"സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{prettyurl|St. Roch`s T. T. I. / LPS Thope}}
{{prettyurl|St. Roch`s T. T. I. / LPS Thope}}
<br />
<br />[https://schoolwiki.in/index.php?title=%E0%B4%B8%E0%B5%86%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%8D_%E0%B4%B1%E0%B5%8B%E0%B4%95%E0%B5%8D%E0%B4%B8%E0%B5%8D_%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF_%E0%B4%B1%E0%B5%8D%E0%B4%B1%E0%B4%BF_%E0%B4%90_%E0%B4%8E%E0%B5%BD_%E0%B4%AA%E0%B4%BF_%E0%B4%8E%E0%B4%B8%E0%B5%8D_%E0%B4%A4%E0%B5%8B%E0%B4%AA%E0%B5%8D%E0%B4%AA%E0%B5%8D&veaction=edit തിരുത്തുക]
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങൾ '''<br/>( ഈ ആമുഖ വാചകങ്ങൾക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങൾ മാത്രമേ ഇതിൽ ഉൾപ്പെടുത്തേണ്ടതുള്ളൂ.
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
എത്ര വർഷമായി, പേരിന്റെ പൂർണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേർക്കാവുന്നതാണ്. -->
വരി 87: വരി 87:
     ഇപ്പോൾ  ഈ സ്കൂളിൽ  പ്രധാന അദ്ധ്യപക അടക്കം  22  അദ്ധ്യാപകരും റ്റി റ്റി ഐ യില്ർ 3 അദ്ധ്യാപകരും 3 അനധ്യാപകരും സേവനമനുഷ്ഠിക്കുന്നു. . അവരുടെ പേര് യോഗ്യത എന്നിവ താഴെ കൊടുക്കുന്നു.
     ഇപ്പോൾ  ഈ സ്കൂളിൽ  പ്രധാന അദ്ധ്യപക അടക്കം  22  അദ്ധ്യാപകരും റ്റി റ്റി ഐ യില്ർ 3 അദ്ധ്യാപകരും 3 അനധ്യാപകരും സേവനമനുഷ്ഠിക്കുന്നു. . അവരുടെ പേര് യോഗ്യത എന്നിവ താഴെ കൊടുക്കുന്നു.


                           പ്രിന്ർസിപാള്ർ            ശ്രീമതി. ഷീല റ്റി ജി  (എം എസ് സി  മാത്സ് , ബി എഡ്)
                           പ്രിന്ർസിപാള്ർ            ശ്രീമതി. സിന്ധു ഇന്നസെൻറ്  (ടീച്ചർ ഇൻ ചാർജ്)


ക്ര:ന                    പേര്                                              യോഗ്യത
ക്ര:ന                    പേര്                                              യോഗ്യത
വരി 123: വരി 123:
   ആരോഗ്യകരമായ അടുക്കളയും വിശാലമായ ഭക്ഷണശാലയും
   ആരോഗ്യകരമായ അടുക്കളയും വിശാലമായ ഭക്ഷണശാലയും


[[പ്രമാണം:43117.1jpg.|ലഘുചിത്രം|school winners]]
[[പ്രമാണം:43117.1jpg.|ലഘുചിത്രം|school winners|കണ്ണി=Special:FilePath/43117.1jpg.]]
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==


വരി 193: വരി 193:
|}
|}
{{#multimaps: 8.4777378,76.9153149 | zoom=18 }}
{{#multimaps: 8.4777378,76.9153149 | zoom=18 }}
 
<!--visbot  verified-chils->-->
<!--visbot  verified-chils->

12:42, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുത്തുക

സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്
വിലാസം
സെന്റ്‌ റോക്‌സ് ടി ടി ഐ /എൽ പി എസ് ,തോപ്പ്
,
വള്ളക്കടവ് പി.ഒ.
,
695008
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0471 2505068
ഇമെയിൽstrochsttithope@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43117 (സമേതം)
യുഡൈസ് കോഡ്32141000107
വിക്കിഡാറ്റQ64037970
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല തിരുവനന്തപുരം നോർത്ത്
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംതിരുവനന്തപുരം
താലൂക്ക്തിരുവനന്തപുരം
തദ്ദേശസ്വയംഭരണസ്ഥാപനംകോർപ്പറേഷൻ,,,തിരുവനന്തപുരം
വാർഡ്87
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 4 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ399
പെൺകുട്ടികൾ518
ആകെ വിദ്യാർത്ഥികൾ917
അദ്ധ്യാപകർ23
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികസിന്ധു ഇന്നസെന്റ് (ടീച്ചർ ഇൻ ചാർജ് )
പി.ടി.എ. പ്രസിഡണ്ട്ക്ലമെന്റ് ജോസഫ്
എം.പി.ടി.എ. പ്രസിഡണ്ട്ധന്യ ദിലീപ്
അവസാനം തിരുത്തിയത്
12-01-202243117 2


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

തിരുവിതാംകൂറിന്റെ ചരിത്രത്തിൽ അഗ്രഗണ്യമായ സ്ഥാനം നിലനിർത്തി പോന്നിട്ടുള്ള ശംഖുമുഖം കടൽത്തീരത്തിനും ഇന്നത്തെ അന്താരാഷ്ട്ര വിമാനത്താവളത്തിനും മധ്യേ കടലോരഗ്രാമമായ വലിയതോപ്പിൽ എയ്ഡഡ് സ്കൂൾ ആയ സെന്റ് റോക് സ് സ്ഥിതി ചെയ്യുന്നു. ഗോവൻ പുരോഹിതരുടെ ക്ഷണം സ്വീകരിച്ച് ഇവിടെയെത്തിയ ബൽജിയത്തിലെ വിശുദ്ധ അഗസ്തിനിയൻ സഭാംഗങ്ങളായ റവറൻറ് മദർ ഹാരിയറ്റ്, മദർ ഗബ്രിയേല, മദർ. എലിശ എന്നീ മിഷണറി സഹോദരിമാർ 1924-ൽ ഈ കോൺവെൻറ് സ്ഥാപിച്ചു. തുടർന്ന് 1925-ൽ സെൻറ് റോക് സ് സ്കൂൾ ആരംഭിച്ചു. അന്നത്തെ സൂപ്പീരിയർ ആയിരുന്ന മദർ. ഹാരിയറ്റ് ആയിരുന്നു ആദ്യമാനേജർ. വിദ്യാഭ്യാസപരമായും സാംസ്കാരികമായും സാമ്പത്തികമായും സാമൂഹികമായും വളരെ പിന്നോക്കം നിന്നിരുന്ന മത്സ്യത്തൊഴിലാളികളായ തീരദേശവാസികളുടെ ദുരിതപൂർണമായ ജീവിതങ്ങളിലേയ്ക്ക് വളർച്ചയുടേയും മോചനത്തിന്റെയും പ്രതീക്ഷയുടേയും പ്രകാശം ചൊരിയാൻ ഈ സ്കൂളിന്റെ നേതൃത്വത്തിൽ നടന്ന പ്രവർത്തനങ്ങൾക്ക് സാധിച്ചു. ഈ സ്കൂളിൻറെ മാനേജുമെന്റായ അഗസ്തീനിയസഭ 1964-ൽ രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം Missionary Sisters of the immaculate Heart of Mary എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. അതിനുശേഷം ഈ സഭാംഗങ്ങൾ ICM Sisters എന്ന ചൂരുക്കപ്പേരിൽ അറിയപ്പെടുന്നു. 1920 കളിലു കടലോര ഗ്രാമങ്ങളിൽ കൂടെക്കൂടെ പടർന്നു പിടിച്ചിരുന്ന കോളറ, വസൂരി തുടങ്ങിയ പകർച്ച വ്യാധികളിൽ നിന്നും തങ്ങളെ രക്ഷിക്കുന്നത് വിശുദ്ധ റോക്കിയാണ് എന്നുള്ള ഇവിടുത്തെ ആളുകളുടെ ദൃഢമായ വിശ്വാസത്തെ മാനിച്ച് ഇതിന്റെ സ്ഥാപകരായ മിഷനറി സഹോദരിമാർ തങ്ങളുടെ കോൺവെൻറിനും സ്കൂളിനും സെൻറ് റോക് സ് എന്നുപേരിട്ടു. ഗവൺമെന്റിന്റെ അംഗീകാരത്തോടുകൂടി 1925 ല് പ്രൈമറി സ്കൂളും പ്രിപ്പറേറ്ററി ക്ലാസും ഒന്നാം ഫോറവും ഉൾപ്പെടെ മിഡിൽ സ്കൂളായിട്ടാണ് പ്രവർത്തിച്ചിരുന്നത്. കാലക്രമേണ മൂന്നാം ഫോറം വരെയായി. 1934-ൽ പരിശീലനം സിദ്ധിച്ച അധ്യാപകർ വിരളമായിരുന്ന സാഹചര്യത്തിൽ സർക്കാർ നിർദേശപ്രകാരം അധ്യാപക പരിശീലനത്തിനുള്ള ട്രെയിനിംഗ് സ്കൂൾ മൂന്നു സെക്ഷനായി ആരംഭിച്ചു. മലയാളം 7-ാം ക്ലാസ് പാസായവർക്ക് ലോവർ വെർണാക്കുലർ സെക്ഷനിലും 9-ാം ക്ലാസ് പാസായവർക്ക് ഹയർ വെർണാക്കുലർ സിക്സ്ത് ഫോറം പാസായവർക്ക് അണ്ടർ ഗ്രാജുവേറ്റ് സെക്ഷനിലുമായി അധ്യാപക പരിശീലനം നൽകി വന്നു. ഇന്ന് നിലനില്ക്കുന്ന റ്റി.റ്റി.ഐ. കളിൽ ഏറ്റവും പഴക്കമേറിയ ഒന്നാണ് സെന്റ് റോക് സ് റ്റി.റ്റി.ഐ. ട്രെയിനിംഗ് സ്കൂൾ നിലവിൽ വന്നതോടെ മിഡിൽ സ്കൂളിൻന്റെ നില മെച്ചപ്പെട്ടു. 1945 ആയപ്പോഴേയ്ക്കും ഹൈസ്കൂൾ ആയി ഉയർന്നു. 1958-ൽ ഇംഗ്ലീഷ് മീഡിയം പ്രൈമറി തലത്തിൽ തുടങ്ങി. തുടർന്ന് മിഡിൽ സ്കൂൾ, ഹൈസ്കൂൾ തലങ്ങളിലും ഇംഗ്ലീഷ് മീഡിയം ക്ലാസുകൾ നിലവിൽ വന്നു. ഇംഗ്ലീഷ് വിദ്യാഭ്യാസം നേടി വിദേശരാജ്യങ്ങളിലേയ്ക്ക് പോകുന്നതിനും തൊഴിൽ നേടുന്നതിനും പെൺകുട്ടികൾക്ക് ഇത് വഴിയൊരുക്കി. 1925-ൽ സ്കൂൾ ആരംഭിക്കുമ്പോൾ ഇവിടെ ആദ്യമായി ചേർന്ന് പഠനം തുടങ്ങിയത് സാറാ ഡിക്രൂസ് (2-ാം ക്ലാസ്) ആണ്. ക്ലാസ് ഫസ്റ്റിൽ ചേർന്ന് സിക് സ് ത് ഫോറം വരെ പഠിച്ച് സ്കൂൾ പഠനം പൂർത്തിയാക്കിയ ആദ്യ വിദ്യാർത്ഥിനി കരുണാബായിയാണ്. അതുവരെ സെന്റ് റോക് സ്. ഹൈ ആൻറ് ട്രെയിനിംഗ് സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം 1957-58 ൽ ട്രെയിനിംഗ് സ്കൂൾ, ഹൈ സ്കൂൾ എന്ന് വേർതിരിക്കപ്പെട്ടു. ആരംഭ കാലം മുതൽ തന്നെ സ്കൂളിൽ പാഠ്യേതര പ്രവർത്തനങ്ങൾക്ക് പ്രമുഖ സ്ഥാനം കൊടുത്തിരുന്നു. തുടർന്ന് ഈ മേഖലയിൽ മികച്ച വിജയങ്ങൾ കൊയ്യുകയും ചെയ്തു.കല കായികമേഖലകളിലും പ്രവർത്തി പരിചയ മേഖലയ്ക്ക് തയ്യൽ, പാചക, കല, എംബ്രോയ്ഡറി, പെയിന്റിംഗ്, സംഗീതം തുടങ്ങി വ്യത്യസ്ഥമായ തലങ്ങളിൽ ആക്കാലം മുതൽ പരിശീലിപ്പിച്ചിരുന്നു. കുട്ടികളെ സ്വഭവനത്തിലെന്നപോലെ പരിപാലിച്ചിരുന്ന ഒരു ബോർഡിംഗ് ഈ സ്കൂളിനോട് ചേർന്നു പ്രവർത്തിച്ചിരുന്നു. കേരളത്തിന്റെ നാനാഭാഗങ്ങളിൽ നിന്ന് കുട്ടികൾ ഇവിടെയെത്തി താമസിച്ച് പരിശീലനം സിദ്ധിച്ചിരുന്നു. പാഠ്യ-പാഠ്യേതര മേഖലകളിൽ ഈ സ്കൂളിലെ വിദ്യാർത്ഥിനികൾ മുൻപന്തിയിലാണ്. മാധ്യമ പഠന പരിപാടിയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില സ്കൂളുകളിൽ ഒന്നാണിത്. രക്ഷകർത്താക്കൾക്കും കുട്ടികൾക്കും ജീവിത വിജയത്തിനുപകരിക്കുന്ന ബോധവൽക്കരണ ക്ലാസ്സുകൾ സംഘടിക്കപ്പെടുന്നു. എടുത്തുപറയാവുന്ന മറ്റൊരു നേട്ടം ഐ.റ്റി. വിദ്യാഭ്യാസ രംഗത്തെ മികവാണ്. വിദ്യാഭ്യാസ വകുപ്പ് കമ്പ്യൂട്ടർ പഠനം നിർബന്ധമാക്കുന്നതിന് വളരെ മുമ്പ് തന്നെ ഒരു കമ്പ്യൂട്ടർ ലാബ് തുറന്ന് പരിശീലനം ആരംഭിച്ചിരുന്നു. കൂടാതെ നൂതന പാഠ്യ സമ്പ്രദായത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങൾ സി.ഡി. ഉപയോഗിച്ച് പഠിപ്പിക്കാവുന്ന വിധത്തിൽ സുസജ്ജമായ ഒരു ആഡിയോ വിഷ്വൽ റൂം ഇവിടെ ഒരുക്കിയിട്ടുണ്ട്. കലാരംഗത്ത് - സിനിമാ രംഗത്ത് പ്രസിദ്ധരായിത്തീർന്ന ലളിതാ, പത്മിനി, രാഗിണിമാർ ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനികളാണ്. ഈ സ്കൂളിലെ പൂർവ വിദ്യാർത്ഥിനിയായിരുന്ന ഏഞ്ചൽ അഡോൾഫസ് കേരള വനിതാ ഫുട് ബോൾ ടീം ക്യാപ്റ്റനായിരുന്നു. കൂടാതെ ഈ വിദ്യാർത്ഥിനി ഇൻഡ്യൻ ടീമിലെ ക്യാമ്പിൽ പങ്കെടുത്തിരുന്നു. കൂടാതെ ഔദ്യോഗിക രംഗങ്ങളിൽ ഉന്നത സ്ഥാനങ്ങൾ അലങ്കരിച്ച് വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള ധാരാളം വിദ്യാർത്ഥിനികൾ ഇവിടെ നിന്ന് പഠിച്ച് പോയിട്ടുണ്ട്..

 1993 ൽ ഈ സ്ഥാപനത്തിന് ന്യൂനപക്ഷ അവകാശം അനുവദിക്കപ്പെട്ടി. 1998-1999 ൽ സെന്റ് റോക്സ് റ്റി ഐ യ്ക്ക് നാഷണൽ കൗൺസിൽ ഫോർ ടീച്ചർ അഡ്യൂക്കേഷന്ർറെ അംഗീകാരവും ലഭിച്ചു. എന്ർ സി റ്റി ഇ നിർദ്ദേശഷിക്കുന്ന സ്ഥാഫുകളുടെ എണ്ണം ഒഴികേയുള്ള മറ്റു എല്ലാ നിബദ്ധനകളഉം ഈ സ്ഥാപനം പൂർത്തീകരിച്ചിട്ടുണ്ട്. സ്റ്റാഫ് നിയമവന്തിന്ർറെ കാര്യത്തിൽ കേരള സര്ർക്കാരിന്ർറെ ഭാഗത്തുനിന്നും അനുകൂല തിരുമാനം ഉണ്ടാകുന്നതും കാത്ത് സ്ഥാപനത്തിലെ പ്രവർത്തനങ്ങൾ സുഗമമായി മുന്നോട്ടു പോകുന്നു.
  പ്രാദേശിക സമൂഹത്തിന്ർറെ പിൻതുണയോടുകൂടി 1925 ൽ തുടക്കം കുറിച്ച ഈ എളിയ സ്ഥാപനം സ്റ്റാഫ് അംഗങ്ങളുടെയും  ഐ സി എം കന്യാസ്ത്രീകൾ ഉൾപ്പെടുന്ന മാനേജ്മെന്റിന്റെയും  അർപ്പണമനോഭവത്തോടു കൂടിയ  പ്രവര്ർത്തനഫലമായി മുന്ർനിരയില്ർ നില്ർക്കുന്ന സ്ഥാപനങ്ങളിലോന്നായി അഭിമാനകരമായ വളര്ർച്ചയില്ർ എത്തിനില്ർക്കുന്നു. പിന്ർതള്ളപ്പെടുന്ന ജനവിഭാഗത്തിന്ർറെ  സമുദ്ധാരണത്തിനുവേണ്ടി ജാതിമത വിശ്വാസങ്ങൾക്കതീതമായി ഈ സ്ഥാപനം നിലകൊള്ളുന്നു. പി റ്റി അംഗങ്ങളുടെ ഉദാരണമായ പിൻതുണയും നിർലോഭമായ സഹകരണവും ഇത്തരുണത്തില്ർ എടുത്തുപറയേണ്ട വസ്തുതയാണ്. 
 ഇതിനെല്ലാം നേതൃത്വം വഹിച്ചുകൊണ്ട്  റവ. സിസ്റ്റർ ഡോ. റോസ് ആന്ർറ് ആന്റണി  ഐ സി എം മാനേജര്ർ സ്ഥാനം അലങ്കരിക്കുന്നു. ഒപ്പം സ്കൂൾ കാര്യക്ഷമമായ പ്രവർത്തനങ്ങൾക്ക് കാര്യക്ഷമമായ മേൽനോട്ടം വഹിച്ചുകൊണ്ട് ശ്രീമതി ശീല റ്റി ജി പ്രിൻസിപ്പൽ സ്ഥാനം അലങ്കരിക്കുന്നു. സ്ഥാപനത്തിന്റെ  മുന്നോട്ടുള്ള പ്രയാണത്തിൽ പിന്തുണ നല്കികൊണ്ട് സധാ പ്രവർത്തനസന്നദ്ധമായ ഒരു അദ്ധ്യപക  രക്ഷാകർതൃ  സംഘടന ഈ സ്ഥാപനത്തിന്റെ  നേട്ടമാണ്. അടിക്കടിയുള്ള പി റ്റി എ യോഗങ്ങളില്ർ സ്ഥാപനത്തിന്ർറെ പുരോഗമന ആത്മകമായ പ്രശ്നങ്ങള്ർ ചര്ർച്ച ചെയ്യുകയും  തീരുമാനങ്ങള്ർ  നിർദ്ദേശഷിക്കപ്പെടുകയും ചെയ്യുന്നു.
    ഇപ്പോൾ  ഈ സ്കൂളിൽ  പ്രധാന അദ്ധ്യപക അടക്കം  22  അദ്ധ്യാപകരും റ്റി റ്റി ഐ യില്ർ 3 അദ്ധ്യാപകരും 3 അനധ്യാപകരും സേവനമനുഷ്ഠിക്കുന്നു. . അവരുടെ പേര് യോഗ്യത എന്നിവ താഴെ കൊടുക്കുന്നു.
                         പ്രിന്ർസിപാള്ർ            ശ്രീമതി. സിന്ധു ഇന്നസെൻറ്  (ടീച്ചർ ഇൻ ചാർജ്)

ക്ര:ന പേര് യോഗ്യത

1 കാതറിന്ർ കെ ഗ്ലാരന്സ് എസ് എസ് എല്ർ സി, റ്റി റ്റി സി 2 ലൂസി പി എസ് എസ് എല്ർ സി, റ്റി റ്റി സി 3 ആനി ജോർജ്ജ് എസ് എസ് എല്ർ സി, റ്റി റ്റി സി 4 ലെനി ബി ബി എ ഹിസ്റ്ററി, റ്റി റ്റി സി 5 ഗീത ജോസഫ് എം എം എ ഇംഗ്ലീഷ്, റ്റി റ്റി സി, ബി എഡ് ഇംഗ്ലീഷ് 6 സോഫിയ പെരേര ബി എസ് സി ബോറ്റണി, എം എ ഇംഗ്ലീഷ്, ബി എഡ് നച്ച്യൂറല്ർ സയന്ർസ്, ഇംമഗ്ലീഷ് 7 മേരി മാഗ്ലീന്ർ പി ഡി സി , റ്റി റ്റി സി 8 ഹെലന്ർ വി എസ് ബി എസ് സി സ്യബവോളജി, ബി എഡ് നച്ച്യൂറല്ർ സയന്ർസ് 9 റോസ് ദലീമ എം പി ഡി സി, റ്റി റ്റി സി 10 ആനി പീറ്റര്ർ ബി കോം, റ്റി റ്റി സി 11 ലീമാ റോസി ആർ എം എ ഹിസ്റ്ററി, റ്റി റ്റി സി, ബി എഡ്, ഹിസ്റ്ററി, ഇംഗ്ലീഷ് 12 മേരി ഗോറൈറ്റി പി ഡി സി, റ്റി റ്റി സി 13 ഷീബാ ജോർജ്ജ് എം ഇംഗ്ലീഷ്, റ്റി റ്റി സി, ബി എഡ് ഇംഗ്ലീഷ് 14 സെല്ർവി ജെ എം എ ഇംഗ്ലീഷ്, റ്റി റ്റി സി 15 ഫ്രാന്ർസിസ്കോ നിഷി ഡി എം എ ഇംഗ്ലീഷ്, റ്റി റ്റി സി 16 മേരി അനിത ബി എസ്സി ക്രമസ്ട്രി , റ്റി റ്റി സി 17 ഷീബ ആന്ർറെണി ബി എ ഹിസ്റ്ററി, റ്റി റ്റി സി 18 ടോണി സി ദാസ് ബി എ ഇംഗ്ലീഷ്, റ്റി റ്റി സി, ബി എഡ് ഇംഗ്ലീഷ് 19 അമൃത വി പി എച്ച് എസ് ഇ,റ്റി റ്റി സി 20 ആശ സുരേന്ദ്രന്ർ എച്ച് എസ് ഇ, റ്റി റ്റി സി 21 ഷെറിന്ർ സി എച്ച് എസ് ഇ, റ്റി റ്റി സി

ഭൗതികസൗകര്യങ്ങൾ

  രണ്ഠ് ഏക്കറിൽ ചുറ്റുമതിലോടു കൂടിയ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. എല് പി സ്കൂളിന് 4 കെട്ടിടങ്ങളിലായി 24  ക്ലാസ് മുറികള് ​ഒരുക്കിയിട്ടു‍‌ണ്ട്.

മറ്റുസൗകര്യങ്ങൾ-------------------------

  അതിവിശാലമായ  കളിസ്ഥലം.
  സ്മാർട്ട് ക്ലാസ് റൂം
  കമ്പ്യൂട്ടർ റൂം
 Play a game Play for fun.
 സയന്സ് ,ഗണിതം,വായനാ ലാബുകള്
 ആരോഗ്യകരമായ അടുക്കളയും വിശാലമായ ഭക്ഷണശാലയും
പ്രമാണം:43117.1jpg.
school winners

പാഠ്യേതര പ്രവർത്തനങ്ങൾ

      * കബ്സ്  ആന്റ് ബുല് ബുല്
      *  ക്ലാസ് മാഗസിൻ.
      *  വിദ്യാരംഗം കലാ സാഹിത്യ വേദി.
      *  ക്ലബ്ബ് പ്രവർത്തനങ്ങൾ.
      *  പരിസ്ഥിതി ക്ലബ്ബ്
      *  സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

ഈ സ്കൂളിൻറെ മാനേജുമെന്റായ അഗസ്തീനിയസഭ 1964-ൽ രണ്ടാം വത്തിക്കാൻ കൗൺസിലിനുശേഷം Missionary Sisters of the immaculate Heart of Mary എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. അതിനുശേഷം ഈ സഭാംഗങ്ങൾ ICM Sisters എന്ന ചൂരുക്കപ്പേരിൽ അറിയപ്പെടുന്നു.

മുൻ സാരഥികൾ

മുൻ മാനേജർമാർ

 മദർ മേരി സൈമണ്ർ ബോഡസ് (1935 - 1937), 
 മദർ മേരി ഹെന്ർട്രീറ്റ നോളറ്റ് (1937-39), 
 മദർ മേരി ഫോറീറ് ബര്ർജസ് (1939-46), 
 മദർ മേരി പീയാട്രീസ് ലാഫൌട്ട് (1946 - 48), 
 മദർ മേരി മേരി ഗബ്രിയേല ഡി സ്പീഗ്ലളർ (1948-58),  
 മദർ മേരി ആലോഷ്യ വാന്ർ എല്ർസന്ർ (1954-58), 
 മദർ മേരി ഫിലോമിന ലാഫൌട്ട് (1958-64), 
 മദർ മേരി ഗോഡലീഫ് പീറ്റേസ് (1964-66), 
 സിസ്റ്റർ ആഗ്നസ് ബൌവന്ർസ് (1966-72), 
 സിസ്റ്റർ അരുള്ർ പാല്ർഗുടി (1972-73), 
 സിസ്റ്റർ ലില്ലി ഗോന്ർസ് ആല്ർവീസ് പ്രഭു (1973-74), 
 സിസ്റ്റർ റോസ് പി വി(1974-76), 
 സിസ്റ്റർ ആനിയമമ്  പുന്നൂസ് (1976-78, 1993-2000), 
 സിസ്റ്റർ മേരി സെര്ർക്സ് (1978-81), 
 സിസ്റ്റർ ലിനോ (1981-84), 
 സിസ്റ്റർ സിസിലി(1984-90), 
 സിസ്റ്റർ ഡിംഫ്ന വിന്ർസെക്സ് (1990-93), 
 സിസ്റ്റർ റോസ് ആന്ർ ആന്ർറെണി (1993...)

മുൻ പ്രിൻസിപ്ലൻമാർ

  മദർ മേരി പട്രിക് വാട്സന്ർ  (1935 മെയ് - സെപ്റ്റംബര്ർ), 
 മദർ മേരി സൈമണ്ർ ബോഡസ് (1935-36), 
 മദർ മേരി സ്റ്റീഫന്ർ (1936-57), 
 മദർ മേരി ബ്രിട്ടോ (1957-58), 
 മദർ മാരി മേരി റോസ് ട്രെയ്ലര്ർ (1958-67), 
 ശ്രീമതി  ലീലഭായി ജെ (1967-81), 
 ശ്രീമതി എന്ർ രുഗ്മിണി ഭായി (1981-86), 
 ശ്രീമതി എ ടി വസന്തകുമാരി (1986-2000), 
 ശ്രീമതി മിനി അന്ർഡ്യൂസ് (2000-2002), 
 ശ്രീമതി ചന്ദ്രിക ദേവി പി (2002-2004), 
 ശ്രീമതി അന്നമ്മ കെ എം(2004-2006), 
 ശ്രീമതി ഷീല റ്റി ജി (2004.....)

പ്രശംസ

     2010-11 അദ്യന വർഷം മുതല്  സബ്ജില്ലാ തലത്തില് പ്റൈമറി കുട്ടികല്ക്കായി നടപ്പിലാക്കിയ കായിക മേളയില് സെന്റ് റോക്സ് റ്റി റ്റിഎെ/എൽ പി എസ് തോപ്പ് തുടർച്ചയായി പങ്കെടുത്തു വരുന്നു. മത്സരം ആരംഭിച്ച വർഷം മുതല്  ഈ വർഷം  (2010-2017) വരെ   കാലയളവിനുളളില് ഒരു ട്രോളിങ്ട്രോഫി ഞങ്ങളുടെ സ്കൂളിന് സ്വന്തമായി. -മാത്രമല്ല എല്ലാവർഷങ്ങളിലേയും വ്യക്തിഗത ചാന്പ്യന്ർഷിപ്പും ഞങ്ങള് നേടി വരുന്നു.  എല്.പി മിനി ബോയിസ്, ഗേള്സ്, കിട്ടീസ് ബോയിസ് ഗേള്സ് എന്നി നാലു വിഭാഗങ്ങളിലും വ്യക്ത ചാന്പ്യന്ർഷിപ്പ് അടക്കം കരസ്ഥമാക്കി സ്കൂളിന്ർറെ കായിക മികവ് നിലനിര്ർത്താന്ർ ഞങ്ങളഉടെ കുട്ടികള്ർക്ക് കഴിയുന്നു എന്നുള്ളത് അഭിമാനകരമായ മികവ്തന്നെയാണ്. അതിനുവേണ്ട പരിശീലനവും ക്രമമായി നല്ർകിവരുന്നുണ്ട്. 
          കലകായിക പ്രവർത്തി പരിചയമേളകളിലും ഞങ്ങളുടെ കുട്ടികൾ ചാന്പ്യന്ർഷിപ്പ് നേടികൊണ്ടുതന്നെ മികവ് നിലനിർത്താൻ പരിശ്രമിച്ചു വരുന്നു.    


              നെട്ടയം കാച്ചാണി ഗവണ്ർമെന്ർറ്  ഹൈയർ സെക്രട്ടറി സ്കൂളിന്ർറെ  ശതാബ്ദി ആഘോഷങ്ങളുമായി ബന്ധപ്പെട്ടു നടത്തിയ രചനാമത്സരങ്ങളില്ർ ഞങ്ങളുടെ സ്കൂള്ർ ബഹുഭൂരിഭാഗം സമ്മാനങ്ങളും കരസ്ഥമാക്കി മുന്നില്ർ വന്നത് അഭിമാനാര്ർഹമായ മികവ് തന്നെയാണ്.
         യൂറഇക്ക മത്സരങ്ങളില്ർ ജില്ലതലംവരെയുള്ള മികവുകള്ർ കരസ്ഥമാക്കുന്നതിലും ഞങ്ങളുടെ കുട്ടികള്ർ  മുന്നിലുണ്ട്.

വഴികാട്ടി

{{#multimaps: 8.4777378,76.9153149 | zoom=18 }}