ഗവ. യു പി സ്കൂൾ, ഇടക്കുന്നം/വിദ്യാരംഗം കലാ സാഹിത്യ വേദി

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാരംഗപ്രവർത്തനങ്ങൾ സജീവമായി നടക്കുന്നുണ്ട്. ആഴ്ചതോറും ക്ലാസ് തല, സ്കൂൾ തല സർഗവ്വേളകൾ സംഘടിപ്പിക്കാറുണ്ട്. കുട്ടികളെ പഞ്ചായത്ത്, ഉപജില്ലാ, ജില്ലാ തല പ്രകടനങ്ങൾക്ക് തെര‍‍‍ഞ്ഞെടുക്കാറുണ്ട്. കുട്ടികളെ വിവിധ ഗ്രൂപ്പുകളായി തിരിച്ച് കലാ പിശീലനങ്ങൾ നൽകാറുണ്ട്.