"ഗവ. യു പി സ്കൂൾ, ഇടക്കുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 79: | വരി 79: | ||
നേട്ടങ്ങൾ ഒട്ടനവധി ഉണ്ടങ്കിലും പൊതു ചിന്താധാരയിലുണ്ടായ ചില മാറ്റങ്ങൾ ഞങ്ങളുടെ വിദ്യാലയത്തോടുള്ള മനോഭാവത്തിനും മാറ്റം വരുത്തിയിട്ടുണ്ട്. എങ്കിലും നിഷ്പക്ഷമതികൾക്ക് ഈ വിദ്യാലയം അവരുടെ പ്രതീക്ഷാകേന്ദ്രമാണ്. | നേട്ടങ്ങൾ ഒട്ടനവധി ഉണ്ടങ്കിലും പൊതു ചിന്താധാരയിലുണ്ടായ ചില മാറ്റങ്ങൾ ഞങ്ങളുടെ വിദ്യാലയത്തോടുള്ള മനോഭാവത്തിനും മാറ്റം വരുത്തിയിട്ടുണ്ട്. എങ്കിലും നിഷ്പക്ഷമതികൾക്ക് ഈ വിദ്യാലയം അവരുടെ പ്രതീക്ഷാകേന്ദ്രമാണ്. | ||
ശാന്തസുന്ദരമായ അന്തരീക്ഷത്തിലും പരിശുദ്ധമായ മണ്ണിലും ഒട്ടേറെ മാറ്റങ്ങളിലൂടെയും പുതുമയാർന്ന പ്രൗഢിയിലും ഇപ്പോഴും നിറം മങ്ങാതെ നിലനിൽക്കുന്നു. ഇനിയുള്ള കാലവും ഇതിന്റെ പേരും പ്രശസ്തിയും എന്നും എക്കാലവും നിലനിൽക്കും എന്ന പ്രതീക്ഷയോടെ | ശാന്തസുന്ദരമായ അന്തരീക്ഷത്തിലും പരിശുദ്ധമായ മണ്ണിലും ഒട്ടേറെ മാറ്റങ്ങളിലൂടെയും പുതുമയാർന്ന പ്രൗഢിയിലും ഇപ്പോഴും നിറം മങ്ങാതെ നിലനിൽക്കുന്നു. ഇനിയുള്ള കാലവും ഇതിന്റെ പേരും പ്രശസ്തിയും എന്നും എക്കാലവും നിലനിൽക്കും എന്ന പ്രതീക്ഷയോടെ.കൂടുതൽ വായിക്കുക | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |
14:14, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിലെ മാവേലിക്കര ഉപജില്ലയിൽ ചാരുംമൂട്ടിൽ സ്ഥിതിചെയ്യുന്നു
ഗവ. യു പി സ്കൂൾ, ഇടക്കുന്നം | |
---|---|
പ്രമാണം:9.175296/76.612091 | |
വിലാസം | |
ഇടക്കുന്നം പുതുപ്പള്ളി കുന്നം പി.ഒ. , 690505 , ആലപ്പുഴ ജില്ല | |
സ്ഥാപിതം | 01 - 06 - 1952 |
വിവരങ്ങൾ | |
ഫോൺ | 0479 2382699 |
ഇമെയിൽ | gupsedkm@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 36277 (സമേതം) |
യുഡൈസ് കോഡ് | 32110700608 |
വിക്കിഡാറ്റ | Q87478999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
ഉപജില്ല | മാവേലിക്കര |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | മാവേലിക്കര |
താലൂക്ക് | മാവേലിക്കര |
ബ്ലോക്ക് പഞ്ചായത്ത് | ഭരണിക്കാവ് |
തദ്ദേശസ്വയംഭരണസ്ഥാപനം | നൂറനാട് പഞ്ചായത്ത് |
വാർഡ് | 12 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആകെ വിദ്യാർത്ഥികൾ | 96 |
അദ്ധ്യാപകർ | 8 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ടെസ്സി അന്നാ തോമസ് |
പി.ടി.എ. പ്രസിഡണ്ട് | ജയലാൽ ജെ |
എം.പി.ടി.എ. പ്രസിഡണ്ട് | ചിഞ്ചു സി |
അവസാനം തിരുത്തിയത് | |
12-01-2022 | Gupsedakkunnam |
ചരിത്രം
വിദ്യാലയ ചരിത്രം
ഒരു ഓർമപ്പെടുത്തൽ
ചരിത്രമെന്നത് ഇന്നലെകളുടെ സ്മൃതികളാണല്ലോ? ഞങ്ങൾ കണ്ടതും കേട്ടതും കേട്ടറിവുകളും മാത്രമേ ഇവിടെ കുറിക്കുന്നുള്ളു. ഞങ്ങളുടെ ഉദ്യമം പൂർവകാലത്തേക്കുള്ള ഒരു എത്തിനോട്ടം മാത്രമആണ്.
ചില സുമനസുകളുടെ ശ്രമത്താൽ ദാനമായി കിട്ടിയ ഭൂമിയിൽ ആണ് ഈ വിദ്യാലയം ജന്മമെടുത്തത്. ചരിവൂർ കിഴക്കതിൽ രാഘവൻ പിള്ള സംഭാവന ചെയ്ത ഒരു ഏക്കറിലധികം വരുന്ന സ്ഥലത്ത് 1952 ജൂൺ മാസം 1ആം തീയതിയാണ് ഗവണ്മെന്റ് യു പി എസ് ഇടക്കുന്നം സ്ഥാപിതമായത്. സാമൂഹികമായി വളരെ പിന്നോക്കം നിന്നിരുന്ന ഈ പ്രദേശത്ത് സ്ത്രീ വിദ്യാഭ്യാസം ഒരു മരീചിക മാത്രമായിരുന്ന ഘട്ടത്തിൽ അറിവിന്റെ ആദ്യക്ഷരങ്ങൾ കുറിക്കുന്നതിന് ഒരു ജനതയെ പ്രാപ്തമാക്കുവാൻ ഈ
വിദ്യാലയത്തിന് കഴിഞ്ഞി ട്ടുണ്ട്. ഈ വേളകളിൽ സ്മരണീയരായ ചില വ്യക്തികളുണ്ട്.
രണ്ട് ശതാബ്ദങ്ങൾക്കു ശേഷം 1974 ൽ
ഈ വിദ്യാലയം അപ്ഗ്രേഡ് ചെയ്യപ്പെട്ടു. അന്നത്തെ വിദ്യാഭ്യാസമന്ത്രി ശ്രീ സി എച് മുഹമ്മദ് കോയ അതിന്റ ഉദ്ഘാടനം നിർവഹിച്ചു. പ്രഗത്ഭരായ പലരും ഈ വിദ്യാലയത്തിന്റെ സാരഥികളായിട്ടുണ്ട്. പിന്നീടുള്ള വർഷങ്ങൾ വിദ്യാലയത്തെ സംബന്ധിച്ചു വികസനത്തിന്റെ കാലഘട്ടമായിരുന്നു. ജനകീയ അസൂത്രണത്തിന്റ ആദ്യ ഘട്ടത്തിൽ അതായത് 1997ൽ ആലപ്പുഴ ജില്ലയിലെ അതിന്റ ഗുണഭോക്താവാകുന്നതിന് നമ്മുടെ വിദ്യാലയത്തിനു കഴിഞ്ഞു. വിദ്യാലയംത്തിനു ചുറ്റുമതിൽ കെട്ടിയാണ് ആ സംരംഭം വിജയകരമാക്കിയത്.
2001-02ൽ വിദ്യാലയം സമുചിതമായി അതിന്റെ സുവർണ ജൂബിലി ആഘോഷിച്ചു. സെമിനാറുകൾ, പൂർവ അദ്ധ്യാപക വിദ്യാർത്ഥി സംഗമങ്ങൾ, ആരോഗ്യ ക്യാമ്പ് എന്നിവ സംഘടിപ്പിച്ചു. ഇംഗ്ലീഷ് ഭാഷയുടെ പ്രാധാന്യം കണക്കിലെടുത്തു 1ആം ക്ലാസ്സ് മുതൽ ഇംഗ്ലീഷ് പഠനം ക്രമമായും, ശാസ്ത്രീയമായും നടപ്പിലാക്കി.2003-04ലെ മികച്ച വിദ്യാലയത്തിനുള്ള പുരസ്‌ക്കാരവും,2004-05ലെ മികച്ച അദ്ധ്യാപകനുള്ള പുരസ്‌ക്കാരവും ഈ വിദ്യാലയത്തിനു ലഭിച്ചു.
നേട്ടങ്ങൾ ഒട്ടനവധി ഉണ്ടങ്കിലും പൊതു ചിന്താധാരയിലുണ്ടായ ചില മാറ്റങ്ങൾ ഞങ്ങളുടെ വിദ്യാലയത്തോടുള്ള മനോഭാവത്തിനും മാറ്റം വരുത്തിയിട്ടുണ്ട്. എങ്കിലും നിഷ്പക്ഷമതികൾക്ക് ഈ വിദ്യാലയം അവരുടെ പ്രതീക്ഷാകേന്ദ്രമാണ്.
ശാന്തസുന്ദരമായ അന്തരീക്ഷത്തിലും പരിശുദ്ധമായ മണ്ണിലും ഒട്ടേറെ മാറ്റങ്ങളിലൂടെയും പുതുമയാർന്ന പ്രൗഢിയിലും ഇപ്പോഴും നിറം മങ്ങാതെ നിലനിൽക്കുന്നു. ഇനിയുള്ള കാലവും ഇതിന്റെ പേരും പ്രശസ്തിയും എന്നും എക്കാലവും നിലനിൽക്കും എന്ന പ്രതീക്ഷയോടെ.കൂടുതൽ വായിക്കുക
ഭൗതികസൗകര്യങ്ങൾ
ഒൻപത് ക്ലാസ് റൂം,
CRC പ്രവർത്തിക്കുന്ന രണ്ട് മുറി കെട്ടിടം, ലൈബ്രറി, ഗണിത ലാബ്, ശാസ്ത്ര ലാബ്, കമ്പ്യൂട്ടർ റൂം, പുതിയ ഓഫീസ് കെട്ടിടം, സ്റ്റാഫ് റൂം, ഓപ്പൺ അസംബ്ലി ഹാൾ, അടുക്കള, പെൺകുട്ടികൾക്കും ആൺകുട്ടികൾക്കും മതിയായ സൗകര്യങ്ങളുള്ള ടോയ്ലറ്റുകൾ എന്നിവ ഉണ്ട്. സ്കൂളിന് സ്വന്തമായി കുടിവെള്ള സ്രോതസ് ഉണ്ട്. കുട്ടികൾക്ക് കളിക്കുവാനുള്ള പാർക്ക്, കളിസ്ഥലം, ചുറ്റുമതിൽ തുടങ്ങിയ സൗകര്യങ്ങളും ഈ സ്കൂളിലുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മു3ൻ സാരഥികൾ
പ്രധാന അദ്ധ്യാപകൻ
മത്തായി, ശ്രീധരൻ പിള്ള, രാമചന്ദ്രൻ ഉണ്ണിത്താൻ, ബഷീർ റാവുത്തർ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
3
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:9.175296,76.612091|zoom=18}}
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36277
- 1952ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ