സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

തോപ്പ്, തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിൽ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിലുൾപ്പെട്ട ഒരു കൊച്ചു മത്സ്യബന്ധന ഗ്രാമമാണ് തോപ്പ്.

ചിന്തിക്കുന്ന മനുഷ്യൻ

ഭൂമിശാസ്ത്രം

കേരളത്തിന്റെ പടിഞ്ഞാറ് ഭാഗത്ത് അറബിക്കടലിനോടു ചേർന്ന് സ്ഥിതി ചെയ്യുന്ന തീരപ്രദേശമാണിത്.

ജലകന്യക‍‍
തോപ്പ് തീരപ്രദേശം
കൽമണ്ഡപം

പ്രധാന പൊതുസ്ഥാപനങ്ങൾ

  • ബാങ്കുകൾ (കാനറ,എസ്.ബി.ഐ,സഹകരണ ബാങ്ക്)
  • പോലീസ് സ്റ്റേഷൻ
  • വിദ്യാലയം
  • എയർപോർട്ട്
  • പോസ്റ്റോഫീസ്
  • ആശുപത്രി
  • ഫിഷറീസ് ഓഫീസ്
  • അങ്കണവാടി
ആരാധനാലയങ്ങൾ
  • വിശുദ്ധ അന്നയുടെ ദേവാലയം
ദൈവാലയം
  • ദേവീക്ഷേത്രം

‍‍

ദേവീക്ഷേത്ര‍‍ം
വിദ്യാഭ്യാസ സ്ഥാപനങ്ങൾ
  • സെന്റ് റോക്സ് എൽ. പി. എസ്
സെന്റ് റോക്സ് എൽ പി എസ്
  • സെന്റ് റോക്സ് എച്ച് എസ്സ്
സെന്റ് റോക്സ് എച്ച് എസ്സ്
  • സെന്റ് റോക്സ് ടി ടി ഐ
  • അങ്കണവാടി