"ഗവ. യു പി സ്കൂൾ, തെക്കേക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
| വരി 69: | വരി 69: | ||
==പാഠ്യേതര പ്രവർത്തനങ്ങൾ== | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
*[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | *[[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]] | ||
*[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] : | *[[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയൻസ് ക്ലബ്ബ്]] : വിദ്യാലയത്തിലെ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട് | ||
*[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] : | *[[{{PAGENAME}}/ഐ.ടി. ക്ലബ്ബ്|ഐ.ടി. ക്ലബ്ബ്]] : ഐ. ടി ക്ലബിന്റെ നേതൃതത്തിൽ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനം ഉറപ്പുവരുത്തുന്നു. | ||
*[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | *[[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ്]] | ||
*[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | *[[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
*[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | *[[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]: വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃതത്തിൽ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ ഭാഷാപരമായും കലാപരവുമായ വികാസത്തിന് സഹായകമായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്ട | ||
*[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | *[[{{PAGENAME}}/ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്.]] | ||
*[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | *[[{{PAGENAME}}/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്|സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.]] | ||
| വരി 80: | വരി 80: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
അനിരുദ്ധൻ സാർ | |||
സദാശിവൻ സാർ | |||
രാജൻ നായർ സാർ | |||
രാജമ്മ ടീച്ചർ | |||
ജാനകി ടീച്ചർ | |||
കമലമ്മ ടീച്ചർ | |||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == | ||
കലോത്സവം, ശാസ്ത്രമേള കായിക മേള തുടങ്ങിയവയിൽ ഈ സ്കൂൾ മികച്ച വിജയം നേടാറുണ്ട്. | കലോത്സവം, ശാസ്ത്രമേള കായിക മേള തുടങ്ങിയവയിൽ ഈ സ്കൂൾ മികച്ച വിജയം നേടാറുണ്ട്. | ||
| വരി 85: | വരി 98: | ||
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
എൻ. പി കൃഷ്ണപിള്ള | |||
കുട്ടപ്പൻ സഖാവ് | |||
അഡ്വ. അനിൽകുമാർ | |||
ജേക്കബ് തോമസ് ഐ. എ. എസ് | |||
# | # | ||
13:18, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ആലപ്പുഴ ജില്ലയിൽ മാവേലിക്കര താലൂക്കിൽ ചെട്ടികുളങ്ങര പഞ്ചായത്തിൽ കെയ്പ്പള്ളികാരായ്മ വാർഡിൽ ആണ് 1921 ൽ സ്ഥാപിതമായ ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.
| ഗവ. യു പി സ്കൂൾ, തെക്കേക്കര | |
|---|---|
| വിലാസം | |
ഓലകെട്ടിയമ്പലം ഓലകെട്ടിയമ്പലം പി.ഒ. , 690510 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 30 - 05 - 1921 |
| വിവരങ്ങൾ | |
| ഫോൺ | 0479 2478989 |
| ഇമെയിൽ | gupsthekkekara@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36275 (സമേതം) |
| യുഡൈസ് കോഡ് | 32110701004 |
| വിക്കിഡാറ്റ | Q87479008 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | മാവേലിക്കര |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | മാവേലിക്കര |
| താലൂക്ക് | മാവേലിക്കര |
| ബ്ലോക്ക് പഞ്ചായത്ത് | മാവേലിക്കര |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചെട്ടികുളങ്ങര പഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 30 |
| പെൺകുട്ടികൾ | 31 |
| ആകെ വിദ്യാർത്ഥികൾ | 61 |
| അദ്ധ്യാപകർ | 8 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | സുശീല .ആർ |
| പി.ടി.എ. പ്രസിഡണ്ട് | സുഗീഷ്.എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | ശുഭ |
| അവസാനം തിരുത്തിയത് | |
| 12-01-2022 | 36275 |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
ലോക പൈതൃകപട്ടികയിൽ സ്ഥാനം പിടിച്ച ചെട്ടികുളങ്ങരയുടെ എല്ലാ പരിശുദ്ധിയും പാരമ്പര്യവും ഈ സരസ്വതിക്ഷേത്രത്തിനും അവകാശപ്പെടാവുന്നതാണ്.
ഭൗതികസൗകര്യങ്ങൾ
രണ്ടു നിലകളുള്ള കെട്ടിടത്തിൽ ഒന്നാം ക്ലാസ്സ് മുതൽ ഏഴാം ക്ലാസ്സ് വരെയുള്ള കുട്ടികള്ക്ക് പഠിക്കാൻ ഉള്ള ക്ലാസ്സ് മുറികളും ഫർണ്ണിച്ചറുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ് : വിദ്യാലയത്തിലെ സയൻസ് ക്ലബിന്റെ പ്രവർത്തനങ്ങളിൽ എല്ലാ കുട്ടികളെയും പങ്കെടുപ്പിക്കാറുണ്ട്
- ഐ.ടി. ക്ലബ്ബ് : ഐ. ടി ക്ലബിന്റെ നേതൃതത്തിൽ വിദ്യാർത്ഥികൾക്ക് കമ്പ്യൂട്ടർ പഠനം ഉറപ്പുവരുത്തുന്നു.
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.: വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃതത്തിൽ വിദ്യാലയത്തിൽ വിദ്യാർത്ഥികളുടെ ഭാഷാപരമായും കലാപരവുമായ വികാസത്തിന് സഹായകമായ രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നുണ്ട്ട
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
അനിരുദ്ധൻ സാർ
സദാശിവൻ സാർ
രാജൻ നായർ സാർ
രാജമ്മ ടീച്ചർ
ജാനകി ടീച്ചർ
കമലമ്മ ടീച്ചർ
നേട്ടങ്ങൾ
കലോത്സവം, ശാസ്ത്രമേള കായിക മേള തുടങ്ങിയവയിൽ ഈ സ്കൂൾ മികച്ച വിജയം നേടാറുണ്ട്.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
എൻ. പി കൃഷ്ണപിള്ള
കുട്ടപ്പൻ സഖാവ്
അഡ്വ. അനിൽകുമാർ
ജേക്കബ് തോമസ് ഐ. എ. എസ്
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- മാവേലിക്കര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 36275
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ആലപ്പുഴ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- മാവേലിക്കര ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ