"ഗവ. എൽ പി എസ് അണ്ടൂർകോണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(block panchayat)
വരി 29: വരി 29:
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
|നിയമസഭാമണ്ഡലം=നെടുമങ്ങാട്
|താലൂക്ക്=തിരുവനന്തപുരം
|താലൂക്ക്=തിരുവനന്തപുരം
|ബ്ലോക്ക് പഞ്ചായത്ത്=കഴക്കൂട്ടം
|ബ്ലോക്ക് പഞ്ചായത്ത്=പോത്തൻകോഡ്
|ഭരണവിഭാഗം=സർക്കാർ
|ഭരണവിഭാഗം=സർക്കാർ
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം
|സ്കൂൾ വിഭാഗം=പൊതുവിദ്യാലയം

22:14, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ഗവ. എൽ പി എസ് അണ്ടൂർകോണം
പ്രമാണം:1567865464054jpg
വിലാസം
അണ്ടുർകോണം

ഗവൺമെൻ്റ് എൽ.പി.എസ് അണ്ടുർക്കോണം,അണ്ടുർകോണം
,
അണ്ടുർകോണം പി.ഒ.
,
695584
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1970
വിവരങ്ങൾ
ഇമെയിൽandoorkonamglps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43439 (സമേതം)
യുഡൈസ് കോഡ്32140300301
വിക്കിഡാറ്റQ64037130
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
ഉപജില്ല കണിയാപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെടുമങ്ങാട്
താലൂക്ക്തിരുവനന്തപുരം
ബ്ലോക്ക് പഞ്ചായത്ത്പോത്തൻകോഡ്
തദ്ദേശസ്വയംഭരണസ്ഥാപനംപഞ്ചായത്ത് അണ്ടൂർക്കോണം
വാർഡ്6
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ54
പെൺകുട്ടികൾ49
ആകെ വിദ്യാർത്ഥികൾ103
അദ്ധ്യാപകർ5
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികഷൈമ എ എസ്സ്
പി.ടി.എ. പ്രസിഡണ്ട്നിസ്സാറുദ്ദീൻ
എം.പി.ടി.എ. പ്രസിഡണ്ട്രേഷ്മ
അവസാനം തിരുത്തിയത്
11-01-202243439


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

                          1926 ൽ തലസ്ഥാന നഗരിയായ തിരുവനന്തപുരം ജില്ലയിൽ കണിയാപുരം ഉപജില്ലയുടെ പരിധിയിലുള്ള അണ്ടൂർക്കോണം ഗ്രാമപഞ്ചായത്തിലെ അണ്ടൂർക്കോണം എന്ന പ്രദേശത്തു , പ്രേദേശ വാസികളുടെ ജീവ നാഡിയായ ഗവ. എൽ .പി .സ്കൂൾ സ്ഥാപിതമായി .
  തറട്ടയിൽ സ്കൂൾ എന്നറിയപ്പെട്ടിരുന്ന ഈ സ്കൂൾ പിൽക്കാലത്താണ് അണ്ടൂർക്കോണം സ്കൂൾ എന്ന പേരിലറിയപ്പെടാൻ തുടങ്ങിയത് . ഇന്ന് ഈ സ്കൂൾ ഒരു ദേശത്തിന്റെ മൊത്തം ജീവശ്വാസമായി മാറിയിരിക്കുന്നു .

== ഭൗതികസൗകര്യങ്ങൾ

                                1.എൽ.കെ.ജി & യു.കെ.ജി ക്ലാസുകൾ ,ഒന്ന് മുതൽ അഞ്ചു വരെയുള്ള ക്ലാസ് റൂമുകൾ 
                               2.മികച്ച പാചകശാല 
                               3. മികച്ച രീതിയിലുള്ള ശൗചാലയങ്ങൾ 
                               4.കമ്പ്യൂട്ടർ ലാബ് & ഐസിടി ക്ലാസ് റൂം   
                               5.ആഡിറ്റോറിയം 
                               6.ക്ലാസ് റൂം ലൈബ്രറികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

                      *  ക്ലാസ് മാഗസിൻ.
                      *  വിദ്യാരംഗം കലാ സാഹിത്യ വേദി.
                      *  ക്ലബ്ബ് പ്രവർത്തനങ്ങൾ.
                                     .സയൻസ് ക്ലബ്        
                                     .സാമൂഹ്യശാസ്ത്രം ക്ലബ്  
                                     .ഗണിത ക്ലബ് 
                                     .ഇംഗ്ലീഷ് ക്ലബ് 
                      *Talent lab
                      *  പരിസ്ഥിതി ക്ലബ്ബ്
                      *  ഗാന്ധി ദർശൻ
                      *  വിദ്യാരംഗം
                      *  സ്പോർട്സ് ക്ലബ്ബ്
                      *ബാല സഭ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

=വഴികാട്ടി

{{#multimaps: 8.592501,76.8508841, | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_അണ്ടൂർകോണം&oldid=1251161" എന്ന താളിൽനിന്ന് ശേഖരിച്ചത്