ഗവ. യു പി സ്കൂൾ, കണ്ടിയൂർ/ഗണിത ക്ലബ്ബ്
സ്കൂളിൽ ഗണിതവിഷയവുമായി ബന്ധപ്പെട്ട ഗണിത കേളികൾ ദിനാചരണങ്ങൾ ഗണിത മേള, ഗണിത പ്രദർശനം,ഗണിത കേളികൾ എന്നിവ എല്ലാം നടത്തിവരുന്നു രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെയും അധ്യാപകരുടെ സഹായത്തോടെയും വീട്ടിൽ ഒരു ഗണിതലാബ് എല്ലാ കുട്ടികളും സജ്ജമാക്കിയിട്ടുണ്ട് സ്കൂളിൽ നല്ല രീതിയിൽ നടത്തിവരുന്ന ഗണിത
ലാബും ഉണ്ട്