ഗവ. ജെ ബി എസ് വെണ്ണിക്കുളം/ പരിസ്ഥിതി ക്ലബ്ബ്

Schoolwiki സംരംഭത്തിൽ നിന്ന്


ജൂൺ 5 പരിസ്ഥിതി ദിനം

പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് പോസ്റ്റർ നിർമാണം, പരിസ്ഥിതി ദിന ക്വിസ് , വൃക്ഷ തൈ നടീൽ തുടങ്ങിയ പ്രവർത്തനങ്ങൾ ഓൺലൈൻ ആയി നടത്തി. പരിസ്ഥിതി ദിനത്തിന്റ പ്രാധാന്യം വിദ്യാർത്ഥികൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി ഒരു ബോധവൽക്കരണ ക്ലാസും നടത്തുകയുണ്ടായി.