"ഗവ. മുസ്ലീം എൽ പി സ്കൂൾ , ചാലാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
റ്റാഗ്: തിരസ്ക്കരിക്കൽ |
|||
| വരി 97: | വരി 97: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
മാപ്പിള സ്കൂളിൽ പ്രാഥമിക പഠനം നടത്തിയവരിൽ മുൻ മഹൽ മുസ്ലിം ജമാഅത്ത് സിഡണ്ട് ആലത്താങ്കണ്ടി ഇബ്രാഹിം കുഞ്ഞിക്കയായിരുന്നു | മാപ്പിള സ്കൂളിൽ പ്രാഥമിക പഠനം നടത്തിയവരിൽ മുൻ മഹൽ മുസ്ലിം ജമാഅത്ത് സിഡണ്ട് ആലത്താങ്കണ്ടി ഇബ്രാഹിം കുഞ്ഞിക്കയായിരുന്നു ഉന്നത വിദ്യാഭ്യാസ ത്തിന്റെ പടവുകൾ കയറി മുന്നോട്ടു പോയ ആദ്യത്തെ വിദ്യാർത്ഥി . പഴയകാലത്തെ ഇന്റർമീ ഡിയറ്റ് ആയിരുന്നു . അദ്ദേഹത്തിന്റെ യോഗ്യത . കാളത്തിൽ മൊയ്തീൻക്ക് , കൊട്ടാരത്തിൽ മാമു , സി . എച്ച് സൂപ്പി , കല്ലാളത്തിൽ അബൂബക്കർ എന്നിവർ പൊതു വിജ്ഞാനം കൊണ്ടും വി ഷയങ്ങളെ തന്മയത്തോടെ അവതരിപ്പിക്കൽ കൊണ്ടും ശ്രദ്ധേയമായിരുന്നു . ഇവരിൽ കാള ത്തിൽ അബൂബക്കർ സംസ്കൃതവും പഠിച്ചിരുന്നു . ലൗകീക വിദ്യാഭ്യാസത്തിന്റെ അഭാവം ഉണ്ടായിരുന്നുവെങ്കിലും തന്റെ തലയെടുപ്പുള്ള ശരീര പ്രകൃതി കൊണ്ട് വണ്ടി മജിസ്ട്രേട്ട് എന്നറിയപ്പെട്ടിരുന്ന അബ്ദുല്ല സാഹിബ് , ചാലാട് പ്രദേശത്തെ ലൗകീക വിദ്യാഭ്യാസ പ്രവർ ത്തന രംഗത്ത് അർപ്പിച്ച സേവനം വിവരണാതീതമാണ് കെ.എസ്.ഇ.ബി. യിൽ നിന്ന് എഞ്ചി നീയറായി വിരമിച്ച കെ.ഇ. ഇബ്രാഹിം , വളപട്ടണം ഹൈസ്കൂൾ സഹ ഹെഡ്മാസ്റ്ററായി വിര മിച്ചകെ . മഹമൂദ് മാസ്റ്റർ ഇലക്ട്രിക്കൽ എഞ്ചിനീയർ രംഗത്ത് സേവനം അനുഷ്ഠിച്ച എൽ.വി. അബ്ദുല്ലകുഞ്ഞി , കമാൽ പാഷ , ചാലാട്ടെ പൊതു ജീവിതത്തിൽ നിറഞ്ഞു നിന്ന് വി.കെ.വി. അബ്ദുൾ അസീസ് ചെറുകിട ജലസേവന വകുപ്പിൽ അസിസ്റ്റന്റ് , എക്സിക്യൂട്ടീവ് എഞ്ചി നീയറായി റിട്ടയർ ചെയ്ത കെ.വി. അബ്ദുല്ലകുഞ്ഞി റെയിൽവെ കമേഴ്സ്യൽ സൂപ്രണ്ടായി സേവനമനുഷ്ഠിച്ച് എം.കെ. അബ്ദുല്ലക്കുട്ടി തുടങ്ങിയവർ സ്കൂളിന്റെ സന്തതികളായി വിവി മണ്ഡലങ്ങളിൽ സേവനമനുഷ്ഠിച്ച് ജീവിതത്തിൽ നിന്ന് കടന്നു പോയവരാണ്. | ||
==വഴികാട്ടി== | ==വഴികാട്ടി== | ||