"ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
(ചെ.) (info box) |
No edit summary |
||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{prettyurl|Govt. L P S Mullaramcode}} | |||
{{Infobox School | {{Infobox School | ||
|സ്ഥലപ്പേര്=മാവിന്മൂട് | |സ്ഥലപ്പേര്=മാവിന്മൂട് |
16:34, 10 ജനുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ഗവൺമെൻറ് എൽ .പി .എസ്.മുള്ളറംകോട് | |
---|---|
വിലാസം | |
മാവിന്മൂട് കല്ലമ്പലം പി.ഒ. , 695605 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1928 |
വിവരങ്ങൾ | |
ഫോൺ | 0470 2691515 |
ഇമെയിൽ | glpsmullaramcode42312@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42312 (സമേതം) |
യുഡൈസ് കോഡ് | 32140100602 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
ഉപജില്ല | ആറ്റിങ്ങൽ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | വർക്കല |
താലൂക്ക് | വർക്കല |
ബ്ലോക്ക് പഞ്ചായത്ത് | വർക്കല |
തദ്ദേശസ്വയംഭരണസ്ഥാപനം | ഒറ്റൂർ പഞ്ചായത്ത് |
വാർഡ് | 4 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 144 |
പെൺകുട്ടികൾ | 173 |
ആകെ വിദ്യാർത്ഥികൾ | 317 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ബിന്ദു ജി ബി |
പി.ടി.എ. പ്രസിഡണ്ട് | രേവതി |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ രാജ് |
അവസാനം തിരുത്തിയത് | |
10-01-2022 | വിക്കി 2019 |
ഒറ്റൂർ പഞ്ചായത്തിന്റെ കീഴിൽ ആറ്റിങ്ങൽ സബ്ജില്ലയിൽ ഏറ്റവും കൂടുതൽ പഠിക്കുന്ന എൽ പി സ്കൂളാണ് ജി എൽ പി എസ് മുള്ളറംകോട്.പ്രൈമറി, പ്രീ സ്കൂൾ വിഭാഗങ്ങളിലായി പ്രഥമാധ്യാപികയായ ശ്രീമതി ബിന്ദു. ജി ബി ഉൾപ്പെടെ 13 അധ്യാപകരും 3 അനധ്യാപകരും സേവനം അനുഷ്ഠിക്കുന്നുണ്ട്. 1 മുതൽ 4 വരെ ക്ലാസ്സുകളിലായി 10 ഡിവിഷനുകളുണ്ട്. ഒറ്റൂർ പഞ്ചായത്തിലാണ് സ്കൂൾ പ്രവർത്തിക്കുന്നതെങ്കിലും ചെമ്മരുതി, മണമ്പൂർ, ഒറ്റൂർ, കരവാരം, നാവായിക്കുളം എന്നീ പഞ്ചായത്തുകളിലെ നാനാജാതി മതസ്ഥരായ സാധാരണക്കാരുടെ കുട്ടികളാണ് സ്കൂളിലെ പഠിതാക്കൾ. സ്കൂൾ ചരിത്രം കൊല്ലവർഷം 1103-ാം ആണ്ട് 1928 ഇടവമാസത്തിൽ മുള്ളറംകോട് പട്ടർ വിളയിൽ ശ്രീമാൻ ശങ്കരപ്പിള്ള ആരംഭിച്ച സ്വകാര്യ വിദ്യാലയം ശങ്കര വിലാസം എലിമെന്ററി സ്കൂൾ എന്നറിയപ്പെട്ടു. ഇന്ന് നിലവിലുള്ള സ്കൂളിന് തെക്കുമാറി ഒരു താൽക്കാലിക ഷെഡ്ഡുണ്ടാക്കി അതിലായിരുന്നു പ്രവർത്തനം. അധികം താമസിയാതെ ഒരു കെട്ടിടം പണിത് സ്കൂൾ അങ്ങോട്ടു മാറ്റി. മുള്ളറംകോട് പ്രദേശത്തുള്ള ഉന്നത കുലജാതരായ നായന്മാർ, ഉണ്ണിത്താന്മാർ, കുറുപ്പന്മാർ എന്നിവരെ പഠിപ്പിക്കുകയായിരുന്നു ലക്ഷ്യം. ഈഴവ സമുദായ അംഗങ്ങളേയും സ്കൂളിൽസ്കൂൾ ചരിത്രം ചേർത്ത് പഠിപ്പിച്ചിരുന്നതായി സ്കൂൾ രജിസ്റ്ററിൽ കാണുന്നു. കല്ലമ്പലത്തിനടുത്തു സ്ഥിതി ചെയ്യുന്ന ഈ സ്‌കൂളിനെ മാവിന്മൂട്എൽ പി എസ് എന്നാണ് അറിയപ്പെടുന്നത്.സ്‌കൂളിലെ ആദ്യത്തെ അദ്ധ്യാപകൻ ശ്രീമാൻ പരമു മാസ്റ്റർ.ശാരദാമ്മയാണ്ആദ്യത്തെ വിദ്യാർത്ഥി .ശ്രീ ശങ്കരപ്പിള്ളയുടെ കാലശേഷം ശ്രീമാൻ നീലകണ്ഠപിള്ള സ്‌കൂൾ മാനേജരായി.1948 -ൽ സ്‌കൂൾ സർക്കാരിന് സറണ്ടർ ചെയ്തു .ഇപ്പോൾ സ്‌കൂളിൽ എൽ.പി .വിഭാഗത്തിൽ 11 അധ്യാപകരും പ്രൈമറി വിഭാഗത്തിൽ രണ്ട് അധ്യാപകരും മറ്റുജീവനക്കാരും ഉൾപ്പെടെ 16 പേർ സേവനം അനുഷ്ഠിക്കുന്നു .
== ഭൗതികസൗകര്യങ്ങൾ == കല്ലമ്പലം ടൗണിൽ നിന്ന് 100 മീറ്റർ മാറി റോഡിനരികിലായി 50 സെന്റിൽ സ്ഥിതിചെയ്യുന്ന സ്കൂളിൽ 5 കെട്ടിടങ്ങളിലായി 10 ക്ലാസ്സ്മുറികളും, കമ്പ്യൂട്ടർ ലാബും, ഓഫീസ് മുറിയും ഉൾപ്പെടുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
പഠനോത്സവം [[{{ }} 2019 -2020 പഞ്ചായത്തുതലം സബ്ജില്ലാതലം പഠനോത്സവം ഫെബ്രുവരി 21 ന് നടന്നു
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.736983, 76.074789 |zoom=13}}
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42312
- 1928ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ