"ജെ എൽ പി എസ് ചെറുവാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്. | ||
== ആമുഖം== | == ആമുഖം== | ||
'''''ചരിത്രം''''' മുകുന്ദപുരം താലുക്ക് നെന്മണിക്കര പഞ്ചായത്ത് ചെറുവാൾ ദേശത്തെ ഏക വിദ്യാലയമാണ് ജനത ലോവർ പ്രൈമറി സ്കൂൾ. ചെറുവാൾ ഗ്രാമത്തിലെ കുന്നത്ത് വീട്ടുകാർ ദാനമായി നൽകിയ സ്ഥലത്തു 1955ജൂൺ മാസത്തിൽ ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി. | |||
'''ഭൗതികസൗകര്യങ്ങൾ''' നാല് ക്ലാസ് റൂമുകളും ഓഫീസ് റൂമും അതിനോട നു ബ ന്ധിച്ച് കുട്ടികൾക്കായി കമ്പ്യൂട്ടർ ലാബും സജ്ജീകരിച്ചിരിക്കുന്നു. പ്രവർത്തനക്ഷമമായ രണ്ട് കമ്പ്യൂട്ടറും ,എൽ സി ഡി പ്രൊജക്ടറും പ്രിൻററും ഉണ്ട്. ശുചിത്വമുള്ള അടുക്കളയും ശുദ്ധജലം ലഭ്യമാവുന്ന കിണറും ഉണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||