|
|
| വരി 62: |
വരി 62: |
| കോഴിക്കോട് ജില്ലയിൽ താമരശ്ശോരി വിദ്യാഭ്യാസജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിൽ കിനാലൂരിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി യു പി എസ് കിനാലൂർ. 1927ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. | | കോഴിക്കോട് ജില്ലയിൽ താമരശ്ശോരി വിദ്യാഭ്യാസജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിൽ കിനാലൂരിൽ സ്ഥിതിചെയ്യുന്ന സർക്കാർ വിദ്യാലയമാണ് ജി യു പി എസ് കിനാലൂർ. 1927ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. |
| ==ചരിത്രം== | | ==ചരിത്രം== |
| കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ കിനാലൂർ ജി.യു.പി.സ്കൂൾ ഇന്നു കാണുന്ന രീതിയിൽ എത്തിയതിന് ഒട്ടേറെ ആളുകളോട് കടപ്പെട്ടിരിക്കുന്നു. വിദ്യ അഭ്യസിക്കാനുള്ള ആഗ്രഹം മനുഷ്യന് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല.ഗുരുക്കൻമാരുടെ കൂടെ താമസിച്ചു കൊണ്ട് സംസ്കൃത വിദ്യാഭ്യാസം കഴിഞ്ഞവർ പനങ്ങാട് എഴുത്തു പള്ളിക്കൂടങ്ങൾ തുടങ്ങി.കിനാലൂരിലെ എളേറ്റിൽ കൊട്ടാരത്തിൽ പറമ്പിൽ പൂനത്തുകാരൻ ഗോപി എഴുത്തച്ഛൻന്റെ സ്കൂൾ സ്ഥലം മാറി ഇന്നത്തെ കിനാലൂർ ജി.യു.പി.സ്കൂളായി മാറി. ഈ വർഷം നവതിയുടെ നിറവിലെത്തിയ സ്കൂളീന്റെ പ്രവർത്തനം അതിശക്തമായ പി.ടി.എ,കർമ്മോത്സുകരായ അധ്യാപകർ,ഊർജ്വസ്വലരായ വിദ്യാർത്ഥികൾ,നല്ലവരായ രക്ഷിതാക്കൾ,നാട്ടുകാർ എന്നിവരുടെ പിന്തുണയോടെ നടക്കുന്നു.ഇപ്പോൾ ശശിധരൻ മാസ്റ്ററാണ് പ്രധാനധ്യാപകൻ.പനങ്ങാട് പഞ്ചായത്തിലെ കിനാലൂർ,ഏഴുകണ്ടി,വട്ടക്കുളങ്ങര മുക്ക്,ആര്യൻ കുന്നത്ത് താഴെ,രാരോത്ത് മുക്ക്,കച്ചേരിക്കണ്ടി,പൂളക്കണ്ടി,പൂവമുള്ള കണ്ടി മീത്തൽ, എന്നീ പ്രദേശങ്ങളിലെകുട്ടികൾ ഇവിടെ അധൃയനം നടത്തുന്നു.സർക്കാരിന്റെയും മറ്റു സന്നദ്ധ സംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽ വരുത്തിയിട്ടുണ്ട്.സുസജ്ജമായ ഒരു ലൈബ്രറിയും , കമ്പ്യൂട്ടർലാബും ജെ.ആർ.സി, സ്റ്റുഡന്റ് ആക്ഷൻ ടീം ( SAT)നല്ല നിലയിൽ [[ജി യു പി എസ് കിനാലൂർ/ചരിത്രം|പ്രവർത്തിക്കുന്നു.]] | | കോഴിക്കോട് ജില്ലയിലെ പനങ്ങാട് ഗ്രാമപഞ്ചായത്തിലെ കിനാലൂർ ജി.യു.പി.സ്കൂൾ ഇന്നു കാണുന്ന രീതിയിൽ എത്തിയതിന് ഒട്ടേറെ ആളുകളോട് കടപ്പെട്ടിരിക്കുന്നു. കൂടുതൽ അറിയാൻ |
| | |
| ==ഭൗതികസൗകര്യങ്ങൾ==
| |
| സ്വന്തമായി ഇരുനിലകെട്ടിടം മൂന്നാം നിലയുട ജോലി നടന്നുകൊണ്ടിരിക്കുന്നു,ഒരു ക്ലാസ് റൂം വാടകകെട്ടിത്തിലും,പ്രവർത്തിക്കുന്നു.പാചകപുരയുടെ നിർമ്മാന്നം കഴിയാറായി.
| |
|
| |
|
| ==മികവുകൾ== | | ==മികവുകൾ== |