"ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 109: | വരി 109: | ||
=='''വഴികാട്ടി'''== | =='''വഴികാട്ടി'''== | ||
'''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ''' | |||
'''കണ്ണൂർ നഗരത്തിൽനിന്ന് 7 കിലോമീറ്റർ അകലെ കണ്ണൂർ-ചാലാട്-പൂതപ്പാറ-അഴീക്കൽ ബസ് റൂട്ടിൽ സ്ഥിതി ചെയ്യുന്നു''' {{#multimaps: 11.910948,75.3352997| width=800px | zoom=12 }} | '''കണ്ണൂർ നഗരത്തിൽനിന്ന് 7 കിലോമീറ്റർ അകലെ കണ്ണൂർ-ചാലാട്-പൂതപ്പാറ-അഴീക്കൽ ബസ് റൂട്ടിൽ സ്ഥിതി ചെയ്യുന്നു''' {{#multimaps: 11.910948,75.3352997| width=800px | zoom=12 }} | ||
<!--visbot verified-chils->--> | <!--visbot verified-chils->--> |
12:05, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവ. മുസ്ലീം എൽ പി സ്കൂൾ , അഴീക്കോട് | |
---|---|
വിലാസം | |
അഴീക്കോട് അഴീക്കോട് പി.ഒ. , 670009 , കണ്ണൂർ ജില്ല | |
സ്ഥാപിതം | 01 - 01 - 1928 |
വിവരങ്ങൾ | |
ഫോൺ | 0497 2779460 |
ഇമെയിൽ | school13653@gmail.com |
കോഡുകൾ | |
യുഡൈസ് കോഡ് | 32021300704 |
വിക്കിഡാറ്റ | Q64459411 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂർ |
വിദ്യാഭ്യാസ ജില്ല | കണ്ണൂർ |
ഉപജില്ല | പാപ്പിനിശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കണ്ണൂർ |
നിയമസഭാമണ്ഡലം | അഴീക്കോട് |
താലൂക്ക് | കണ്ണൂർ |
ബ്ലോക്ക് പഞ്ചായത്ത് | കണ്ണൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
വാർഡ് | 7 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
സ്കൂൾ തലം | 1 മുതൽ 7 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 247 |
പെൺകുട്ടികൾ | 235 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | സാജിം എം |
പി.ടി.എ. പ്രസിഡണ്ട് | അബ്ദുൾ നിസാർ |
എം.പി.ടി.എ. പ്രസിഡണ്ട് | സപ്ന കെ എം |
അവസാനം തിരുത്തിയത് | |
12-01-2022 | Usk2021 |
ചരിത്രം
പ്രദേശത്തെ വിദ്യാഭ്യാസപരമായി പിന്നോക്കാവസ്ഥയിലായിരുന്ന ന്യൂനപക്ഷപെണ്കുട്ടികൾക്കായി എല്ലാ വിഭാഗത്തിലും പെട്ട സുമനസ്സുകളുടെ കൂട്ടായ്മയിൽ 1928 ൽ സ്ഥാപിതമായ വിദ്യാലയം.
1928 ൽ അഴീക്കോട് ചെമ്മരശ്ശേരിപ്പറ പ്രദേശത്തു ആരംഭിച്ച ഒരു പൊതുവിദ്യലയമാണ് അഴീക്കോട് ജി എം ൽ പി സ്കൂൾ . ന്യൂനപക്ഷ പിന്നാക്ക വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് പ്രത്യേകിച്ചും പെൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് വേണ്ടത്ര സൗകര്യമില്ലാതിരുന്ന കാലത്ത് അത്തരം വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് വലിയൊരു അവസരമാണ് സ്കൂളിന്റെ സ്ഥാപനത്തിലൂടെ കരഗതമായത് .
അഴീക്കോട് ഗ്രാമപഞ്ചായത്തിലെ 12 , 13 വാർഡുകളിലെ അതിരുകളിലാണ് സ്കൂൾ കെട്ടിടം സ്ഥിതി ചെയ്യുന്നത്. പൂതപ്പാറ നിന്ന് മീൻകുന്ന് ബീച്ചിലേക്കുള്ള റോഡിന്റെ അരികിലാണ് നമ്മുടെ വിദ്യാലയം.
ഭൗതികസൗകര്യങ്ങൾ
വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന പ്രധാനകെട്ടിടം
ജില്ലാപഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് എന്നിവ യുടെ മേൽനോട്ടത്തിൽ സ്ഥാപിതമായ സ്വന്തം കെട്ടിടവും.
സ്മാർട്ട് ക്ലാസ് റൂം
വിശാലമായ IT ലാബ്
ഗണിതലാബ്
റഫറൻസ് ലൈബ്രറി
ഡിജിറ്റൽ ക്ലാസ്സ്റൂം
മികച്ച പഠനാന്തരീക്ഷം
പാഠ്യേതര പ്രവർത്തനങ്ങൾ
- ശാസ്ത്ര, ഗണിതശാസ്ത്ര, പ്രവൃത്തിപരിചയ പരിശീലനം
- ഇംഗ്ലീഷ് ക്ലബ്ബ് പ്രവർത്തനങ്ങൾ
- സ്മാർട്ട് ക്ളാസ് റൂം
- കലാകായിക പരിശീലനം
- ആരോഗ്യക്ലാസ്സുകൾ
മാനേജ്മെന്റ്
ഗവൺമെൻറ്
മുൻസാരഥികൾ
- ശ്രീധരൻ മാസ്റ്റർ
- സുധാകരൻ മാസ്റ്റർ
- കനകകുമാർ മാസ്റ്റർ
- ചന്ദ്രി ടീച്ചർ
- സുമാലിനി ടീച്ചർ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ . ഷഹീദ ബി . കണ്ണൂർ ഗവണ്മെന്റ് ഹോസ്പിറ്റൽ
ഉമ്മർകുഞ്ഞി, റിട്ട. DYSP
മമ്മു കെ.കെ,റിട്ട. എഞ്ചിനീയർ
ഷുക്കൂർ, പോലീസ്
ഡോ. അബ്ദു
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗങ്ങൾ
കണ്ണൂർ നഗരത്തിൽനിന്ന് 7 കിലോമീറ്റർ അകലെ കണ്ണൂർ-ചാലാട്-പൂതപ്പാറ-അഴീക്കൽ ബസ് റൂട്ടിൽ സ്ഥിതി ചെയ്യുന്നു {{#multimaps: 11.910948,75.3352997| width=800px | zoom=12 }}
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കണ്ണൂർ റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ