"കാരക്കാട് എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 61: | വരി 61: | ||
== ചരിത്രം == | == ചരിത്രം == | ||
വളരെക്കാലം മുമ്പ് കണ്ണൻ ഗുരിക്കൾ എന്നൊരാൾ എഴുത്താശാൻ പള്ളിക്കുടം ആയി തുടങ്ങിയതാണ് ഇന്നത്തെ | വളരെക്കാലം മുമ്പ് കണ്ണൻ ഗുരിക്കൾ എന്നൊരാൾ എഴുത്താശാൻ പള്ളിക്കുടം ആയി തുടങ്ങിയതാണ് ഇന്നത്തെ കാരക്കാട് എൽ.പി.സ്കൂൾ .കണ്ണൻ ഗുരിക്കളിൽ നിന്നും ബാസൽമിഷൻകാർ സ്കൂൾ ഏറ്റെടുത്ത്കാരക്കാട് ഹിന്ദു ബോയ്സ് സ്കൂളായി പ്രവർത്തിച്ചു. അവർ പിൻമാറുമ്പോൾ ഗോപാലൻ കമ്പൗണ്ടർ എന്നയാൾക്ക് സ്കൂൾ കൈമാറുകയും ഇത്കാരക്കാട് എൽ.പി.സ്കൂളായി അറിയപ്പെടുകയും | ||
ചെയ്തു.കുറച്ചുകാലത്തിനു ശേഷം കമ്പൗണ്ടറുടെ മകനായ ശ്രീ | ചെയ്തു.കുറച്ചുകാലത്തിനു ശേഷം കമ്പൗണ്ടറുടെ മകനായ ശ്രീ ഭാസ്കരൻ മാനേജരായി.പിന്നീട്അയാൾ സഹോദരിയായ ശ്രീമതി ദേവഹുതിക്ക് മാനേജ് മെന്റ്റ്ഏൽപിച്ചു.ശ്രീമതി ദേവഹുതിയുടെ ഭർത്താവായ | ||
ശ്രീ ചോയി മാസ്റ്റർ ആയിരുന്നു 1976 വരെ പ്രധാന അദ്ധ്യാപകൻ.ഇപ്പോൾ അദ്ദേഹത്തിന്റെ മകനായ ശ്രീ പി. കെ സത്യനാഥനാണ് ഈ വിദ്യാലയത്തിന്റെ മാനേജർ. | ശ്രീ ചോയി മാസ്റ്റർ ആയിരുന്നു 1976 വരെ പ്രധാന അദ്ധ്യാപകൻ.ഇപ്പോൾ അദ്ദേഹത്തിന്റെ മകനായ ശ്രീ പി. കെ സത്യനാഥനാണ് ഈ വിദ്യാലയത്തിന്റെ മാനേജർ. | ||