"ജി.എൽ.പി.എസ് കുട്ടഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(about school)
(HISTORY -kooduthal ariyaan)
വരി 66: വരി 66:
== ചരിത്രം ==
== ചരിത്രം ==
ഈ വിദ്യാലയം സ്ഥാപിച്ചത്.കിഴക്കേമഠം നാരായണയ്യർ  ആണ്. ആ ദ്യം  എ.എൽ .പി.എ സ്.കുട്ടഞ്ചേരി എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് .ഗവണ്മെന്റ് ഏറ്റെടുത്തടോടെ ജി .എൽ .പി.എസ് .കുട്ടഞ്ചേരി എന്ന പേരിൽ അറിയപ്പെട്ടു.പി.ടി.എ,ഒ .എസ് .എ.,എസ് .എസ്‌ .എ ,അധ്യാപകർ എന്നിവരുടെ കൂട്ടായ പരിശ്രമഫലമായി ഈ സ്കൂൾ പുരോഗതിയിലേക്കു കുതിച്ചുകൊണ്ടിരുക്കുകയാണ്.ഇപ്പോൾ 146
ഈ വിദ്യാലയം സ്ഥാപിച്ചത്.കിഴക്കേമഠം നാരായണയ്യർ  ആണ്. ആ ദ്യം  എ.എൽ .പി.എ സ്.കുട്ടഞ്ചേരി എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് .ഗവണ്മെന്റ് ഏറ്റെടുത്തടോടെ ജി .എൽ .പി.എസ് .കുട്ടഞ്ചേരി എന്ന പേരിൽ അറിയപ്പെട്ടു.പി.ടി.എ,ഒ .എസ് .എ.,എസ് .എസ്‌ .എ ,അധ്യാപകർ എന്നിവരുടെ കൂട്ടായ പരിശ്രമഫലമായി ഈ സ്കൂൾ പുരോഗതിയിലേക്കു കുതിച്ചുകൊണ്ടിരുക്കുകയാണ്.ഇപ്പോൾ 146
കുട്ടികളും 6 അധ്യാപകരും 2 പ്രീ-പ്രൈമറി അധ്യാപകരും ഈ സ്കൂളിൽ ഉണ്ട്.പ്രീ പ്രൈമറിയിൽ 60 കുട്ടികൾ പഠിക്കുന്നു.
കുട്ടികളും 6 അധ്യാപകരും 2 പ്രീ-പ്രൈമറി അധ്യാപകരും ഈ സ്കൂളിൽ ഉണ്ട്.പ്രീ പ്രൈമറിയിൽ 60 കുട്ടികൾ പഠിക്കുന്നു. .[[ജി.എൽ.പി.എസ് കുട്ടഞ്ചേരി/ചരിത്രം|കൂടുതൽ അറിയാൻ]]


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

14:07, 11 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.എൽ.പി.എസ് കുട്ടഞ്ചേരി
വിലാസം
കുട്ടഞ്ചേരി

ജി.എൽ.പി.എസ്.കുട്ടഞ്ചേരി
,
കുട്ടഞ്ചേരി പി.ഒ.
,
680584
,
തൃശ്ശൂർ ജില്ല
സ്ഥാപിതം1958
വിവരങ്ങൾ
ഇമെയിൽkuttancherylps@gmail.com
കോഡുകൾ
സ്കൂൾ കോഡ്24305 (സമേതം)
യുഡൈസ് കോഡ്32071702101
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
ഉപജില്ല കുന്നംകുളം
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംകുന്നംകുളം
താലൂക്ക്തലപ്പിള്ളി
ബ്ലോക്ക് പഞ്ചായത്ത്വടക്കാഞ്ചേരി
തദ്ദേശസ്വയംഭരണസ്ഥാപനംഎരുമപ്പെട്ടി പഞ്ചായത്ത്
വാർഡ്4
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ67
പെൺകുട്ടികൾ79
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി.എം.കമറുദ്ദീൻ
പി.ടി.എ. പ്രസിഡണ്ട്മനോജ്.കെ.എ
എം.പി.ടി.എ. പ്രസിഡണ്ട്സജിത ജനാർദനൻ
അവസാനം തിരുത്തിയത്
11-01-202224305


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.തൃശൂർ ജില്ലയിലെ ചാവക്കാട് വിദ്യാഭാസ ജില്ലയിലെ കുന്നംകുളം സബ് ജില്ലയിലെ ഒരു സർക്കാർ സ്‌കൂൾ ആണ് കുട്ടഞ്ചേരി ഗവണ്മെന്റ് എൽ.പി.സ്‌കൂൾ .

ചരിത്രം

ഈ വിദ്യാലയം സ്ഥാപിച്ചത്.കിഴക്കേമഠം നാരായണയ്യർ ആണ്. ആ ദ്യം എ.എൽ .പി.എ സ്.കുട്ടഞ്ചേരി എന്ന പേരിലാണ് ഈ വിദ്യാലയം അറിയപ്പെട്ടിരുന്നത് .ഗവണ്മെന്റ് ഏറ്റെടുത്തടോടെ ജി .എൽ .പി.എസ് .കുട്ടഞ്ചേരി എന്ന പേരിൽ അറിയപ്പെട്ടു.പി.ടി.എ,ഒ .എസ് .എ.,എസ് .എസ്‌ .എ ,അധ്യാപകർ എന്നിവരുടെ കൂട്ടായ പരിശ്രമഫലമായി ഈ സ്കൂൾ പുരോഗതിയിലേക്കു കുതിച്ചുകൊണ്ടിരുക്കുകയാണ്.ഇപ്പോൾ 146 കുട്ടികളും 6 അധ്യാപകരും 2 പ്രീ-പ്രൈമറി അധ്യാപകരും ഈ സ്കൂളിൽ ഉണ്ട്.പ്രീ പ്രൈമറിയിൽ 60 കുട്ടികൾ പഠിക്കുന്നു. .കൂടുതൽ അറിയാൻ

ഭൗതികസൗകര്യങ്ങൾ

ഈ സ്കൂളിൽ ക്ലാസ്സ്മുറികളും ,ഓഫീസ് റൂമും,വിശാലമായ കളിസ്ഥലവും ഉണ്ട്.നല്ല രീതിയിൽ പ്രവർത്തിക്കുന്ന ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെയുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

വഴികാട്ടി

{{#multimaps:10.700784,76.180633|zoom=15}}

"https://schoolwiki.in/index.php?title=ജി.എൽ.പി.എസ്_കുട്ടഞ്ചേരി&oldid=1243010" എന്ന താളിൽനിന്ന് ശേഖരിച്ചത്