ഒളശ്ശ സിഎംഎസ് എൽപിഎസ്/തിരികെ വിദ്യാലയത്തിലേക്ക് 21

Schoolwiki സംരംഭത്തിൽ നിന്ന്

നവംബർ 1 2021 ഒന്നര വർഷത്തിന് ശേഷം കടന്നു വന്ന മക്കളെ വരവേൽക്കാൻ വിദ്യാലയ മുത്തശ്ശി ഒരുങ്ങിയിരുന്നു. വർണ തോരണങ്ങളും വിത്യസ്തമായ പഠന പ്രവർത്തങ്ങളും അവരെ കാത്തിരുന്നു.