"ഗവ. ജെ ബി എസ് വെണ്ണിക്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 62: | വരി 62: | ||
................................ | ................................ | ||
== ചരിത്രം == | == ചരിത്രം == | ||
== തിരുവാണിയൂർ പഞ്ചായത്തിലെ 3, 14,15 വാർഡുകളുടെ സംഗമ സ്ഥലമായ വെണ്ണിക്കുളം ജംഗ്ഷനിൽ ആണ് ഈ വിദ്യാലയം സ്ഥിതിചെയ്യുന്നത്. തിരുവിതാംകൂറിന്റെ അതിർത്തിപ്രദേശമായ വെണ്ണിക്കുളം ഇതിഹാസ കാലത്ത് പഞ്ചപാണ്ഡവന്മാർ വനവാസ കാലത്ത് കൂടുതൽ കാലം ഹിഡുംബവനത്തിൽ (ഇന്നത്തെ ഇരുമ്പനം ) താമസിച്ചിരുന്നതായും അവർ വെണ്ണി തട്ടിക്കളിച്ച കളം വെണ്ണിക്കുളം ആയെന്നും പണ്ടുകാലത്ത് പ്രദേശവാസികളായ അലക്ക് തൊഴിലാളികൾ വെണ്ണീർ ഉപയോഗിച്ച് അലക്കിയിരിക്കുന്ന കുളം ഉൾപ്പെട്ട പ്രദേശം വെണ്ണിക്കുളം ആയെന്നും ഐതിഹ്യമുണ്ട്. എറണാകുളം പിറവം റോഡിന്റെ അരികിൽ സ്ഥിതി ചെയ്യുന്നതുകൊണ്ട് ഏതു സ്ഥലത്തു നിന്ന് സ്കൂളിൽ എത്തിച്ചേരാനും പ്രയാസമില്ല. സാംസ്കാരികമായും സാമ്പത്തികമായും ഉന്നത നിലവാരം പുലർത്തുന്നവയാണ് പ്രദേശവാസികൾ . == | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||