ഗവ. യു പി സ്കൂൾ, ഇടക്കുന്നം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
ദൃശ്യരൂപം
മേളകളിലേക്ക് ആവശ്യമായ പ്രദർശന വസ്തുക്കൾ, ഭൂപട ചക്രം, മോഡലുകൾ,ചാർട്ടുകൾ എന്നിവ കുട്ടികളെ കൊണ്ട് തയ്യാറാക്കിക്കുന്നു.പുരാവസ്തുക്കളുടെ ശേഖരണം,വിവിധ ദിനാചരണങ്ങൾ,ക്വിസുകൾ സംഘടിപ്പിക്കൽ.