ജെ എൽ പി എസ് ചെറുവാൾ
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ജെ എൽ പി എസ് ചെറുവാൾ | |
|---|---|
| വിലാസം | |
ചെറുവാൾ പാഴായി പി.ഒ. , 680301 , തൃശ്ശൂർ ജില്ല | |
| സ്ഥാപിതം | 01 - 06 - 1955 |
| വിവരങ്ങൾ | |
| ഫോൺ | 9497656405 |
| ഇമെയിൽ | janathacheruval@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 23314 (സമേതം) |
| യുഡൈസ് കോഡ് | 32070801802 |
| വിക്കിഡാറ്റ | Q64091552 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തൃശ്ശൂർ |
| വിദ്യാഭ്യാസ ജില്ല | ഇരിഞ്ഞാലക്കുട |
| ഉപജില്ല | ഇരിഞ്ഞാലക്കുട |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തൃശ്ശൂർ |
| നിയമസഭാമണ്ഡലം | പുതുക്കാട് |
| താലൂക്ക് | മുകുന്ദപുരം |
| ബ്ലോക്ക് പഞ്ചായത്ത് | കൊടകര |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 4 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 39 |
| പെൺകുട്ടികൾ | 25 |
| ആകെ വിദ്യാർത്ഥികൾ | 64 |
| അദ്ധ്യാപകർ | 4 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ബീന .സി.ജി |
| പി.ടി.എ. പ്രസിഡണ്ട് | മേഘ പ്രതീഷ് |
| എം.പി.ടി.എ. പ്രസിഡണ്ട് | മൃദുല പ്രശാന്ത് |
| അവസാനം തിരുത്തിയത് | |
| 28-06-2025 | 23314 |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ആമുഖം
ചരിത്രം മുകുന്ദപുരം താലുക്ക് നെന്മണിക്കര പഞ്ചായത്ത് ചെറുവാൾ ദേശത്തെ ഏക വിദ്യാലയമാണ് ജനത ലോവർ പ്രൈമറി സ്കൂൾ. ചെറുവാൾ ഗ്രാമത്തിലെ കുന്നത്ത് വീട്ടുകാർ ദാനമായി നൽകിയ സ്ഥലത്തു 1955ജൂൺ മാസത്തിൽ ഈ സരസ്വതി ക്ഷേത്രം സ്ഥാപിതമായി. ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.(കൂടുതൽ വിവരങ്ങൾ)
ഭൗതികസൗകര്യങ്ങൾ
പരിസ്ഥിതി സൗഹാർദ്ദ ക്ലാസ് മുറികൾ
കളിയിടo
സ്കോളർഷിപ്പ്
LSS പരീക്ഷ പരിശീലനം
ജൈവവൈവിധ്യ ഉദ്യാനം
മികച്ച പരിശീലനം ലഭിച്ച അധ്യാപകർ
ശിശുകേന്ദ്രീകൃത ടോയ്ലറ്റ് സമുച്ചയം
പാഠ്യേതര പ്രവർത്തനങ്ങൾ
വായന ക്ലബ്ബ്
കാർഷിക ക്ലബ്ബ്
മുൻ സാരഥികൾ
| കെ വി സരോജിനി(HM) | 1995-1987 | ||
| പി പി മാത്യു | 1987-1991 | ||
|---|---|---|---|
| പി ആർ ശിവരാമൻ | 1991-1999 | ||
| എംടി ഡാലി | 1999-2022 | ||
| ലിൻ്റ മാത്യൂസ് ടി | 2022-2025 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
കെ എൻ ഗോപാലകൃഷ്ണൻ (റിട്ട. കൃഷി അസിസ്റ്റന്റ് ) ഡോ. കെ വി ഗോപിനാഥ് (റിട്ടയേർഡ് യൂറോളജിസ്റ് ) കെ ആർ രാമചന്ദ്രൻ (ഇൻകംടാക്സ് ) ഡോ. സജീഷ് കുമാർ (അസിസ്റ്റന്റ് സർജൻ ) സി കെ വാസു (ട്യൂട്ടർ ടി ടി ഐ മലമ്പുഴ )
നേട്ടങ്ങൾ .അവാർഡുകൾ.
എൽ എസ് എസ് സ്കോളർഷിപ്പ്
വഴികാട്ടി
- ഊരകം-പുതുകാട് റോഡിലേക്ക് 1.9km ഇടത്തേക്ക് തിരിയുക
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 23314
- 1955ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തൃശ്ശൂർ റവന്യൂ ജില്ലയിലെ 1 മുതൽ 4 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ഇരിഞ്ഞാലക്കുട ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- ഭൂപടത്തോടു കൂടിയ താളുകൾ
