്ലാസ് മുറികളും നവീകരിച്ച ഓഫീസ് റൂം സ്റ്റാഫ് റൂം മികവുറ്റ ലൈബ്രറി എന്നിവയുണ്ട് .ലൈബ്രറിയിൽ വിപുലമായ പുസ്തകശേഖരം ഉണ്ട്. ശാസ്ത്ര സാമൂഹ്യ ശാസ്ത്ര ഗണിത ലാബുകളുണ്ട്. 9 അലമാര കൾ, ഏഴു മേശകൾ ,55 ബെഞ്ച് ഡെസ്ക് ,50 കസേരകൾ , 12 മൂത്രപ്പുര/ കക്കൂസ് ,ഒരു പാചകപ്പുര എന്നിവ ഉണ്ട്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
ക്രമം | പേര് | വർഷം | ചിത്രം |
---|---|---|---|
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- സുമംഗല ടീച്ചർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.2504415,76.5289806|zoom=18}}
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36272
- 1915ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ