ഗവ. യു പി സ്കൂൾ, കണ്ടിയൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗം കലാസാഹിത്യ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ വിവിധ കലാ സാഹിത്യ പ്രവർത്തനങ്ങൾ നടത്തി വരുന്നു. കുട്ടികൾ നേതൃത്വം വഹിച്ച നടത്തുന്ന ഇത്തരം പരിപാടികളിലൂടെ കുട്ടികളുടെ സർഗവാസനകളെ തിരിച്ചറിയാനും പരിപോഷിപ്പിക്കാനും മാനസിക ഉല്ലാസത്തിനും സാധിക്കുന്നു