സെന്റ് റോക്സ് റ്റി റ്റി ഐ എൽ പി എസ് തോപ്പ്/സൗകര്യങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

വൈദ്യുതീകരിച്ച വിശാലമായ ക്ലാസ് മുറികൾ

വിശാലമായ കളിസ്ഥലം

കുടിവെള്ള ലഭ്യത

ലൈബ്രറി

കമ്പ്യൂട്ടർ ലാബ്

സ്മാർട്ട് ക്ലാസുകൾ

സെക്യൂരിറ്റി സേവനം

ചൈൽഡ് ഫ്രണ്ട്‌ലി ശുചിമുറികൾ

പച്ചക്കറി തോട്ടം

ഭക്ഷണശാല

പരിസ്ഥിതി സൗഹാർദ്ദപരമായ അന്തരീക്ഷം

ബട്ടർഫ്ലൈ പാർക്ക്

പൂന്തോട്ടം

പ്രഗൽഭരായ അധ്യാപകർ

അനുയോജ്യമായ പഠനാന്തരീക്ഷം

തണൽ മരങ്ങൾ

സ്പെഷ്യൽ അധ്യാപകരുടെ സേവനം

കായിക പരിശീലനത്തിനുള്ള ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള സാമഗ്രികളുടെ ലഭ്യത