ജി.എൽ.പി.എസ് കുട്ടഞ്ചേരി/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

1959 മുതൽ സർക്കാർ ഏറ്റെടുത്തു നടത്തുന്ന കുട്ടഞ്ചേരി എൽ .പി.സ്കൂൾ 1962 ലാണത്രെ ഇപ്പോൾ സ്ഥിതിചെയ്യുന്ന സ്ഥലത്തേക്ക് മാറ്റിയത് .അതിനുമുമ്പ്‌ കുട്ടഞ്ചേരിയിലുള്ള കിഴക്കേ മഠം നാരായണയ്യരുടെ സ്ഥലത്തു നാലര ക്ലാസ്സ്  സ്കൂളായി പ്രവർത്തിച്ചിരുന്നെന്നും പറയപ്പെടുന്ന

പ്രധാനാധ്യാപകർ    കാലഘട്ടം

  • ഗ്രേസി        1999-2001
  • രുഗ്മണി 2001-2003
  • കാളിക്കുട്ടി .കെ 2003-2004
  • മേഴ്‌സി .പി.എം 2004-2005
  • ശോഭന .പി 2005-2006
  • സുഭദ്ര.കെ   2006-2015
  • ജോളിയമ്മ മാത്യു. കെ 2015-2020
  • കമറുദ്ദിൻ.റ്റി .എം            2021