|
|
| വരി 76: |
വരി 76: |
|
| |
|
| == പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം == | | == പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം == |
| പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം സി.എം.സ് എൽ.പി.സ് ഒളശ്ശ 27 /01 /2017 വെള്ളി രാവിലെ 10 മണിക്ക് സ്‌കൂളിൽ പ്രൗഢ ഗംഭീരമായി തുടക്കം കുറിക്കുകയുണ്ടായി. അയ്മനം പഞ്ചായത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്ത്തകര്, പി ടി എ , എം പി ടി എ അംഗങ്ങളും പൂർവ വിദ്യാര്ഥികളും ചേർന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞപ്രവർത്തനങ്ങളിൽ ഏർപെടുന്നതിനെ കുറിച്ചുള്ള ചർച്ചകൾക്കും പദ്ധതികൾക്കും ആരംഭം കുറിച്ചു. '''കൂടുതൽ ഇവിടെ വായിക്കൂ'''.........
| |
|
| |
| രാവിലെ സ്കൂൾ അസ്സംബ്ലിയിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാകുന്നതിനെ കുറിച്ചുള്ള സന്ദേശം ഹെഡ്മിസ്ട്രസ് കുട്ടികൾക്ക് കൈമാറുകയും ഇന്ന് മുതൽ സ്കൂളിൽ ഗ്രീൻ പ്രോട്ടോകോൾ നടപ്പിലാക്കിയതായി പ്രഖ്യാപിക്കുകയും ചെയ്തു . പൊതുവിദ്യാലയങ്ങൾ സംരക്ഷിക്കേണ്ടതിൻറെ ആവശ്യകതയെ കുറിച്ചു സംസാരിക്കുകയും പ്രതിജ്ഞ എടുപ്പിക്കുകയും ചെയ്തു.
| |
| ഇതിനു മുന്നോടിയായി റിപ്പബ്ലിക്ക് ദിന പ്രവർത്തനങ്ങളോടനുബന്ധിച്ചു സ്കൂൾ പൂർണമായും പ്ലാസ്റ്റിക് വിമുക്ത മാക്കി . 10 മണിക്ക് പഞ്ചായത്ത് അംഗങ്ങൾ സാമൂഹിക സാംസ്‌കാരിക രംഗത്തെ പ്രവർത്തകർ പൂർവ വിദ്യാർത്ഥികൾ രക്ഷകര്താക്കൾ തുടങ്ങിയവർ സ്കൂളിൽ എത്തിച്ചേരുകയും പി.ടി.എ പ്രസിഡന്റ് അധ്യക്ഷതയിൽ സമ്മേളനം നടത്തുകയും ചെയ്തു . വാർഡ് മെമ്പർ വില്യം കുമാർ സമ്മേളനം ഉദഘാടനം ചെയ്തു . തുടർന്ന് ഗ്രൂപ്കളായി തിരിഞ്ഞു ചർച്ചകൾ നടത്തി . 11 മണിക്ക് സ്കൂളിന് ചുറ്റും വലയം തീർത്തു കൊണ്ട്ട് വാർഡ് മെമ്പർ ചൊല്ലി ക്കൊടുത്ത പ്രതിജ്ഞ എറ്റു ചല്ലി.
| |
|
| |
|
| [[പ്രമാണം:20170127 101558.jpg|thumb|left|സി.എം.സ് എൽ.പി.സ് ഒളശ്ശ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | | [[പ്രമാണം:20170127 101558.jpg|thumb|left|സി.എം.സ് എൽ.പി.സ് ഒളശ്ശ പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] |
| വരി 162: |
വരി 158: |
| * വിദ്യാരംഗം കലാ സാഹിത്യ വേദി.| | | * വിദ്യാരംഗം കലാ സാഹിത്യ വേദി.| |
| * ക്ലബ്ബ് പ്രവർത്തനങ്ങൾ. | | * ക്ലബ്ബ് പ്രവർത്തനങ്ങൾ. |
| * [[പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം.|പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം]] | | * പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം |
| * പഠനയാത്ര | | * പഠനയാത്ര |
| * ബോധവത്കരണ ക്ലാസുകൾ | | * ബോധവത്കരണ ക്ലാസുകൾ |