"അകവൂർ എച്ച്.എസ്.ശ്രീമുലനഗരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(1947 ൽ ശ്രീമാൻ അകവൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനാൽ സ്ഥാപിതമായ അകവൂർ ഹൈസ്കൂൾ , ചരിത്രസമ്പന്നമായ ശ്രീമൂലനഗരം എന്ന ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു.ഇപ്പോൾ ഈ വിദ്യാലയം ചൊവ്വര കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമസേവാസമിതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.) |
(കൂടുതൽ കാണുക.) |
||
വരി 69: | വരി 69: | ||
1947 ൽ ശ്രീമാൻ അകവൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനാൽ സ്ഥാപിതമായ അകവൂർ ഹൈസ്കൂൾ , ചരിത്രസമ്പന്നമായ ശ്രീമൂലനഗരം എന്ന ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു.ഇപ്പോൾ ഈ വിദ്യാലയം ചൊവ്വര കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമസേവാസമിതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്. | 1947 ൽ ശ്രീമാൻ അകവൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനാൽ സ്ഥാപിതമായ അകവൂർ ഹൈസ്കൂൾ , ചരിത്രസമ്പന്നമായ ശ്രീമൂലനഗരം എന്ന ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു.ഇപ്പോൾ ഈ വിദ്യാലയം ചൊവ്വര കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമസേവാസമിതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.കൂടുതൽ കാണുക. | ||
== സൗകര്യങ്ങൾ == | == സൗകര്യങ്ങൾ == |
11:15, 12 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
{
അകവൂർ എച്ച്.എസ്.ശ്രീമുലനഗരം | |
---|---|
പ്രമാണം:AHS Photo.jpeg | |
വിലാസം | |
ശ്രീമൂലനഗരം ശ്രീമൂലനഗരം പി.ഒ. , 683580 , എറണാകുളം ജില്ല | |
സ്ഥാപിതം | 15 - 05 - 1947 |
വിവരങ്ങൾ | |
ഫോൺ | 0484 2601322 |
ഇമെയിൽ | akavoorhs@gmail.com |
വെബ്‍സൈറ്റ് | akavoorhs.edu.in |
കോഡുകൾ | |
സ്കൂൾ കോഡ് | 25040 (സമേതം) |
എച്ച് എസ് എസ് കോഡ് | 25040 |
യുഡൈസ് കോഡ് | 32080102301 |
വിക്കിഡാറ്റ | Q99485856 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | എറണാകുളം |
വിദ്യാഭ്യാസ ജില്ല | ആലുവ |
ഉപജില്ല | ആലുവ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ചാലക്കുടി |
നിയമസഭാമണ്ഡലം | അങ്കമാലി |
താലൂക്ക് | ആലുവ |
ബ്ലോക്ക് പഞ്ചായത്ത് | അങ്കമാലി |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് കാഞ്ഞൂർ |
വാർഡ് | 15 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 354 |
പെൺകുട്ടികൾ | 283 |
അദ്ധ്യാപകർ | 25 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ദീപാ സുകുമാർ |
പി.ടി.എ. പ്രസിഡണ്ട് | പി.എസ് നൗഷാദ് |
എം.പി.ടി.എ. പ്രസിഡണ്ട് | മിനു പി കെ |
അവസാനം തിരുത്തിയത് | |
12-01-2022 | 25040 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
എറണാകുളം ജില്ലയിലെ എറണാകുളം വിദ്യാഭ്യാസജില്ലയിൽ ആലുവ ഉപജില്ലയിലെ ശ്രീമൂലനഗരം എന്ന സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് അകവൂർ ഹൈസ്കൂൾ.
ആമുഖം
1947 ൽ ശ്രീമാൻ അകവൂർ കൃഷ്ണൻ നമ്പൂതിരിപ്പാടിനാൽ സ്ഥാപിതമായ അകവൂർ ഹൈസ്കൂൾ , ചരിത്രസമ്പന്നമായ ശ്രീമൂലനഗരം എന്ന ഗ്രാമാന്തരീക്ഷത്തിൽ സ്ഥിതി ചെയ്യുന്നു.ഇപ്പോൾ ഈ വിദ്യാലയം ചൊവ്വര കേന്ദ്രമായി പ്രവർത്തിക്കുന്ന ഗ്രാമസേവാസമിതിയുടെ കീഴിലാണ് പ്രവർത്തിക്കുന്നത്.കൂടുതൽ കാണുക.
സൗകര്യങ്ങൾ
റീഡിംഗ് റൂം വിവിധ വിഭാഗങ്ങളിലുള്ള പുസ്തകങ്ങള് പ്രത്തേകം സജ്ജീകരിച്ചിട്ടുള്ളതും, മുപ്പതോളം കുട്ടികള്കിരുന്ന് വായിക്കാ൯ സൌകര്യമുള്ളതുമായ ഒരു റീഡിങ്ങ് റും പ്രവ൪ത്തിക്കുന്നു.
ലൈബ്രറി 2000ത്തോളം പുസ്തകങ്ങള് ഉള്ളതും മുപ്പതോളം കുട്ടികള്ക്കിരുന്ന് വായിക്കാ൯ സൌകര്യമുള്ളതു ഒരു ലൈബ്രറി ഇവിടെ പ്രവ൪ത്തിക്കുന്നുണ്ട്
സയൻസ് ലാബ് കുട്ടികളെ ഇരുത്തി ക്ളാസ്സെടുക്കാ൯ സൌകര്യമള്ള ഒരു സയ൯സ് ലാബ് പ്രവ൪ത്തനത്തിലുണ്ട്
കംപ്യൂട്ടർ ലാബ് 14 കപ്യൂട്ടറൂകളൂം 5 ലാപ്ടോപ്പുകളും ഉള്പൊടൂന്ന കംപ്യൂട്ട൪ ലാബ് തയ്യാറാക്കിയിട്ടുണ്ട് . കമ്പ്യൂട്ടർ ലാബിൽ ഇന്റെർനെറ്റ് സൗകര്യം ഉണ്ട്. ഹൈസ്ക്കൂൾ ക്ലാസ്സുകൾ എല്ലാം സ്മാർട്ട് ക്ലാസ്സാക്കി. യു.പി വിഭാഗത്തിൽ 6 കംപ്യൂട്ട൪ ,2 പ്രൊജക്റ്റുകളും 8ക്ലാസ്സുകളിലായി ഉപയോഗിച്ചു വരുന്നു,ക്യാമറ സ്ക്കൂളിന്റെ എല്ലാം പരിപാടികൾ ഉപയോഗിച്ച് വരുന്നു.ടിവി കുട്ടികൾക്കു വേണ്ടി ലിറ്റിൽ കൈറ്റ്സ് ,സ്കൗട്ട്,ഗൈഡ്,റെഡ്ക്രോസ്സ്, കരാട്ടെ, യോഗാ ,മറ്റ് പാഠ്യേതരപ്രവർത്തനങ്ങളും നടക്കുന്നു. SAHOSA (Sreemoolanagaram Akavoor High school Old Student Association) പ്രവർത്തനം സുഗമമായി നടക്കുന്നു.
== നേട്ടങ്ങൾ == 2007-2008 വജ്രജുബിലി വ൪ഷമായി ആഘോഷിച്ചു. ഇതോടനുബന്ധിച്ച് 5 റുമുകളുള്ള ഒരു പുതിയ കെട്ടിടം നി൪മ്മിച്ചു . കുട്ടികളുടെ യാത്ര സൌകര്യത്തിനായി സ്കുള്ബസ് ഏ൪പ്പെടുത്തിയിട്ടുണ്ട്. 2009-2010 വ൪ഷത്തില് അഞ്ജാം ക്ളാസില് ഇംഗ്ളിഷ് മീഡിയം ആരംഭിച്ചു. ആധുനിക സൌകര്യങ്ങളോടുകുടിയ ടോയ്ലറ്റു് സൌകര്യം ഏ൪പ്പെടുത്തിയിട്ടുണ്ട്. കുട്ടികള്ക് ഉച്ചഭക്ഷണം പാകം ചെയ്യുന്നതിന് സൌകര്യപ്രദമായരീതിയില് അടുക്കള സജ്ജീകരിച്ചിട്ടുണ്ട്
== മറ്റു പ്രവർത്തനങ്ങൾ == ശാന്തിസമിതിയുടെ ആഭിമുഖ്യത്തില് നടത്തിയ ക്വിസ് മഝരത്തില് 1,2,4,5,6 സ്ഥാനങ്ങള് ഈ വിദ്യാലയത്തിലെ കുട്ടികള് കരസ്ഥമാക്കി. റവന്യു ജില്ലാതലത്തില് സബ് ജില്ലാതലത്തിലും നടന്ന ഖോ-ഖോ മഝരത്തിലും ഹാന്റ് ബോള് മഝരത്തിലും ഒന്നും രണ്ടും സ്ഥാനങ്ങള് നേടുകയുണ്ടായി. ലയണ്സ് ക്ളബ് സംഘടിപ്പിച്ച പുക്കളമഝരത്തില് ഒന്നും മുന്നും സ്ഥാനങ്ങള് കരസ്ഥമാക്കി
-
Caption1
-
Caption2
കടുപ്പിച്ച എഴുത്ത്
AHS Photo.jpeg
യാത്രാസൗകര്യം
മേൽവിലാസം
വഴികാട്ടി
<googlemap version="0.9" lat="10.137221" lon="76.407402" zoom="18" width="450"> 10.13644, 76.407745 Akavoor HS Sreemoolanagaram, </googlem
>
വർഗ്ഗം: സ്കൂ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആലുവ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 25040
- 1947ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- എറണാകുളം റവന്യൂ ജില്ലയിലെ 5 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ