ഒളശ്ശ സിഎംഎസ് എൽപിഎസ്/അംഗീകാരങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
  • കോട്ടയംവെസ്റ്റ് സബ്‌ജില്ല യിലെ മികച്ച വിദ്യാലയമായി 2018 ഇൽ തിരഞ്ഞെടുക്കപ്പെട്ടു .
  • LSSപരീക്ഷയിൽ മികച്ച വിജയം
  • പാഠ്യപഠ്യേതര വിഷയങ്ങളിൽ മികച്ച നിലവാരം 2021അധ്യയന വർഷം മലയാള മനോരമ  നല്ല പാഠംA GRADE പുരസ്ക്കാരം ലഭ്യമായി.
  • കോട്ടയം വെസ്റ്റ് സബ്ജില്ലാതലത്തിൽ ശാസ്ട്രോത്സവം,കലാമേള,കായിക മേള വിദ്യരംഗം ഇവയിൽ കുട്ടികളെ പങ്കെടുപ്പിച്ചു മികച്ച ഗ്രേഡുകൾ കരസ്ഥമാക്കുകയും ചെയ്യുന്നു