"ഗവ. യു.പി. എസ്. തുമ്പമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 75: | വരി 75: | ||
==മികവുകൾ== | ==മികവുകൾ== | ||
പഠനപ്രവർത്തനങ്ങളിലും കലാകായിക പ്രവർത്തി പരിചയ മത്സരങ്ങളിലും മികച്ച പ്രകടനം കാഴ്ചവക്കുന്ന നിരവധി കുട്ടികൾ ഈ സ്കൂളിൽ പഠിച്ചു വരുന്നു. കു ട്ടികൾക്ക് വിവര സാങ്കേതിക വിദ്യയിൽ പ്രവീണ്യം നൽകുന്നതിനായി രൂപീകരിച്ച മികച്ച ഒരു കമ്പ്യൂട്ടർ ലാബ് സ്കൂളിൽ പ്രവർത്തിക്കുന്നു. | |||
നവീകരിച്ച സയൻസ് ലാബ്. | |||
ആഴ്ചയിൽ രണ്ടു ദിവസം നടക്കുന്ന വിവിധഭാഷാ അസ്സംബ്ലി. | |||
LSS, USS പരിശീലനക്ലാസുകൾ | |||
കുട്ടികളുടെ നിലവാരത്തിൽ തയ്യാറാക്കിയ സ്കൂൾ, ക്ലാസ്സ് ലൈബ്രറികൾ. | |||
കുട്ടികൾക്ക് പ്രത്യേക പ്രതിഭാക്ലാസ് പരിശീലനം | |||
അമ്മ വായന, കുഞ്ഞു വായന പ്രവർത്തനങ്ങൾ, | |||
വിദ്യാരംഗം പ്രവർത്തനങ്ങൾ. | |||
ഓൺ ലൈൻ ക്ലാസുകൾ. | |||
പി. റ്റി. എ, എസ്. ആർ. ജി മീറ്റിംങ്ങുകൾ | |||
പച്ചക്കറി, പൂന്തോട്ടപരിപാലനം. | |||
ശാസ്ത്രമേളകൾക്കുള്ള പരിശീലനങ്ങൾ | |||
==മുൻസാരഥികൾ== | ==മുൻസാരഥികൾ== | ||