ഗവ. ജെ ബി എസ് വെണ്ണിക്കുളം /സയൻ‌സ് ക്ലബ്ബ്.

Schoolwiki സംരംഭത്തിൽ നിന്ന്

സയൻസ് ക്ലബ്‌

2021-22 അധ്യയനവർഷത്തിലെ സയൻസ്ക്ലബ്‌ ജൂൺ 2 ന് രൂപീകരിച്ചു. കുട്ടികളെ ശാസ്ത്ര ബോധമുള്ളവരാക്കുക, ശാസ്ത്ര സാങ്കേതിക വിദ്യയുടെ പ്രാധാന്യം കുട്ടികളിൽ എത്തിക്കുക എന്നതായിരുന്നു ക്ലബ്ബിന്റെ ലക്ഷ്യം. ഓരോ ദിനത്തിന്റെയും പ്രാധാന്യം കുട്ടികൾക്ക് മനസ്സിലാക്കി കൊടുക്കത്തക്ക വിധത്തിൽ പോസ്റ്റർ നിർമാണം, ചിത്രരചന, ബോധവത്കരണം, പ്രസംഗം, കുറിപ്പ് നിർമാണം, ആൽബം നിർമാണം തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യിപ്പിച്ചു വരുന്നു.